You Searched For "ഐപിഎല്‍"

ഐപിഎല്ലിനിടെ തമ്മില്‍ കോര്‍ത്ത് ഓസീസ് താരങ്ങള്‍: മാക്‌സ്വെലും ഹെഡും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇടപെട്ട് സ്റ്റോണിസ്; ഹൈദരാബാദ് - പഞ്ചാബ് കിങ്‌സ് മത്സരത്തിനിടെയിലെ തമാശക്കാഴ്ച്ച
ഹൈദരാബാദില്‍ വെടിക്കെട്ടിന് തിരികൊളുത്തിയ അഭിഷേക് ശര്‍മ്മ താണ്ടിയത് അസാധ്യമെന്ന് കരുതിയ റണ്‍മല; പഞ്ചാബ് കിങ്‌സിനെ 8 വിക്കറ്റിന് കീഴടക്കി സണ്‍റൈസേഴ്‌സിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്; ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ കളിക്കാരനായി അഭിഷേകിന്റെ റെക്കോഡ്; കിടിലന്‍ കളിയുടെ കാഴ്ച
മിന്നുന്ന തുടക്കമിട്ട് എയ്ഡന്‍ മര്‍ക്രം; സീസണിലെ നാലാം അര്‍ധസെഞ്ചറിയുമായി നിക്കോളാസ് പുരാന്‍;  ഗുജറാത്തിനെ കീഴടക്കി പന്തും സംഘവും പോയിന്റ് പട്ടികയില്‍ മൂന്നാമത്
അര്‍ധസെഞ്ചുറിയുമായി ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും; ഓപ്പണിംഗ് വിക്കറ്റില്‍ 120 റണ്‍സ് കൂട്ടുകെട്ട്; പിന്നാലെ വിക്കറ്റുവേട്ടയുമായി ലക്‌നൗ; ഗുജറാത്തിനെതിരെ 181 റണ്‍സ് വിജയലക്ഷ്യം
ചെപ്പോക്കില്‍ നാണം കെട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ്; വിജയലക്ഷ്യം 10.1 ഓവറില്‍ മറികടന്ന് കൊല്‍ക്കത്ത; ചെന്നൈയെ തകര്‍ത്തത് 8 വിക്കറ്റിന്; സൂപ്പര്‍ കിങ്സിന് സീസണിലെ അഞ്ചാം തോല്‍വി
തല വന്നിട്ടും രക്ഷയില്ലാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ്; കൊല്‍ക്കത്തയോട് പിടിച്ചുനില്‍ക്കാനാകാതെ ചെന്നൈയുടെ ബാറ്റിങ്ങ് നിര; കൊല്‍ക്കത്തയില്‍ 3 വിക്കറ്റുമായി തിളങ്ങി നരൈന്‍; നൈറ്റ് റൈഡേഴ്‌സിന് 104 റണ്‍സ് വിജയലക്ഷ്യം
ചിന്നസ്വാമിയില്‍ വട്ടംവരച്ച് നടുവില്‍ ബാറ്റും കുത്തിനിര്‍ത്തി മാസ് പ്രകടനം; യാഷ് ദയാലിനെ സിക്സറിന് തൂക്കി ടീമിനെ വിജയത്തിലെത്തിച്ച ശേഷം കെ എല്‍ രാഹുലിന്റെ കാന്താര സ്‌റ്റൈല്‍ ഏറ്റെടുത്ത് ആരാധകര്‍; കാരണം വ്യക്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ് താരം
3 ഓവറില്‍ 53 റണ്‍സോടെ വെടിക്കെട്ട് തുടക്കം; സാള്‍ട്ടിന്റെ റണ്ണൗട്ട് വഴിത്തിരിവായതോടെ ചീട്ട് കൊട്ടാരം പോലെ തകര്‍ന്ന് ബംഗളുരു; അവസാന ഓവറുകളില്‍ ആശ്വാസമായി ടിം ഡേവിഡിന്റെ ബാറ്റിങ്ങ്; ഡല്‍ഹിക്ക് മുന്നില്‍ 164 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ആര്‍സിബി
ആരാധകരെ ശാന്തരാകുവിന്‍...! ചെന്നൈയെ നയിക്കാന്‍ വീണ്ടും എം എസ് ധോണി;  ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കും;  പരിക്കേറ്റ ഋതുരാജ് ഗെയ്ക്വാദ് ഐപിഎല്ലില്‍ നിന്ന് പുറത്ത്;  ബാറ്റിങ്ങിലെ മെല്ലെപ്പോക്ക് മറികടക്കുമോ? ആരാധകര്‍ പ്രതീക്ഷയില്‍
അന്ന് പരുക്ക് അഭിനയിച്ചത് ദക്ഷിണാഫ്രിയെ പൂട്ടാന്‍; ഇത്തവണ പണികൊടുത്തത് കൊല്‍ക്കത്തയ്ക്ക്; തകര്‍ത്തടിച്ച രഹാനെക്കും വെങ്കടേഷിനും താളം തെറ്റിയത് ഋഷഭ് പന്തിന്റെ വൈദ്യപരിശോധനയില്‍;  അഭിനയസിംഹമെന്ന് സോഷ്യല്‍ മീഡിയ
ദുബെയുടെയും കോണ്‍വെയുടെയും ചെറുത്തുനില്‍പ്പും പാഴായി; വീണ്ടും റണ്‍മല താണ്ടാനാകാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ്; പഞ്ചാബ് കിങ്സിനോട് അടിയറവുപറഞ്ഞത് 18 റണ്‍സിന്; മൂന്നാം ജയവുമായി പഞ്ചാബ്