You Searched For "കടുവ"

രാമച്ചിയിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവ പോത്തിനെ ആക്രമിച്ചു കൊന്നു; കൃഷിയിടത്തിൽ മേയാൻ വിട്ട പോത്തിനെ പിടികൂടിയത് ഒരു കിലോമീറ്ററോളം ഓടിച്ച്; നാട്ടുകാർ പിറകെ ഓടിയതോടെ പോത്തിനെ ഉപേക്ഷിച്ച് രക്ഷപ്പെടും; ജനരോഷം കനത്തതോടെ കടുവയെ പിടിക്കാൻ കൂട് സ്ഥാപിക്കാൻ വനംവകുപ്പ്
പൃഥ്വിരാജിന്റെ കടുവക്ക് വീണ്ടും തിരിച്ചടി; ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്ത് എറണാകുളം സബ് കോടതി; സിനിമ മാനസിക വിഷമം ഉണ്ടാക്കുന്നുവെന്ന് കുരുവിനാക്കുന്നേൽ കുറുവച്ചൻ
വിവാദങ്ങളൊഴിയാതെ പ്രഥ്വിരാജിന്റെ കടുവ; ചിത്രത്തിന്റെ സെറ്റിൽ വിതരണം ചെയ്തത് മോശം ഭക്ഷണമെന്ന് പരാതി;  ലഭിച്ചത് പൂത്ത ചപ്പാത്തിയും ഉള്ളിക്കറിയും, പൈസ തന്നില്ലെന്നും ജൂനിയർ ആർട്ടിസ്റ്റുകൾ;  പരാതി ഉയർന്നത് ജൂനിയർ ആർട്ടിസ്റ്റ് കോഡിനേറ്റർക്കെതിരെ
കുറുക്കന്മൂലയിൽ കടുവാഭീതി ഒഴിയുന്നില്ല; വീണ്ടും കടുവയുടെ കാൽപ്പാടുകൾ; കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയത് കൂടിന് സമീപം; കടുവയെ തിരയുന്നതിനായി കുംകി ആനകളെ ഇറക്കിയിട്ടും കാര്യമുണ്ടായില്ല; തെരച്ചലിന് ഡ്രോണുകളും ഉപയോഗിക്കും