You Searched For "കടുവ"

കുറക്കന്മൂലയെ വിറപ്പിച്ചു ചോരക്കൊതിയൻ കടുവ; രാത്രിയും പലയിടത്തായി കടുവയെ കണ്ടെന്ന് നാട്ടുകാർ; 180 വനംവകുപ്പ് ജീവനക്കാരും 30 പൊലീസുകാരും അടങ്ങുന്ന ട്രാക്കിങ് ടീം തെരച്ചിലിൽ; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാരും; കടുവാപ്പേടിയിൽ വയനാടൻ ഗ്രാമം
അതു വേണ്ട... കത്തിയെടുത്തുള്ള കയ്യാങ്കളി വേണ്ട! കുറുക്കന്മല സംഘർഷത്തിൽ കത്തിയൂരി കുത്താൻ ഓങ്ങിയ വനപാലകനെതിരെ കേസ്; ആദിവാസി യുവാവിന്റെ പരാതിയിൽ കേസെടുത്തത് തടഞ്ഞുവെച്ച് മർദ്ദിച്ചതിനും ജാതിപ്പേരുവിളിച്ച് അധിക്ഷേപിച്ചു എന്നീ വകുപ്പുകൾ ചുമത്തി
കുറുക്കന്മൂല നിവാസികളെ ഭീതിയിലാഴ്‌ത്തിയ കടുവയെ ഒടുവിൽ കണ്ടെത്തി; ഇര പിടിച്ചിട്ട് രണ്ട് ദിവസം; നിരീക്ഷണ വലയത്തിലെന്ന് വനംവകുപ്പ്; ഉടൻ മയക്കുവെടി വയ്ക്കും; അവസരം കാത്ത് വിദഗ്ധ സംഘം; ആകാംക്ഷയിൽ നാട്ടുകാർ
പത്ത് ദിവസങ്ങളിലായുള്ള തിരച്ചിലിലും ഫലം കണ്ടില്ല; കുറുക്കന്മൂലയിലെ കടുവക്കായുള്ള തിരച്ചിൽ അവസാനിപ്പിക്കാൻ ഉത്തരവ്;വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച 5 കൂടുകളും മാറ്റും;  ക്യാമറ ഉപയോഗിച്ചുള്ള നിരീക്ഷണം തുടരും; കടുവ ഉൾവനത്തിലേക്ക് കടന്നതിനാൽ ഇനി തിരിച്ചുവരില്ലെന്ന് നിഗമനം
പ്രായം 16, ഈ ആയുഷ്‌ക്കാലത്തിൽ ജന്മം നൽകിയത് 29 കടുവ കുഞ്ഞുങ്ങൾക്ക്; മധ്യപ്രദേശ് പെഞ്ച് കടുവ സങ്കേതത്തിലെ പെൺകടുവ ചത്തു; സൂപ്പർ മമ്മിക്ക് ആചാരപരമായ യാത്രയപ്പ് നൽകി വനപാലകരും ഗ്രാമീണരും
ഡിജിപിയെ കൊണ്ട് മാപ്പു പറയിപ്പിച്ച പാലാക്കാരൻ; തോക്കിനോടും ബെൻസിനോടും ഒടുങ്ങാത്ത കമ്പമുള്ള പ്ലാന്റർ; സമ്മതമില്ലാതെ കഥ സിനിമയാക്കിയപ്പോൾ കോടതിയിൽ; പേര് മാറ്റണമെന്ന് സെൻസർ ബോർഡ്; ഒടുവിൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന പൃഥ്വീരാജിന്റെ നായകൻ കുര്യച്ചനായി; കടുവ തീയേറ്ററുകളിലേക്ക്
നേയമക്കാടിനെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിലായി; എസ്റ്റേറ്റിലെ കാലിത്തൊഴുത്തിന് സമീപം വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത് 8.30തോടെ; 11 വയസുള്ള ആൺകടുവ കൂട്ടിൽ കുടുങ്ങിയതോടെ തോട്ടം മേഖലയിൽ നിലനിന്നിരുന്ന ഭീതി തൽക്കാലം ഒഴിവായി
മൂന്നാറിൽ കെണിയിൽ കുടുങ്ങിയ കടുവയെ തിരികെ കാട്ടിലേക്ക് വിടില്ല; കടുവയുടെ ആരോഗ്യസ്ഥിതി മോശം,പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും; പ്രദേശത്ത് കൂടുതൽ കടുവകളുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ