You Searched For "ഐപിഎല്‍"

ക്യാപ്റ്റന്‍ സഞ്ജു തിരിച്ചെത്തുന്നു! രാജസ്ഥാന്‍ റോയല്‍സിന് ആശ്വാസം;  വിക്കറ്റ് കീപ്പറാകാന്‍ അനുമതി നല്‍കി ബിസിസിഐ; എന്‍സിഎയിലെ അവസാന ഫിറ്റ്‌നസ് പരിശോധനയില്‍ ജയിച്ചതോടെ തീരുമാനം; ശനിയാഴ്ച പഞ്ചാബിനെതിരായ മത്സരത്തില്‍ ടീമിനെ നയിക്കാന്‍ മലയാളി താരം
ഹിറ്റ്മാന്‍ ടീമില്‍ നിന്നും പുറത്തേക്കോ? നിത അംബാനിയുമായി നടത്തിയ ചര്‍ച്ച സൂചനയോ? അന്ന് ഞാന്‍ നായകനായിരുന്നു, ഇപ്പോഴല്ലെന്ന് തുറന്ന് പറഞ്ഞ് രോഹിത്; മുംബൈ ഇന്ത്യന്‍സ് ടീമിലെ സ്ഥാനത്തെക്കുറിച്ചും പ്രതികരണം
അരങ്ങേറ്റത്തില്‍ ഞെട്ടിച്ച് അശ്വനികുമാര്‍;  അര്‍ധ സെഞ്ചുറിയുമായി വരവറിയിച്ച് റിക്കെല്‍ട്ടനും;  ബാറ്റിംഗ് വെടിക്കെട്ടുമായി സൂര്യകുമാറും; കൊല്‍ക്കത്തയെ അനായാസം കീഴടക്കി മുംബൈ; 43 പന്ത് ശേഷിക്കെ എട്ട് വിക്കറ്റ് ജയം
ധോണിയുടെ അരങ്ങേറ്റ നാളുകളിലെ ഇതിഹാസ താരം;  ക്രച്ചസില്‍ ഗ്രൗണ്ടിലെത്തിയ രാഹുല്‍ ദ്രാവിഡിന്റെ അടുത്തേക്ക് ചെന്നൈയുടെ യുവതാരങ്ങളെ വിളിച്ചുവരുത്തി പരിചയപ്പെടുത്തി എം എസ് ധോണി; ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍
സഞ്ജുവിനെ സാക്ഷിയാക്കി നിതീഷ് റാണയുടെ ബാറ്റിംഗ് വെടിക്കെട്ട്;  അവസാന ഓവറുകളില്‍ വിക്കറ്റുമഴ;  മികച്ച തുടക്കം മുതലാക്കാതെ രാജസ്ഥാന്‍;  ചെന്നൈക്ക് 183 റണ്‍സ് വിജയലക്ഷ്യം
നനഞ്ഞ പടക്കമായി പവര്‍ ഹിറ്റര്‍മാര്‍;  അനികേത് വര്‍മയുടെ ഒറ്റയാള്‍ പോരാട്ടം;  അഞ്ച് വിക്കറ്റുമായി മിച്ചല്‍ സ്റ്റാര്‍ക്ക്;  സണ്‍റൈസേഴ്സിനെതിരെ ഡല്‍ഹി കാപ്പിറ്റല്‍സിന് 164 റണ്‍സ് വിജയലക്ഷ്യം
ബൗളിങ്ങ് മികവില്‍ ഗുജറാത്ത് ടൈറ്റന്‍സ്; മുംബൈയെ വീഴ്ത്തിയത് 36 റണ്‍സിന്; ക്യാപ്റ്റന്‍ പാണ്ഡ്യ എത്തിയിട്ടും രക്ഷയില്ലാതെ രണ്ടാം തോല്‍വിയുമായി മുംബൈ; ഗുജറാത്തിന് സീസണിലെ ആദ്യ ജയം
17 വര്‍ഷത്തില്‍ ചെന്നൈയില്‍ ആദ്യ ജയവുമായി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു; ചെന്നൈ സൂപ്പര്‍ കിങ്ങ്സിനെ തകര്‍ത്തത് 50 റണ്‍സിന്; ബംഗളൂരുവിന്റെ വിജയം ബൗളിങ്ങ് മികവില്‍; രണ്ടാം ജയവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
ഹോം ഗ്രൗണ്ടില്‍ ഹൈദരാബാദിനെ തളച്ച് സൂപ്പറായി ലക്നൗ; സണ്‍റൈസേഴ്സിനെ തോല്‍പ്പിച്ചത് 5 വിക്കറ്റിന്; വീണ്ടും രക്ഷകനായി പൂരാന്‍; ലക്നൗവിന് സീസണിലെ ആദ്യ ജയം
ബാറ്റിങ്ങിന് പിന്നാലെ ബൗളിങ്ങിലും പിഴച്ചു; തുടര്‍ച്ചയായ രണ്ടാം തോല്‍വിയുമായി രാജസ്ഥാന്‍ റോയല്‍സ്; കൊല്‍ക്കത്തയോട് വഴങ്ങിയത് 8 വിക്കറ്റിന്റെ തോല്‍വി; 97 റണ്‍സും നിര്‍ണ്ണായക ക്യാച്ചുമായി കൊല്‍ക്കത്തയുടെ താരമായി ഡികോക്ക്