You Searched For "കുട്ടി"

ബാധ ഒഴിപ്പിക്കലിന്റെ പേരിൽ കുട്ടിയുടെ കൊലപാതകം;   കൊലപാതകത്തിനു പിന്നിൽ മന്ത്രവാദിയുടെ പങ്കുണ്ടെന്നു വ്യക്തമായ സൂചന; ഒളിവിൽ പോയ മന്ത്രവാദിക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്;  അമ്മയ്ക്ക് മാനസീക പ്രശ്‌നങ്ങളില്ലെന്നും പ്രാഥമിക നിഗമനം
എസ്എഫ്ഐക്കാരി അനുപമയും ഡിവൈഎഫ്ഐ നേതാവും വിവാഹതിനുമായ അജിത്തും പ്രണയത്തിലായത് പാർട്ടി പ്രവർത്തനത്തിനിടെ; ദളിത് ക്രൈസ്തവനുമായുള്ള ബന്ധത്തെ എതിർത്ത് സിപിഎമ്മുകാരനായ അച്ഛൻ; മകൾ പ്രസവിച്ചപ്പോൾ ചോരക്കുഞ്ഞുമായി കടന്നു; പ്രസവിച്ച കുഞ്ഞിനെ തേടി ഒരമ്മ
മകൾ പ്രസവിച്ച ആ ചോരക്കുഞ്ഞിനെ ലോക്കൽ കമ്മറ്റിക്കാരനായ അച്ഛൻ കൈമാറിയത് ശിശുക്ഷേമ സമിതിക്ക്! ചേച്ചിയുടെ വിവാഹ ആവശ്യത്തിനെന്ന് പറഞ്ഞ് പ്രസവത്തിന് മുമ്പ്‌ രേഖകളിൽ അമ്മയുടെ ഒപ്പിട്ടു വാങ്ങിയെന്ന് ആരോപണം; കുഞ്ഞിനെ തിരിച്ചു ചോദിച്ചതിന് സിപിഎം വേട്ടയാടിയെന്നും അജിത്ത് മറുനാടനോട്
ഒടുവിൽ അനുപമയ്ക്ക് നീതി ലഭിക്കുന്നു; അനുപമയുടെ കുട്ടിയുടെ ദത്തു നടപടികൾക്ക് താൽക്കാലിക സ്റ്റേ; നവംബർ ഒന്നിന് വിശദമായ വാദം കേൾക്കും; നിർണായക ഉത്തരവ് പുറപ്പെടുവിച്ചത് തിരുവനന്തപുരം കുടുംബ കോടതി; ഒപ്പം നിന്നവർക്ക് നന്ദി, പിതാവിനെതിരെ അടക്കം നിയമ പോരാട്ടം തുടരുമെന്ന് അനുപമ
റെന്റ് എ ബൈക്കിൽ എത്തി കുട്ടിയുമായി മുങ്ങി; പ്രത്യേകിച്ച് ജോലിയില്ലാത്ത ഇയാൾക്ക് അണ്ടർ വേൾഡുമായും അടുത്ത ബന്ധം; കണ്ണൂരും ബംഗ്ലൂരുവിലും അരിച്ചു പെറുക്കിയിട്ടും പൊലീസിന് നന്ദകുമാറിനെ കണ്ടെത്താനാകുന്നില്ല; സനുമോഹൻ മോഡൽ സംശയവും ശക്തം; നാലു വയസ്സുകാരന് വേണ്ടിയുള്ള അന്വേഷണം പൊലീസ് മതിയാക്കുമ്പോൾ