You Searched For "കത്തി നശിച്ചു"

കോഴിക്കോട്ട് കത്തിനശിച്ചത് ഒരു കോടി വിലയുള്ള പുത്തൻ ലാന്റ്‌റോവർ; എഞ്ചിനിൽ നിന്നും പുക ഉയരുന്നത് കണ്ട് വെള്ളമൊഴിച്ച് തണുപ്പിക്കാൻ പ്രജീഷ് ശ്രമിച്ചെങ്കിലും കാർപൂർണ്ണമായും കത്തി നശിച്ചു; വിശദ പരിശോധനക്ക് ലാന്റ് റോവർ കമ്പനിയും
ചൈനയിൽ 42 നില ടെലികോം ടവർ 20 മിനിറ്റിൽ കത്തി നശിച്ചു; തീപിടിച്ചത് ചൈനയിലെ ഏറ്റവും വലിയ ടെലിഫോൺ സേവനദാതാക്കളായ ചൈന ടെലികോമിന്റെ കെട്ടിടത്തിന്; 35 ടണ്ണോളം ഇന്ധനം സൂക്ഷിച്ചിരുന്നതായി പ്രാഥമിക റിപ്പോർട്ട്
ശമ്പളം സ്വരുക്കൂട്ടി ആദ്യമായി വാങ്ങിയ സ്‌ക്കൂട്ടർ ഓട്ടത്തിനിടെ തീപിടിച്ച് കത്തി നശിച്ചു; സ്‌കൂട്ടർ ആകെ ഓടിയത് 25 കിലോമീറ്റർ മാത്രവും; സ്‌കൂട്ടറിന്റെ അടിയിൽ നിന്നു പുക ഉയരുന്നതു കണ്ട് രേഖകൾ എടുത്തുമാറ്റിയപ്പോഴേക്കും തീ ആളിപ്പടർന്നു; തീയണച്ചത് ഫയർഫോഴ്‌സ് എത്തി; സങ്കടത്തോടെ അനഘാ നായർ