You Searched For "എസ് ഡി പി ഐ"

ബംഗളൂരു അക്രമത്തിന്റെ വിഡിയോ പരിശോധിച്ചതിൽ നിന്ന് എസ്ഡിപിഐയുടെ പങ്ക് വ്യക്തമായെന്ന് ബംഗളൂരു പൊലീസ്; മുതിർന്ന നേതാക്കളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നത് ഗൂഢാലോചനയുടെ ചുരുളഴിക്കാൻ; സിമിയുമായി ഇപ്പോഴും എസ് ഡി പി ഐയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് നടപടികൾ; കലാപത്തിന്റെ സൂത്രധാരൻ മുസമിൽ പാഷ; എസ് ഡി പി ഐ നിരോധനത്തിൽ തീരുമാനം 20ന്; ഇനി നിർണ്ണായകം കേന്ദ്ര സർക്കാർ നിലപാട്
കൊല്ലപ്പെട്ടത് എസ്ഡിപിഐ വേട്ടപ്പട്ടികൾ, ഇവർ കണ്ണവത്തെ കണ്ണീരിലാഴ്‌ത്തിയ നാടിന്റെ ശാപജന്മങ്ങൾ എന്ന ഭീഷണി ഫ്‌ളക്‌സിലെ മുഖം; ശ്യാമപ്രസാദിനെ ആക്രമിച്ച് കൊന്നത് സലാഹുദ്ദീൻ ഡ്രൈവറായ സ്‌കൂൾ വാഹനത്തിൽ താൽക്കാലിക ഡ്രൈവറായി പോയ അയ്യൂബിന്റെ കാലുവെട്ടിയതിന് പ്രതികാരമെന്ന് പ്രോസിക്യൂഷൻ കേസ്; പ്രതി സഹോദിമാർക്കൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിയത് തിരിച്ചറിഞ്ഞ് ആസത്രണം; എൽ വളവിൽ അതിക്രൂരമായ കൊലയും; കണ്ണവത്തെ രാഷ്ട്രീയം വീണ്ടും പുകയുമ്പോൾ
കള്ള അപകടമുണ്ടാക്കിയത് നീല ഷർട്ടും കാവിമുണ്ടും ധരിച്ചിരുന്ന ഹെൽമറ്റ് വച്ചയാൾ; സിസിടിവി ദൃശ്യത്തിലൂടെ ഇയാളാരെന്ന് സ്ഥിരീകരിച്ച് പൊലീസ്; കൊലപാതകികൾക്ക് രക്ഷപ്പെടാൻ കാർ വാടകയ്ക്ക് എടുത്തത് പെണ്ണുകാണൽ ചടങ്ങിനെന്ന് തെറ്റിധരിപ്പിച്ചും; ആർ എസ് എസുകാരനെതിരെ നിർണ്ണായക തെളിവായി റെന്റ് എ കാറുകാരന്റെ കൈയിലുള്ള ആധാർ കാർഡ്; ചിറ്റാരിപ്പറമ്പിലെ കൊലയ്ക്ക് പിന്നിൽ ശിവജി വോയ്‌സുകാർ തന്നെയെന്ന് പൊലീസ്; സലാഹുദ്ദീന്റെ കൊലയിൽ പരിവാറുകാരുടെ അറസ്റ്റ് നിർണ്ണായകമാകും
ഇഡിയെ ഉപയോഗിച്ച് ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നാണ് ഫാഷിസ്റ്റ് സർക്കാർ ലക്ഷ്യമിടുന്നത്; ന്യായമായ ഒരു കാരണവും വ്യക്തമാക്കാതെ അപ്രതീക്ഷിതമായി നടത്തിയ പരിശോധന പുതിയ എന്തെങ്കിലും കാരണം ഉണ്ടാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗം; റെയ്ഡുകൾ പൗരത്വ-കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ നൽകിയതിന്റെ പക തീർക്കാനെന്ന് എസ് ഡി പി ഐ
നാട്ടിൽ ആശാരിപ്പണിക്കാരൻ; വീടു വിട്ടു പോകുന്നത് പതിവ്; ഒടുവിൽ വന്നത് തദ്ദേശ തെരഞ്ഞെടുപ്പിൽ എസ് ഡി പി ഐക്ക് വോട്ടു പിടിക്കാൻ; പിന്നെ പോയത് ബീഹാറിലേക്കെന്ന് പറഞ്ഞ്: കാണാനില്ലെന്ന് കാട്ടി ഭാര്യ പൊലീസിൽ പരാതി നൽകിയതിലും സംശയങ്ങൾ; ലക്നൗവിൽ സ്ഫോടക വസ്തുക്കളുമായി പിടിയിലായ പന്തളം ചേരിക്കൽ അൻഷാദ് ബദറുദ്ദീന്റേത് ദുരൂഹ ജീവതം
ആയോധന കലകളെല്ലാം വശത്താക്കി; പോപ്പുലർ ഫ്രണ്ടിന്റെ പരിശീലന ക്യാമ്പുകളിലെ സ്ഥിരം സാന്നിധ്യം; ഡൽഹി ഓഫിസിലെ സബ് ഓർഗൈനസർ; മലപ്പുറത്ത് നിന്ന് നിക്കാഹ് ചെയ്തത് മലബാറിൽ സജീവമാകാൻ; പിതാവിനും സഹോദരങ്ങൾക്കുമൊപ്പം ഗൾഫിൽ പോയെങ്കിലും പണി ഉപേക്ഷിച്ച് മടക്കം; അൻഷാദ് ബദറുദ്ദീൻ ബുദ്ധിമാനായ ക്രിമിനലെന്ന് അന്വേഷണ ഏജൻസികൾ
എസ് ഡി പി ഐ പ്രചരണ ജാഥയിലെ മുദ്രാവാക്യങ്ങളിൽ തുടങ്ങിയ തർക്കം; പൊലീസ് കാവലിൽ ഇരുപക്ഷവും നടത്തിയ പ്രകടന ശേഷം വീണ്ടും പ്രകോപനം; നന്ദു കൃഷ്ണയുടെ ജീവനെടുത്തത് തലയ്ക്ക് പിന്നിലേറ്റ വെട്ട്; ആർ എസ് എസ് മുഖ്യ ശിക്ഷകിന്റെ കൈ അറുത്ത് മാറ്റി പ്രതികാരം; നാഗംകുളങ്ങരയിൽ ഉണ്ടായത് കൂട്ടത്തല്ല്; ആലപ്പുഴയിൽ ഇന്ന് ബിജെപി ഹർത്താൽ
എൻആർസിക്കും സിഎഎയ്ക്കും എതിരാണെന്ന് പ്രചരിപ്പിക്കുകയും അണിയറയിൽ ഭരണഘടനാവിരുദ്ധമായ നിയമം നടപ്പാക്കാനുള്ള ഒരുക്കങ്ങൾ നടത്തുകയുമാണ് ഇടതുസർക്കാർ; തടങ്കൽ പാളയ നിർമ്മാണത്തിൽ നിന്ന് പിണറായി സർക്കാർ പിന്മാറണമെന്ന് എസ് ഡി പി ഐ