You Searched For "ഐസിസി"

ഋഷഭ് പന്ത് ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാകും;  കെ.എല്‍. രാഹുല്‍ ബാക്ക് അപ്;  സഞ്ജുവിന് സാധ്യതയില്ല; യശ്വസി ടീമിലെത്തും;  ഷമിയുടെ തിരിച്ചുവരവ് ഉറപ്പില്ല;  ചാംപ്യന്‍സ് ട്രോഫി ടീമിനെ പ്രഖ്യാപിക്കാന്‍ അഗാര്‍ക്കറും സംഘവും
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോര് ഫെബ്രുവരി 23 ന് ദുബായില്‍ വച്ച്; ഫെബ്രുവരി 19ന്, കറാച്ചിയില്‍ പാക്കിസ്ഥാന്‍-ന്യൂസിലന്‍ഡ് മത്സരത്തോടെ തുടക്കം; ഫൈനല്‍ മാര്‍ച്ച് 9 ന് ലാഹോറില്‍; ഇന്ത്യ യോഗ്യത നേടിയാല്‍ ദുബായിലും; ചാമ്പ്യന്‍സ് ട്രോഫി മത്സരക്രമം പ്രഖ്യാപിച്ച് ഐസിസി
ചാമ്പ്യന്‍സ് ട്രോഫിയുടെ വേദിയെച്ചൊലി തുടങ്ങിയ തര്‍ക്കം;   ഇന്ത്യ ഇനി പാകിസ്ഥാനില്‍ കളിക്കില്ല; പാകിസ്ഥാന്‍ ഇന്ത്യയിലും;  ഇരുരാജ്യങ്ങള്‍ തമ്മില്‍ 2027 വരെയുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍; തീരുമാനം പ്രഖ്യാപിച്ച് ഐസിസി
ചാമ്പ്യന്‍സ് ട്രോഫി വേദിയെച്ചൊല്ലി ആദ്യതര്‍ക്കം; പാകിസ്ഥാനെ പ്രകോപിപ്പിച്ച് ഹൈബ്രിഡ് മോഡലിനായി ഇന്ത്യയുടെ സമ്മര്‍ദ്ദം; ഒടുവില്‍ വന്‍ ട്വിസ്റ്റ്;   ടൂര്‍ണമെന്റ് ട്വന്റി 20 ഫോര്‍മാറ്റിലേക്ക് മാറ്റിയേക്കും;  ഐസിസിയുടെ തീരുമാനം നിര്‍ണായകം
ഐസിസിയുടെ താക്കീത്; ചാംപ്യന്‍സ് ട്രോഫിയില്‍ ഹൈബ്രിഡ് മോഡലിന് വഴങ്ങി പാക്കിസ്ഥാന്‍; ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇയില്‍? രണ്ട് നിബന്ധനകളുമായി പിസിബി; ഇന്ത്യന്‍ നിലപാടിനെ പിന്തുണച്ച് മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍
ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റൊരു വേദിയിലേയ്ക്ക് മാറ്റണമെന്ന് ബിസിസിഐ;  ഇന്ത്യ പാകിസ്ഥാനില്‍ കളിച്ചേ മതിയാകൂവെന്ന് പിസിബി;  ചാമ്പ്യന്‍സ് ട്രോഫി വേദിയെ ചൊല്ലി തര്‍ക്കം രൂക്ഷം;  നിര്‍ണായക ഐസിസി യോഗം മാറ്റി