You Searched For "കപിൽ സിബൽ"

പാർട്ടിക്കു വേണ്ടി രാജസ്ഥാൻ ഹൈക്കോടതിയിൽ പോരാടി വിജയിച്ചു; ബിജെപി സർക്കാരിനെ താഴെയിറക്കാനായി മണിപ്പൂരിൽ പാർട്ടിക്കുവേണ്ടി നിലകൊള്ളുന്നു; 30 വർഷത്തിനിടെ ഒരിക്കൽപ്പോലും ബിജെപിക്ക് അനുകൂലമായി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല; എന്നിട്ടും ഇപ്പോൾ ഞങ്ങൾ ബിജെപി അനുകൂലികളായി അല്ലേ? രാഹുൽ ഗാന്ധിക്കെതിരെ പൊട്ടിത്തെറിച്ച് കപിൽ സിബൽ; ബിജെപിയുമായി ചേർന്നാണ് കത്തയച്ചതെന്ന് തോന്നിയെങ്കിൽ രാജിവെക്കാൻ തയ്യാറെന്ന് ഗുലാം നബി ആസാദും; കോൺഗ്രസിനുള്ളിൽ ഉരുൽപൊട്ടൽ
ഹൈക്കമാൻഡിന് കത്തെഴുതിയവർ ബിജെപിയുമായി ഒത്തുകളിക്കുന്നവരെന്ന പരാമർശം വിവാദമായതോടെ മുറിവുണക്കാൻ മുന്നിട്ടിറങ്ങി രാഹുൽഗാന്ധി; താൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്ന് രാഹുൽ നേരിട്ട് വിളിച്ച് പറഞ്ഞതോടെ കോൺഗ്രസ് മുൻ അദ്ധ്യക്ഷന് എതിരായ ട്വീറ്റ് പിൻവലിച്ച് സിബൽ; രാഹുൽ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് നിലപാട് മാറ്റി ഗുലാം നബിയും; ഒത്തുതീർപ്പുകൾക്ക് വഴങ്ങിയെങ്കിലും പാർട്ടിയിലെ വിള്ളലുകൾ മറനീക്കി പുറത്ത്
എവിടേയും ബിജെപിക്ക് ബദലാകാൻ കോൺഗ്രസിനാകുന്നില്ല; നമ്മൾ തകർച്ചയിലാണെന്ന് കോൺഗ്രസുകാർ ആദ്യം തിരിച്ചറിയുകയാണ് വേണ്ടത്; സോണിയക്ക് കത്തു നൽകിയ ശേഷം ഇതുവരെ ഒരു ആശയവിനിമയവും നടന്നില്ല; അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ഒരു ഫോറം ഇല്ലാത്തതിനാൽ പരസ്യമായി പ്രകടിപ്പിക്കാൻ നിർബന്ധിതനായി; നേതൃത്വത്തിനെതിരെ വീണ്ടും കപിൽ സിബൽ
ഒന്നരവർഷം മുൻപ് രാഹുൽ പറഞ്ഞു അദ്ദേഹത്തിന് പ്രസിഡണ്ട് സ്ഥാനത്ത് തുടരാൻ താൽപ്പര്യമില്ലെന്ന്; ഗാന്ധി കുടുംബത്തിൽ നിന്നുള്ളയാളെ ആ സ്ഥാനത്ത് കാണാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു; എങ്ങനെയാണ് ദേശീയ പാർട്ടിക്ക് പ്രവർത്തിക്കാൻ ആകുക; വീണ്ടും ആഞ്ഞടിച്ച് കപിൽ സിബൽ
ഇത് സത്യം തുറന്നുപറയാനുള്ള സമയം; കോൺഗ്രസ് ക്ഷയിക്കുകയാണ്; ഗുലാം നബി ആസാദിനെ തഴഞ്ഞത് എന്തിന്? കോൺഗ്രസ് നേതൃത്വത്തിനെതിരെ കപിൽ സിബൽ; ജനാല ചാടി വന്നവരല്ല തങ്ങളെന്ന് ആനന്ദ് ശർമ്മയും; തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ കലഹം
കോവിഡ് വ്യാപനം ; രാജ്യത്ത് ദേശീയ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണം : കപിൽ സിബൽ;  തിരഞ്ഞെടുപ്പ് കമ്മീഷൻ റാലികൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ആവശ്യം
രാഹുലിന് പിന്നാലെ മമതയെ അഭിനന്ദിച്ച് കപിൽ സിബലും; മമത ആധുനിക ത്സാൻസി റാണി; ഏത് ഗോലിയത്തുമാരെയും തോൽപ്പിക്കുമെന്ന് തെളിയിച്ചിരിക്കുന്നുവെന്നും കപിൽ; അഭിനന്ദന പെരുമഴയ്ക്കിടയിൽ മമതയ്‌ക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി ബിജെപി
മോദിയെ നേരിടാൻ കോൺഗ്രസിലെ നെഹ്‌റു പാരമ്പര്യത്തെ തള്ളി വൻനിര; കപിൽ സിബലിന്റെ വസതിയിലെ അത്താഴ വിരുന്നിൽ പങ്കെടുത്തത് ചിദംബരവം, ശശി തരൂരും ആനന്ദ് ശർമയും അടക്കമുള്ളവർ; കോൺഗ്രസിന്റെ നെഹ്‌റു കുടുംബ വാഴ്ചയെക്കുറിച്ചും വിരുന്നിൽ ചർച്ചയായെന്ന് സൂചന
കോൺഗ്രസിൽ ഇപ്പോൾ അധ്യക്ഷനില്ലാത്ത അവസ്ഥ; ആരാണ് തീരുമാനങ്ങളൊക്കെ എടുക്കുന്നത്, ഞങ്ങൾക്കറിയില്ല; പഞ്ചാബിൽ കോൺഗ്രസ് പാർട്ടിക്ക് ഇങ്ങനെ സംഭവിക്കുന്നത് ഐഎസ്ഐക്കും പാക്കിസ്ഥാനും നേട്ടം; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു കപിൽ സിബൽ
കപിൽ സിബലിനെതിരെ രൂക്ഷ വിമർശനവുമായി അജയ് മാക്കൻ; നിങ്ങളെയൊക്കെ നാലാളുകൾ തിരിച്ചറിയാൻ കാരണമായ സംഘടനയെ താഴ്‌ത്തിക്കെട്ടരുത്; ഒന്നുമറിയാതിരുന്ന നിങ്ങളെയൊക്കെ പിടിച്ച് മന്ത്രിയാക്കിയത് സോണിയയാണെന്ന് മറക്കരുതെന്നും വിമർശനം
വിയോജിക്കണമെങ്കിൽ ആവാം, പക്ഷെ അത് ഈ രീതിയിലാവരുത്; കപിൽ സിബലിന്റെ വീടാക്രമിക്കപ്പെട്ടത് നാണക്കേടെന്ന് ശശി തരൂർ; സിബലിന്റെ വീട്ടിൽ നടന്നത് ഗുണ്ടായിസമെന്ന് മനീഷ് തിവാരി