You Searched For "ഐസിസി"

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: പോയന്റ് സമ്പ്രദായം പരിഷ്‌കരിച്ച് ഐസിസി; ഓരോ ടെസ്റ്റ് ജയത്തിനും 12 പോയന്റ് വീതം; സമനില ആയാൽ നാല് പോയിന്റ്; 2023 മാർച്ചിനുള്ളിൽ ഒൻപത് ടീമുകൾ ആറ് പരമ്പര വീതം കളിക്കും; സ്വന്തം നാട്ടിലും വിദേശത്തും മൂന്ന് പരമ്പര വീതം
ഒളിംപിക്‌സാണെന്ന് അറിയാതെ 1900ൽ പാരീസിൽ ക്രിക്കറ്റ് കളിച്ചത് ബ്രിട്ടനും ഫ്രാൻസും; 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ തിരിച്ചുവരവിന് ഒരുങ്ങി ക്രിക്കറ്റ്; നീക്കങ്ങൾ ശക്തമാക്കി ഐസിസി; വർക്കിങ് ഗ്രൂപ്പിനെ നിയമിച്ചു; കോമൺവെൽത്ത് ഗെയിംസിലും മാറ്റുരയ്ക്കും
ഐസിസി ലോകകപ്പ് ഇലവൻ; പാക് ക്യാപ്റ്റൻ ബാബർ അസം നയിക്കും; ഇടംപിടിക്കാതെ ഇന്ത്യ, വിൻഡീസ് താരങ്ങൾ; വാർണറും ബട്ലറും ഓപ്പണർമാർ; ന്യൂസിലൻഡിൽ നിന്നും ട്രെന്റ് ബോൾട്ട് മാത്രം
ഇനി ഐസിസി ക്രിക്കറ്റ് കമ്മറ്റിയെയും ദാദ ഭരിക്കും; കമ്മറ്റി ചെയർമാനായി ഗാംഗൂലി ചുമതലയേൽക്കുന്ന് കുംബ്ലെ സ്ഥാനമൊഴിയുന്നതോടെ; അനിൽ കുംബ്ലെ സ്ഥാനമൊഴിയുന്നത് മൂന്നുവർഷത്തെ കാലാവധി പൂർത്തിയാക്കി
അമ്മയെയും ലാലേട്ടനെയും മറ്റു അംഗങ്ങളെയും മോശക്കാരാക്കി താൻ പറഞ്ഞു എന്ന് കള്ളപ്രചാരണം; സ്ത്രീ-പുരുഷന്മാർക്ക് തുല്യപരിഗണന നൽകുന്ന സംഘടനയാണ് അമ്മ; ഐസിസിയിൽ നിന്നുള്ള രാജി ആഭ്യന്തര കാര്യം; സൈബർ സെല്ലിന് പരാതി നൽകിയെന്നും ശ്വേത മേനോൻ
2022ലെ ഏറ്റവും മികച്ച ട്വന്റി 20 ഇലവനെ പ്രഖ്യാപിച്ച് ഐസിസി; വിരാട് കോലി അടക്കം മൂന്ന് ഇന്ത്യൻ താരങ്ങൾ ടീമിൽ; ബട്‌ലർ നായകൻ; രണ്ട് പാക്കിസ്ഥാൻ താരങ്ങളും; ഓസിസ് വിൻഡീസ് താരങ്ങൾക്ക് ഇടമില്ല
കളിക്കാരനായും അംപയറായും ലോകകപ്പ് ഫൈനലിന്റെ ഭാഗമാകാൻ ഇല്ലിങ്വർത്ത്; പിന്നെ റിച്ചാർഡ് കെറ്റിൽബെറോയും; ലോകകപ്പ് ഫൈനലിനുള്ള അംപയർമാരെ പ്രഖ്യാപിച്ച് ഐസിസി; ആ കണക്കുകൾ ആരാധകരെ ഞെട്ടിക്കുന്നത്