You Searched For "കിരീടം"

കഴിഞ്ഞ തവണ ക്വാര്‍ട്ടറില്‍ കേരളത്തോട് കീഴടങ്ങിയത് 1 റണ്ണിന്; സ്വപ്ന നേട്ടത്തിന്റെ പടിവാതിലില്‍ വീണപ്പോഴും കോച്ച് പകര്‍ന്നത് ഒരു മന്ത്രം മാത്രം ബസ് തോഡ ഔര്‍ മെഹ്നത് ചായേ ഥാ; താരങ്ങളില്‍ നിന്ന് ടീമിലേക്ക് രൂപപ്പെടുത്തിയത് 3 വര്‍ഷത്തെ ചിട്ടയായ പരിശീലനത്തിലൂടെ; രഞ്ജിട്രോഫിയില്‍ ജമ്മു കാശ്മീര്‍ മുത്തം പതിഞ്ഞ കഥ
ഏഷ്യകപ്പ് ജേതാക്കള്‍ക്ക് കിരീടം സമ്മാനിക്കുക ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ് വി; ഇന്ത്യയുടെ നിലപാടിന് കാതോര്‍ത്ത് കായികലോകം; പ്രതികരിക്കാതെ ബിസിസിഐ; ഫൈനലിന് മുന്‍പ് ക്യാപ്റ്റന്‍മാരുടെ ഫോട്ടോഷൂട്ട് ബഹിഷ്‌കരിച്ച് ഇന്ത്യ
ചരിത്ര വിജയത്തിലേക്ക് ലക്ഷ്യം കണ്ടത് തഖല്ലാമ്പെയും ആഷിഖും ! സുബ്രതോ കപ്പ് ഫുട്‌ബോളില്‍ ആദ്യമായി കിരിടത്തില്‍ മുത്തമിട്ട് കേരളം; ഫൈനലില്‍ ഉത്തരാഖണ്ഡിനെ കീഴടക്കിയത് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്; കേരളം ഫൈനല്‍ കളിച്ചത് 10 വര്‍ഷത്തിന് ശേഷം
ഇരുപതാം തവണയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീട നേടി ലിവര്‍പൂള്‍; അഞ്ചു വര്‍ഷത്തിനിടയിലെ ആദ്യ കിരീട നേട്ടം; ടൊട്ടെന്‍ഹാമിനെ തകര്‍ത്തത് 5-1 ന്; നാലു കളികള്‍ അവശേഷിക്കെ ചുവപ്പന്‍ പടയുടെ കിരീടധാരണം; ആഘോഷമാക്കി ആരാധകര്‍
തുടര്‍ച്ചയായ മൂന്നാം ഫൈനലിലും രക്ഷയില്ല; ഡല്‍ഹിയെ വീഴ്ത്തി വനിതാ പ്രീമിയര്‍ ലീഗ് കിരീടം മുംബൈ ഇന്ത്യന്‍സിന്; മുംബൈയുടെ ജയം 8 റണ്‍സിന്; രണ്ടാം തവണയും കിരീടത്തില്‍ മുത്തമിട്ട് മുംബൈ; നിര്‍ണ്ണായകമായത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ  ഇന്നിങ്ങ്സ്
നീണ്ട 44 വർഷങ്ങൾക്ക് ശേഷം ഒരു ബ്രിട്ടീഷ് പൗരൻ നേടുന്ന ആദ്യത്തെ ഗ്രാൻഡ്സ്ലാം കിരീടം; യു എസ് ഓപ്പണിൽ അട്ടിമറി വിജയം നേടി ലോകത്തെ ഞെട്ടിച്ച് 18 കാരിയായ എമ്മ; ക്വാർട്ടറിലെ വിജയം മുതൽ ആഘോഷം തുടങ്ങിയ ബ്രിട്ടൻ ആഘോഷ തിമർപ്പിൽ