You Searched For "എഫ്‌ഐആര്‍"

മാനന്തവാടി രൂപതയിലെ ഫാ.നോബിള്‍ തോമസ് പാറയ്ക്കല്‍ വെള്ളമടിച്ച് വാഹനം ഓടിച്ചതിന് പിടിയിലായെന്ന് പൊലീസ്; മനുഷ്യജീവന് ഭീഷണിയായ വിധത്തില്‍ വണ്ടിയോടിച്ചെന്ന് എഫ്‌ഐആര്‍; എഫ്‌ഐആര്‍ വ്യാജമല്ലെങ്കിലും താന്‍ മദ്യപിക്കാറില്ലെന്ന് ഫാദറിന്റെ വിചിത്ര വിശദീകരണം; ലഹരി ഉപയോഗത്തിനെതിരെ പ്രചാരണം നടത്തുന്ന സഭയെ വെട്ടിലാക്കി കേസ്
ശ്വേത മേനോനെതിരായ പരാതി ക്വട്ടേഷന്‍; പിന്നില്‍ ആരാണെന്ന് പച്ചവെള്ളം കുടിക്കുന്ന എല്ലാവര്‍ക്കും അറിയാം; ഒരു മണിക്കൂറിനകത്ത് എഫ്‌ഐആര്‍ ഇടുന്നത് ഞാന്‍ ആദ്യമായിട്ട് കാണുകയാണെന്ന് ഭാഗ്യലക്ഷ്മി
ശ്വേത മേനോന് എതിരായ എഫ്‌ഐആര്‍ കോടതി നിര്‍ദ്ദേശപ്രകാരം; കോടതി ഉത്തരവിട്ടാല്‍ പൊലീസിന് വേറെ വഴിയില്ല; കോടതി ഉത്തരവിട്ടാല്‍ ഏതു പരാതിയിലും എഫ്‌ഐആര്‍ ഇടണം; അന്വേഷണം നടത്തുമെന്ന് എസിപി സിബി ടോം; കേസെടുത്തത് ഐടി നിയമം അടക്കമുള്ള വകുപ്പുകള്‍ പ്രകാരം
എം.ആര്‍. അജിത്കുമാറിന്റെ ട്രാക്ടര്‍ യാത്ര കാരണം അനുഭവിക്കുന്നത് പമ്പയിലെ കപ്പലണ്ടി വില്‍പ്പനക്കാര്‍; എഡിജിപിയ്ക്ക് എതിരേ മാത്രമല്ല, കപ്പലണ്ടി കച്ചവടക്കാര്‍ക്ക് എതിരേയും കേസ് എടുക്കാമെന്ന് തെളിയിച്ച് പമ്പ എസ്എച്ച്ഓ; കപ്പലണ്ടി കച്ചവടക്കാരില്‍ നിന്ന് കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തുവെന്ന് എഫ്ഐആര്‍; നല്ല പിള്ള ചമയാനുള്ള പോലീസിന്റെ റോന്ത് കോമഡിയാകുമ്പോള്‍
മരുമകളെന്ന് പറഞ്ഞ് കുടുംബത്തെ പരിചയപ്പെടുത്തി; ഭര്‍ത്താവിനെ പോലെ പെരുമാറ്റം; വിവാഹ വാഗ്ദാനം നല്‍കി അഞ്ച് വര്‍ഷം ചൂഷണം ചെയ്തു; യുവതിയുടെ ലൈംഗിക അതിക്രമ പരാതിയില്‍ യാഷ് ദയാലിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്
വ്യാജ ബാലറ്റും കള്ളവോട്ടും അട്ടിമറിയും; റിട്ടേണിംഗ് ഓഫീസറുടെ പരാതിയില്‍ കേസെടുത്തു; 60 ശതമാനത്തിന് മുകളില്‍ കള്ളവോട്ട് നടന്നെന്ന ആക്ഷേപത്തിന്റെ കുന്തമുന നീളുന്നത് സിപിഎമ്മിന് നേരേ; തിരഞ്ഞെടുപ്പ് റദ്ദാക്കി കോടതി മേല്‍നോട്ടത്തില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് യുഎന്‍എ; കേരള നഴ്‌സസ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമം പാളുമ്പോള്‍
ബാലചന്ദ്ര മേനോനെ സമൂഹമധ്യത്തില്‍ വ്യക്തിഹത്യ നടത്താനും, ഭീഷണിപ്പെടുത്താനും മീനു മുനീര്‍ ശ്രമിച്ചു; രണ്ടാം പ്രതിയായ സംഗീത് ലൂയിസ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി; ഫേസ്ബുക്ക് റീലുകളില്‍ മോശക്കാരനായി ചിത്രീകരിക്കുന്ന അഭിമുഖങ്ങള്‍ നല്‍കി; മീനു മുനീറിന് എതിരായ എഫ്‌ഐആറില്‍ പറയുന്നത്
കുഞ്ഞിന്റെ ജീവനോടെയുള്ള ചിത്രം അനീഷയുടെ ഫോണില്‍; രണ്ട് നവജാത ശിശുക്കളെയും കൊന്നത് അമ്മയെന്ന് എഫ്‌ഐആര്‍; യുവതിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു; ഡിഎന്‍എ പരിശോധന നടത്തും;  സംശയം അറിയിച്ചിട്ടും പൊലീസ് ശാസിച്ചെന്ന് അയല്‍വാസിയുടെ വെളിപ്പെടുത്തല്‍
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; പരാതിക്കാരിയുടെ വസ്ത്രത്തില്‍ പിടിച്ചു വലിച്ചു; ലൈംഗികച്ചുവയോടെ സംസാരിച്ചു;   ജി. കൃഷ്ണകുമാറിനെതിരെ എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങള്‍;  തെളിവ് കൊണ്ടുവരട്ടെയെന്ന് കൃഷ്ണകുമാര്‍; യഥാര്‍ത്ഥത്തില്‍ ഇതാണ് സംഭവിച്ചത് എന്ന വിശദീകരണ കുറിപ്പുമായി അഹാന കൃഷ്ണ
ഇടതുകവിളിലെ ആദ്യ അടിയില്‍ ശ്യാമിലി താഴെ വീണു; എഴുന്നേറ്റ് വന്നപ്പോള്‍ വീണ്ടും അതേ കവിളില്‍ അടിച്ചു; ജൂനിയര്‍ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്ത്; ബെയ്‌ലിന്‍ ദാസിനായി തെരച്ചില്‍ തുടരുന്നു