You Searched For "എസ്ഐടി"

ചെന്നൈയിലും ബംഗളൂരുവിലും തെളിവെടുത്ത എസ്‌ഐടി സംഘം കണ്ടത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അധോലോക സമ്രാജ്യം; ബംഗളുരുവില്‍ മാത്രം പോറ്റി നടത്തിയത് കോടികളുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍; കോടികള്‍ ഒഴുകിയത് എവിടെ നിന്ന് എന്നത് അജ്ഞാതം; പോറ്റിയുമായി തെളിവെടുപ്പ് പൂര്‍ത്തിയാക്കി പോലീസ് സംഘം തിരുവനന്തപുരത്ത് തിരികെ എത്തി
11ാം പോയിന്റില്‍ മാര്‍ക്ക് ചെയ്ത സ്ഥലത്തുനിന്ന് മാറി കാട്ടില്‍ കുഴിച്ചപ്പോള്‍ ഞെട്ടല്‍; മൂന്ന് മീറ്റര്‍ താഴ്ച്ചയില്‍  കണ്ടെത്തിയത് നിരവധി തലയോട്ടികളും അസ്ഥികൂടങ്ങളും; പക്ഷേ ഒന്നും ഔദ്യോഗികമായി സ്ഥിരീകരിക്കാതെ എസ്‌ഐടി; ഒടുവില്‍ ധര്‍മ്മസ്ഥലയിലെ കൂട്ടക്കുഴിമാടം പുറത്തുവരുന്നു?
ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച് അറസ്റ്റ് നീക്കവുമായി എസ്ഐടി; ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്; അതിജീവിത പരാതി നല്‍കാന്‍ വൈകിയതടക്കം വിശദീകരിക്കും; സീനിയര്‍ അഭിഭാഷകനുമായി കൂടിയാലോചന