You Searched For "എസ് ഡി പി ഐ"

നിമിഷയ്‌ക്കെതിരായ പോസ്റ്റ് കോട്ടാങ്ങലുകാരന് വിനയായി: സിമിയുടെ മറുവശമാണ് എസ്ഡിപിഐ എന്ന് പോസ്റ്റിൽ ഡിവൈഎഫ് ഐക്കാരനും പണികിട്ടി: എസ്ഡിപിഐ പട്ടികളുടെ ഔദാര്യമല്ല കൗൺസിലർ സ്ഥാനമെന്ന് ജോൺസൺ: പത്തനംതിട്ട സിപിഎമ്മിൽ പൊട്ടിത്തെറി
വർധിപ്പിച്ച പ്ലസ് വൺ സിറ്റുകൾ മലബാർ മേഖലയ്ക്ക് അപര്യാപ്തം;  സർക്കാർ തീരുമാനം വിവേചനപരമെന്ന് എസ് ഡി പി ഐ; 20 % സീറ്റ് വർധന വന്നിട്ടും മലപ്പുറം ജില്ലയിൽ ഇരുപതിനായിരത്തോളം കുട്ടികൾക്ക് പഠനാവസരമുണ്ടാകുന്നില്ലെന്നും സംസ്ഥാന പ്രസിഡന്റ്
പ്രളയത്തിനൊപ്പം വീട്ടിലെത്തിയത് അഞ്ചു പാമ്പുകൾ; ഓടിയെത്തിയത് സിപിഎമ്മുകാർ; രക്ഷിച്ചെന്ന് ആരെങ്കിലും പ്രചരിപ്പിച്ചാൽ ഇല്ലാത്തത് പറയുന്ന തെണ്ടികളാണ് അവരെന്ന് വിളിക്കേണ്ടി വരും; എസ് ഡി പി ഐയുടെ രക്ഷപ്പെടുത്തൽ വാർത്തയിൽ പിസി ജോർജ് മറുനാടനോട്
രഞ്ജിത്ത് ശ്രീനിവാസന്റേത് എസ് ഡി പി ഐയുടെ പ്രതികാരക്കൊല; അരുംകൊലയ്ക്ക് പിന്നിൽ ഷാനിനെ വധിച്ചതിന്റെ വൈരാഗ്യം; ആകെ 25 പ്രതികൾ; കൃത്യത്തിന് മുൻപ് ഗൂഢാലോചന നടത്തിയെന്നും റിമാൻഡ് റിപ്പോർട്ട്
കൊയിലാണ്ടിയിൽ ബിജെപി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച സംഭവം; രണ്ടു പേർ അറസ്റ്റിൽ; പിടിയിലായത് എസ്ഡിപിഐ പ്രവർത്തകർ പ്രദേശത്ത് സംഘർഷാവസ്ഥ; മൂന്നുമാസത്തേക്ക് പ്രകടനവും പൊതുയോഗവും നിരോധിച്ചു
കുടുംബത്തോടൊപ്പം വിഷുവിന് അമ്പലത്തിൽ പോകണം എന്ന് പറഞ്ഞ് കാർ കൊണ്ടുപോയത് ബിജെപിക്കാരൻ രമേശ്; കൊല അറിഞ്ഞ ശേഷം വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്; അലിയാർ കാർ വാങ്ങിയത് ഡ്രൈവർ കൃപേഷിന്റെ പേരിൽ; സുബൈറിനെ കൊന്നത് പരിവാറുകാരെന്ന് ഉറപ്പിക്കാൻ ഒരു മൊഴി കൂടി; എരട്ടക്കുളത്തെ വെട്ടുകേസ് പ്രതികൾ സംശയത്തിൽ
എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താൻ ഈ കേഡർ പ്രസ്ഥാനത്തിന് അറിയാം; സതീശനും സുധാകരനും ഓർത്തു കളിച്ചാൽ മതിയെന്ന് കോഴിക്കോട്ടെ ആവേശം; കൈവെട്ടും കാൽ വെട്ടും തലവെട്ടി ചൊങ്കിടി കെട്ടും എന്ന് അമ്പലപ്പുഴ വെർഷൻ; കൊലവിളിയുമായി എംഎൽഎയും സിപിഎം നേതാവും