You Searched For "ഐപിഎൽ"

സഞ്ജുവിന് മറുപടിയുമായി റോയ്-വില്യംസൺ കൂട്ടുകെട്ട്; രാജസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്ത് സൺറൈസേഴ്സ്; പരാജയത്തോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകൾക്കും മങ്ങൽ; പഴായ അർധ സെഞ്ച്വറിക്കിടയിലും ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി സഞ്ജു
മിന്നും പ്രകടനം തുടർന്ന് മാക്സ്വെൽ; ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ബാംഗ്ലൂർ; പ്ലേ ഓഫ് സാധ്യത നിലനിർത്തി മൂന്നാം സ്ഥാനത്ത്; നിർണായക മത്സരത്തിൽ തോറ്റ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ തുലാസിൽ
ബയോ-ബബിളിലെ നിയന്ത്രണങ്ങൾ താങ്ങാനാവുന്നില്ല; ക്രിസ് ഗെയ്ൽ ഐപിഎൽ വിട്ടു; മാനസിക കരുത്ത് വീണ്ടെടുക്കാൻ ടീം വിടുന്നുവെന്ന് താരം; പഞ്ചാബിന് കനത്ത തിരിച്ചടി; ട്വന്റി 20 ലോകകപ്പിനായി ദുബായിൽ തുടരും
ഐപിഎൽ ക്വളിഫൈയറിലേക്ക് ഇനി ജീവന്മരണപോരാട്ടം; ഇന്ന് രണ്ട് മത്സരങ്ങൾ; ജയം മാത്രം ലക്ഷ്യമിട്ട് മുംബൈ ഡൽഹിയെ നേരിടും; ക്വാളിഫൈയർ ഉറപ്പിച്ച ചെന്നൈക്ക് എതിരാളി രാജസ്ഥാൻ
ആവേശ് ഖാനും അക്സറിനും മുന്നിൽ മൂക്കുകുത്തി മുംബൈ ബാറ്റിങ് നിര; 33 റൺസ് എടുത്ത സൂര്യകുമാർ ടോപ് സ്‌കോറർ; നൂറ് കടത്തിയത് പാണ്ഡ്യ ബ്രദേഴ്‌സ്; നിർണായക മത്സരത്തിൽ ഡൽഹിക്ക് 130 റൺസ് വിജയലക്ഷ്യം
ആർസിബിക്കെതിരെ പഞ്ചാബിന് ഇന്ന് നിർണ്ണായകം; ഒന്നും നഷ്ടപ്പെടാനില്ലാത്ത സൺറൈസേർസിന് എതിരാളി ക്വാളിഫൈയർ ലക്ഷ്യമിട്ട് പൊരുതുന്ന കൊൽക്കത്തയും; ഐപിഎല്ലിൽ ഇന്നും തിപാറും പോരാട്ടങ്ങൾ
പ്ലേഓഫ് ഉറപ്പിക്കാൻ ബാംഗ്ലുരും പ്രതീക്ഷ നിലനിർത്താൻ പഞ്ചാബും; ഐപിഎൽ ആദ്യമത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂരിന് ബാറ്റിങ്ങ്; പഞ്ചാബ് കിങ്സ് ഇറങ്ങുന്നത് മൂന്ന് മാറ്റങ്ങളോടെ
ജന്മദിനത്തിൽ പോലും പുറത്തിരുത്തി; ഗെയ്ലിനെ വേണ്ടരീതിയിൽ പഞ്ചാബ് കിങ്സ് കൈകാര്യം ചെയ്തില്ല; യൂണിവേഴ്‌സൽ ബോസ് ഐപിഎൽ മതിയാക്കിയതിന്റെ കാരണം വ്യക്തമാക്കി പീറ്റേഴ്സൺ