SPECIAL REPORTശബരിമലയിലെ ശുദ്ധിക്രിയയിൽ നടത്തിയ സംഭവത്തിൽ തന്ത്രിയോട് ദേവസ്വം ബോർഡ് വിശദീകരണം ചോദിക്കും; യുവതികൾ ദർശനം നടത്തിയതിന് പിന്നാലെ നട അടച്ച് ശുദ്ധിക്രിയ നടത്തിയത് സുപ്രീംകോടതി വിധിയുടെ അന്തസ്സത്തക്ക് എതിരെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്; 15 ദിവസത്തിനകം വിശദീകരണം നൽകണം; മറുപടി പരിശോധിച്ച ശേഷം നടപടിയെന്ന് എ പത്മകുമാർ; തന്ത്രിയെ നീക്കണം എന്നാവശ്യപ്പെട്ട് മന്ത്രി വി എസ് സുനിൽകുമാർമറുനാടന് മലയാളി4 Jan 2019 9:37 PM IST