You Searched For "ഏഷ്യാ കപ്പ്"

80ാം പന്തില്‍ സെഞ്ചുറി; 121 പന്തില്‍ ഇരട്ട സെഞ്ചുറി;  യൂത്ത് ഏകദിനത്തില്‍ പുതുചരിത്രം കുറിച്ച് അഭിഗ്യാന്‍ കുണ്‍ഡു; വൈഭവിന്റെ റെക്കോഡ് തകര്‍ത്ത് 17കാരന്‍;  അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മലേഷ്യക്കെതിരെ 400 കടന്ന് ഇന്ത്യ
നിരാശപ്പെടുത്തി വൈഭവ് സൂര്യവംശി; കരുത്തായത് മലയാളി താരം ആരോണ്‍ ജോര്‍ജിന്റെ പ്രകടനം; അണ്ടര്‍ 19 ഏഷ്യാകപ്പിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍; പാക്കിസ്ഥാന് 241 റൺസ് വിജയലക്ഷ്യം
പുറത്താകാതെ നേടിയത് 177 റൺസ്; അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ചരിത്രം കുറിച്ച് പാക്കിസ്ഥാൻ ബാറ്റർ; വൈഭവ് സൂര്യവന്‍ഷിയുടെ റെക്കോര്‍ഡ് മണിക്കൂറുകള്‍ക്കകം തകർത്ത് സമീര്‍ മിന്‍ഹാസ്
അവൻ പവർപ്ലേ നന്നായി കളിക്കുന്നു, ഞാനും അശുതോഷും രമൺദീപും ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റുകൾ; സൂപ്പര്‍ ഓവറില്‍ സൂര്യവന്‍ഷിയെ ഓപ്പണറാക്കത്തതിനെ കുറിച്ച് ജിതേഷ് ശര്‍മ്മ
ഏഷ്യാ കപ്പ് വിവാദം; ഇന്ത്യ-പാക്ക് താരങ്ങൾക്കെതിരെ നടപടിയുമായി ഐസിസി; ഹാരിസ് റൗഫിന് സസ്‌പെൻഷൻ; സൂര്യകുമാർ യാദവിന് പിഴ; സാഹിബ്സാദ ഫർഹാനും  ജസ്പ്രീത് ബുംറയ്ക്ക് ഡീമെറിറ്റ് പോയിന്റ്
ഇടംകൈയ്യൻ ബാറ്റർമാർക്കെതിരെ മികച്ച റെക്കോർഡ്, അഭിഷേകിനെ പുറത്താക്കാൻ മൂന്നു പന്തുകൾ ധാരാളം; എന്റെ പന്തുകൾ മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ല; വെല്ലുവിളിയുമായി പാക്ക് പേസർ ഇഹ്സാനുല്ല
ഒന്നിനോടും നോ എന്ന് പറയാനാവില്ല, ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്യാം, വേണമെങ്കിൽ ലെഫ്റ്റ് ആം സ്പിന്നും എറിയാം; ഇന്ത്യൻ ജഴ്സി അണിയാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും സഞ്ജു സാംസൺ
ബാറ്റിൽ ഗൺ മോഡ് സ്റ്റിക്കർ പതിപ്പിച്ച് നൽകി ഊഷ്മള സ്വീകരണം; ഏഷ്യാ കപ്പിലെ വിവാദമായ ഗൺ ഷോട്ട് സെലിബ്രേഷനിൽ ആരാധകർ ഹാപ്പി; പാക്കിസ്ഥാൻ ബാറ്റർ സാഹിബ്‌സാദ ഫർഹാൻ നാട്ടിൽ ഹീറോ
ഒരു തെറ്റും ചെയ്തിട്ടില്ല, ബിസിസിഐയോട് മാപ്പ് പറയേണ്ട ആവശ്യമില്ല; ഏഷ്യാ കപ്പ് ട്രോഫി യുഎഇ ക്രിക്കറ്റ് ബോർഡിന് കൈമാറി; ട്രോഫി ദുബായിലെ ഓഫീസിൽ വന്ന് വാങ്ങാൻ ആവശ്യപ്പെട്ട് മുഹ്സിൻ നഖ്‌വി