You Searched For "കിളിമാനൂര്‍"

വെളുപ്പിന് 4.30 ന് കാറില്‍ കിളിമാനൂരില്‍ എത്തിയപ്പോള്‍ എതിര്‍ വശത്തു നിന്നു വന്ന വാഹനങ്ങള്‍ ഹെഡ്ലൈറ്റ് ഡിം ചെയ്യാത്തതു കാരണം ഒന്നും കാണാന്‍ കഴിഞ്ഞിരുന്നില്ല; റിയര്‍വ്യൂ കണ്ണാടി തട്ടിയതാവാം എന്നാണു കരുതി; എല്ലാം അറിഞ്ഞത് പത്രങ്ങളിലൂടെ; പിന്നെ എന്തിന് ആ കാര്‍ വര്‍ക്ക് ഷോപ്പില്‍ കൊണ്ടു പോയി? കിളിമാനൂരില്‍ അനില്‍കുമാര്‍ സുരക്ഷിതന്‍!
വൃദ്ധനെ ഇടിച്ചിട്ട ശേഷം പോയത് സിഐ ആണെന്ന വാദം അംഗീകരിക്കപ്പെട്ടു; കിളിമാനൂരില്‍ ആ അപകട മരണമുണ്ടാക്കിയ പാറശ്ശാല മുന്‍ എസ് എച്ച് ഒയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല; അനില്‍കുമാറിന്റെ ഹര്‍ജി തള്ളി; ഹൈക്കോടതിയെ സമീപിക്കാന്‍ അണിയറ നീക്കം; ഇപ്പോഴും ആ മുന്‍ സിഐ ഒളിവില്‍
വാഹനം ഇടിച്ചതിന് നേരിട്ടു തെളിവുകളോ സാക്ഷിമൊഴികളോ സിസി ടിവി ദൃശ്യങ്ങളോ ഇല്ല; കിളിമാനൂരില്‍ വയോധികന്റെ മരണത്തില്‍ പാറശാല എസ്.എച്ച്.ഒയ്ക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി; സസ്‌പെന്‍ഷനില്‍ കഴിയുന്ന അനില്‍ കുമാറിന് ആശ്വാസവിധി
കാര്‍ ഇടിച്ചിട്ടശേഷം പരിക്കേറ്റയാള്‍ക്ക് വൈദ്യസഹായം നല്‍കാതെയും ബന്ധപ്പെട്ട അധികൃതരെ അറിയിക്കാതെയും പോയത് അതീവ ഗൗരവമുള്ള കുറ്റം; എന്നിട്ടും ആ സിഐ ഇപ്പോഴും കാണാമറയത്ത്; രണ്ടു മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനും നിര്‍ദ്ദേശം; കിളിമാനൂര്‍ അപകടം എല്ലാ അര്‍ത്ഥത്തിലും കൊല; സസ്‌പെന്‍ഷനിലുള്ള പോലീസുകാരന് സഹായം തുടരുന്നു
ഡിവൈഎസ് പിയെ അറിയിക്കാതെ പാറശ്ശാല വിട്ടു; ബംഗ്ലൂരുവിലെ അന്വേഷണത്തിന് പോയ ആള്‍ സ്‌റ്റേഷനില്‍ എത്താത്തതും അണ്‍ ഓതറൈസ്ഡ്; മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് അനില്‍കുമാര്‍ മുങ്ങിയത് കാക്കിയിട്ട സുഹൃത്തിന്റെ സങ്കേതത്തിലേക്ക്; കളിമാനൂര്‍ അപകട അന്വേഷണം അട്ടിമറിക്കുമോ? ഉറച്ച നിലപാടില്‍ എസ് പി സുദര്‍ശനന്‍
കിളിമാനൂര്‍ പോലീസ് സ്റ്റേഷന് സമീപം റോഡിലൂടെ പോയ ആളെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം പാറശ്ശാല എസ്എച്ച്ഒയുടേത്! കസ്റ്റഡി മര്‍ദ്ദന വാര്‍ത്തകള്‍ക്കിടെ പോലീസിനെ നാണം കെടുത്തി സിഐ റാങ്കുള്ള അനില്‍കുമാറും; പോലീസ് ഉദ്യോഗസ്ഥനെ ഡൈവര്‍ ആക്കാതിരിക്കാനുള്ള അട്ടിമറി നീക്കവും സജീവം; രാജന്റേത് കൊലപാതകം തന്നെ