CRICKET'ജയവര്‍ധന പറഞ്ഞത് കേട്ടിരുന്നെങ്കില്‍ മുംബൈ തോല്‍ക്കുമായിരുന്നു; രോഹിത് ഉണ്ടായിരുന്നതുകൊണ്ട് മുംബൈ രക്ഷപ്പെട്ടു; രോഹിത്താണ് യഥാര്‍ഥ ക്യാപ്റ്റന്‍; ടീമിന്റെ നന്മയ്ക്കായി ഇടയ്ക്ക് 'ഈഗോ' മാറ്റിവയ്ക്കണം'; മുംബൈ പരിശീലകനെ വിമര്‍ശിച്ച് ഹര്ഭജന്സ്വന്തം ലേഖകൻ15 April 2025 5:01 PM IST
CRICKETഐപിഎല്ലില്‍ കരുണ്‍ നായരുടെ വെടിക്കെട്ട്; ജസ്പ്രീത് ബുംറയെയും അനായാസം പറത്തി 89 റണ്‍സെടുത്തു; ക്രിക്കറ്റിനെ ഹൃദയത്തില്‍ സ്നേഹിച്ച ഉജ്ജ്വല മടങ്ങിവരവ്; പിന്നാലെ എത്തിയവര്‍ കലമുടച്ചപ്പോള്‍ ഡല്‍ഹി കാപ്പിറ്റല്‍സിന് തോല്‍വി; മുംബൈയുടെ വിജയം 12 റണ്സിന്സ്വന്തം ലേഖകൻ13 April 2025 11:33 PM IST
CRICKETനിരാശപ്പെടുത്തി സഞ്ജു സാംസണ്; അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി യശസ്വി ജയ്സ്വാല്‍; രാജസ്ഥാന് റോയല്‍സിനെതിരെ ബംഗളൂരുവിന് ജയിക്കാന്‍ 174 റണ്സ്സ്വന്തം ലേഖകൻ13 April 2025 5:35 PM IST
CRICKETഐപിഎല്ലിനിടെ തമ്മില്‍ കോര്‍ത്ത് ഓസീസ് താരങ്ങള്‍: മാക്സ്വെലും ഹെഡും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇടപെട്ട് സ്റ്റോണിസ്; ഹൈദരാബാദ് - പഞ്ചാബ് കിങ്സ് മത്സരത്തിനിടെയിലെ 'തമാശ'ക്കാഴ്ച്ചസ്വന്തം ലേഖകൻ13 April 2025 3:25 PM IST
CRICKETഹൈദരാബാദില്‍ വെടിക്കെട്ടിന് തിരികൊളുത്തിയ അഭിഷേക് ശര്‍മ്മ താണ്ടിയത് അസാധ്യമെന്ന് കരുതിയ റണ്‍മല; പഞ്ചാബ് കിങ്സിനെ 8 വിക്കറ്റിന് കീഴടക്കി സണ്‍റൈസേഴ്സിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്; ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടുന്ന ഇന്ത്യന്‍ കളിക്കാരനായി അഭിഷേകിന്റെ റെക്കോഡ്; കിടിലന്‍ കളിയുടെ കാഴ്ചമറുനാടൻ മലയാളി ബ്യൂറോ13 April 2025 12:09 AM IST
CRICKETമിന്നുന്ന തുടക്കമിട്ട് എയ്ഡന്‍ മര്‍ക്രം; സീസണിലെ നാലാം അര്‍ധസെഞ്ചറിയുമായി നിക്കോളാസ് പുരാന്; ഗുജറാത്തിനെ കീഴടക്കി പന്തും സംഘവും പോയിന്റ് പട്ടികയില്‍ മൂന്നാമത്സ്വന്തം ലേഖകൻ12 April 2025 7:51 PM IST
CRICKETഅര്‍ധസെഞ്ചുറിയുമായി ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും; ഓപ്പണിംഗ് വിക്കറ്റില്‍ 120 റണ്‍സ് കൂട്ടുകെട്ട്; പിന്നാലെ വിക്കറ്റുവേട്ടയുമായി ലക്നൗ; ഗുജറാത്തിനെതിരെ 181 റണ്‍സ് വിജയലക്ഷ്യംസ്വന്തം ലേഖകൻ12 April 2025 5:51 PM IST
Top Storiesചെപ്പോക്കില്‍ നാണം കെട്ട് ചെന്നൈ സൂപ്പര്‍ കിങ്സ്; വിജയലക്ഷ്യം 10.1 ഓവറില്‍ മറികടന്ന് കൊല്‍ക്കത്ത; ചെന്നൈയെ തകര്‍ത്തത് 8 വിക്കറ്റിന്; സൂപ്പര്‍ കിങ്സിന് സീസണിലെ അഞ്ചാം തോല്വിമറുനാടൻ മലയാളി ഡെസ്ക്11 April 2025 11:09 PM IST
CRICKET'തല' വന്നിട്ടും രക്ഷയില്ലാതെ ചെന്നൈ സൂപ്പര്‍ കിങ്സ്; കൊല്‍ക്കത്തയോട് പിടിച്ചുനില്‍ക്കാനാകാതെ ചെന്നൈയുടെ ബാറ്റിങ്ങ് നിര; കൊല്‍ക്കത്തയില്‍ 3 വിക്കറ്റുമായി തിളങ്ങി നരൈന്; നൈറ്റ് റൈഡേഴ്സിന് 104 റണ്‍സ് വിജയലക്ഷ്യംമറുനാടൻ മലയാളി ബ്യൂറോ11 April 2025 9:50 PM IST
CRICKETചിന്നസ്വാമിയില്‍ വട്ടംവരച്ച് നടുവില്‍ ബാറ്റും കുത്തിനിര്‍ത്തി മാസ് പ്രകടനം; യാഷ് ദയാലിനെ സിക്സറിന് തൂക്കി ടീമിനെ വിജയത്തിലെത്തിച്ച ശേഷം കെ എല്‍ രാഹുലിന്റെ 'കാന്താര' സ്റ്റൈല്‍ ഏറ്റെടുത്ത് ആരാധകര്‍; കാരണം വ്യക്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ് താരംസ്വന്തം ലേഖകൻ11 April 2025 6:07 PM IST
CRICKET3 ഓവറില്‍ 53 റണ്‍സോടെ വെടിക്കെട്ട് തുടക്കം; സാള്‍ട്ടിന്റെ റണ്ണൗട്ട് വഴിത്തിരിവായതോടെ ചീട്ട് കൊട്ടാരം പോലെ തകര്‍ന്ന് ബംഗളുരു; അവസാന ഓവറുകളില്‍ ആശ്വാസമായി ടിം ഡേവിഡിന്റെ ബാറ്റിങ്ങ്; ഡല്‍ഹിക്ക് മുന്നില്‍ 164 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ആര്സിബിമറുനാടൻ മലയാളി ബ്യൂറോ10 April 2025 9:39 PM IST
CRICKETആരാധകരെ ശാന്തരാകുവിന്‍...! ചെന്നൈയെ നയിക്കാന്‍ വീണ്ടും എം എസ് ധോണി; ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കും; പരിക്കേറ്റ ഋതുരാജ് ഗെയ്ക്വാദ് ഐപിഎല്ലില്‍ നിന്ന് പുറത്ത്; ബാറ്റിങ്ങിലെ മെല്ലെപ്പോക്ക് മറികടക്കുമോ? ആരാധകര്‍ പ്രതീക്ഷയില്സ്വന്തം ലേഖകൻ10 April 2025 7:02 PM IST