You Searched For "കഠിന തടവ്"

വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി ഭിന്നശേഷിക്കാരിയെ ക്രൂരമായി പീഡിപ്പിച്ചു; പ്രതിക്ക് 47 വര്‍ഷം കഠിന തടവ്; പ്രതിയായ 41 കാരന്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി
സ്‌കൂള്‍ ഹോസ്റ്റലില്‍ വച്ച് മേട്രന്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പിടിച്ചു; സ്വന്തം സ്വകാര്യ ഭാഗങ്ങളില്‍ പിടിപ്പിച്ചു; പുറത്തുപറയാതിരിക്കാന്‍ ഭീഷണി; ബധിരനും മൂകനുമായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ സര്‍ക്കാര്‍ സ്‌കൂളിലെ മെട്രന് 18 വര്‍ഷം കഠിന തടവ്
നാലു വര്‍ഷം തുടര്‍ച്ചയായി ബാലികയ്ക്ക് ലൈംഗിക പീഡനം; വീട്ടില്‍ അതിക്രമിച്ചു കയറി കൊല്ലുമെന്ന് ഭീഷണിയും; പ്രതിയെ 73 വര്‍ഷം കഠിനതടവിന് വിധിച്ച് പത്തനംതിട്ട അതിവേഗ സ്പെഷ്യല്‍ കോടതി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 13 വർഷം കഠിന തടവും 70,000 രൂപ പിഴയും; പെൺകുട്ടിയ പ്രതി ലൈംഗികമായി ഉപയോഗിച്ചത് മാതാപിതാക്കൾ നഷ്ടപ്പെട്ട വേളയിൽ