You Searched For "കളക്ടര്‍"

എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ അര നിമിഷം തലതാഴ്ത്തി തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞു; ആത്മവിശ്വാസത്തോടെ നേരിടണമെന്ന് പറഞ്ഞ് മടക്കി അയച്ചു; അതിന് ശേഷം റവന്യൂ മന്ത്രിയെ വിളിച്ച് എല്ലാം ധരിപ്പിച്ചു; നവീന്‍ ബാബുവിനെ അഴിമതിയില്‍ കുടുക്കാന്‍ കളക്ടറുടെ മൊഴി; ഇത് വകതിരിവില്ലാതെ കുറ്റപത്രം! ഇനി പ്രതികരിക്കേണ്ടത് റവന്യൂമന്ത്രിയും; ഏക പ്രതിയായ പിപി ദിവ്യയ്ക്ക് മൊഴികള്‍ എല്ലാം അനുകൂലം; എഡിഎം അന്വേഷണത്തില്‍ അടിമുടി ദുരൂഹത
വീട്ടിലേക്ക് പോയത് അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികത്തിനുള്ള സര്‍പ്രൈസുമായി;  അലന്റെ ജീവനെടുത്ത് കാട്ടാന ആക്രമണം;  വനം വകുപ്പിന് വീഴ്ച ഇല്ലെന്ന് ഡിഎഫ്ഒ; വീഴ്ച പറ്റിയെന്ന് കളക്ടറും;  വിശദീകരണം തേടും