You Searched For "കിഫ്ബി"

കെ.എം എബ്രഹാമിനെയും അജിത് കുമാറിനെയും കുറ്റവിമുക്തരാക്കിയത് മുഖ്യമന്ത്രിയുടെ വിജിലന്‍സ്; ആരോപണ വിധേയന്‍ കിഫ്ബിയുടെ തലപ്പത്ത് ഇരിക്കുന്നത് എങ്ങനെ? ഉപജാപകസംഘത്തെ രക്ഷിക്കുകയും അവര്‍ പറയുന്നത് മാത്രം കേള്‍ക്കുകയും ചെയ്യുന്ന ഒരാളായി കേരളത്തിലെ മുഖ്യമന്ത്രി മാറി; എബ്രഹാമിനെ തള്ളി പ്രതിപക്ഷ നേതാവ്
സിബിഐ അന്വേഷണത്തെ നെഞ്ചും വരിച്ച് നേരിടാന്‍ നിന്നാല്‍ ജയില്‍വാസ സാധ്യത കൂടുതല്‍; ദൗര്‍ഭാഗ്യകരമായ സിഗിംള്‍ ബഞ്ച് വിധിക്കെതിരെ അപ്പീലിന് പോകാന്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി; കിഫ്ബി പദവി അടക്കം രാജിവയ്‌ക്കേണ്ടെന്ന് നിര്‍ദ്ദേശിച്ച മുഖ്യമന്ത്രി ഒപ്പം നല്‍കിയത് ഉപദേശം; കെഎം എബ്രഹാം ഡിവിഷന്‍ ബഞ്ചില്‍ അപ്പീലിന്; ലക്ഷ്യം സ്റ്റേ നേടല്‍
കിഫ്ബിയില്‍ സിഎജി ഓഡിറ്റ് അടക്കം എല്ലാം സുതാര്യം; കിഫ്ബിയുടെ നേട്ടങ്ങള്‍ പ്രതിപക്ഷ നേതാവിനെ ചൊടിപ്പിക്കുന്നു; പദ്ധതികള്‍ക്ക് യൂസര്‍ ഫീ ഈടാക്കും; യൂസര്‍ ഫീ വരുമാനം കൊണ്ട് കിഫ്ബി ലോണുകള്‍ തിരിച്ചടയ്ക്കാനാകും; പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി
കിഫ്ബി ഇപ്പോള്‍ വെന്റിലേറ്ററില്‍; കിഫ്ബി ഭരണഘടനാ വിരുദ്ധമായ ബദല്‍ സംവിധാനം ആയി മാറി; ഓഡിറ്റിങ്ങില്‍ നിന്നു ഒഴിവാക്കുന്നു; നടക്കുന്നത് പിന്‍വാതില്‍ നിയമനങ്ങള്‍; കിഫ്ബിക്കെതിരെ സതീശന്‍; കേന്ദ്രത്തിനൊപ്പം നിന്ന് പ്രതിപക്ഷം കേരളത്തിന്റെ കേസ് തോല്‍പ്പിക്കരുതെന്ന് ധനമന്ത്രിയും
കെഎസ്ആര്‍ടിസിയെ കൈവിട്ടില്ല! വികസനത്തിനായി 178.98 കോടി അനുവദിച്ചു; ഡീസല്‍ ബസ് വാങ്ങാന്‍ 107 കോടി വകയിരുത്തി; ഹൈദ്രാബാദില്‍ കേരള ഹൗസ് സ്ഥാപിക്കാനായി അഞ്ച് കോടിയും നീക്കിവെച്ചു;  എഐ രാജ്യാന്തര കോണ്‍ക്ലേവ് നടത്തും, 2000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ക്കായി 15 കോടി അനുവദിക്കുന്നതായും ധനമന്ത്രി
ടോള്‍ വേണ്ടെന്ന് പറഞ്ഞ കാലമെല്ലാം മാറി; കിഫ്ബി റോഡുകളിലെ യൂസര്‍ഫീ കേന്ദ്രതടസം മറികടക്കാന്‍; ടോള്‍ പിരിക്കുന്നതിലൂടെ കിഫ്ബിയുടെ വായ്പ പൊതുകടം അല്ലാതാകും; കിഫ്ബി ഇല്ലെങ്കില്‍ ഇവ നടപ്പാക്കാന്‍ യുഡിഎഫിന്റെ ബദല്‍ മാര്‍ഗമെന്താണ്? തോമസ് ഐസക്ക് മലക്കം മറിയുമ്പോള്‍
കിഫ്ബി ടോളിന് എല്‍ഡിഎഫിന്റെയും പച്ചക്കൊടി;  വികസനം വരണമെങ്കില്‍ ടോള്‍ ഏര്‍പ്പെടുത്തിയേ മതിയാവൂ എന്ന് ടി പി രാമകൃഷ്ണന്‍; ചെലവഴിച്ച പണം തിരികെ ലഭിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ല; ആര്‍ക്കും ബദല്‍ സംവിധാനം നിര്‍ദേശിക്കാമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍
അഞ്ഞൂറും ആയിരവും രണ്ടായിരവും കോടി മുടക്കുന്ന ദേശീയ പാതകളില്‍ ടോള്‍ പിരിക്കുന്ന കേന്ദ്രം; കിഫ്ബിയുടെ ആലോചന 50 കോടി ചെലവുള്ള റോഡുകളിലെ യൂസര്‍ ഫീ മോഹം; സിപിഐ കനിഞ്ഞാല്‍ ഇടറോഡുകളില്‍ നിന്നും പുറത്തിറങ്ങിയാല്‍ വാഹനം ഓടിക്കുന്നവരുടെ പോക്കറ്റ് ഇനി കീറും; കെ ടോള്‍ കൊലച്ചതിയാകും
കിഫ്ബി റോഡില്‍ ടോള്‍ പിരിച്ചാല്‍ തടയും; ഇന്ധന സെസും മോട്ടാര്‍ വാഹന നികുതിയുടെ പകുതിയും കിഫ്ബിയിലേക്ക് പിടിക്കുന്നതിന് പുറമെയാണ് ജനത്തെ വീണ്ടും പിഴിയുന്നത്; കിഫ്ബി ദുരൂഹമെന്ന് കെ സുധാകരന്‍
കിഫ്ബിയിലെ വായ്പാ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ വക ടോള്‍ നീക്കം! 50 കോടിയിലേറെ മുതല്‍ മുടക്കുള്ള കിഫ്ബി റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തും; നിയമ നിര്‍മ്മാണത്തിന് അനുമതി നല്‍കി മന്ത്രിസഭ; ടോളിനെ എതിര്‍ത്തു സമരം ചെയ്ത ആ കാലവും മറക്കാന്‍ ഒരുങ്ങി സിപിഎം; പാര്‍ട്ടി നിലപാട് മാറ്റിയെന്ന് ന്യായീകരണം