You Searched For "കുറ്റവാളി"

ഗാരന്റെക്‌സ് കമ്പനി രജിസ്റ്റര്‍ ചെയ്തത് മോസ്‌കോയില്‍; ആറ് വര്‍ഷം കൊണ്ട് 8 ലക്ഷം കോടിയുടെ തട്ടിപ്പ്; ഇടപാടുകള്‍ക്ക് നല്‍കിയ പേര് ദൈവം, താലിബാന്‍, ഹാക്കര്‍ എന്നു വരെ; താന്‍ ബോസ് പറഞ്ഞത് അനുസരിച്ച് പ്രവര്‍ത്തിച്ചതെന്ന് അലക്‌സേജ്; വര്‍ക്കലയില്‍ നിന്നും പിടിയിലായ ഇന്റര്‍പോള്‍ തേടുന്ന കുറ്റവാളി തിഹാര്‍ ജയിലില്‍ റിമാന്‍ഡില്‍
600 കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ് സെര്‍വര്‍ ഹാക്ക് ചെയ്ത് പണം തട്ടി; റഷ്യന്‍ കൂട്ടാളിക്കൊപ്പം തുടങ്ങിയ സ്ഥാപനത്തിന്റെ ആസ്തി 1.60 ലക്ഷം കോടി; ബിബിസി റിപ്പോര്‍ട്ട് വന്നപ്പോള്‍ ഭാര്യയും മകനും മടങ്ങി; കേരളാ പോലീസ് എത്തിപ്പോള്‍ നോട്ടുകെട്ട് നീട്ടി രക്ഷപെടാനും അലക്‌സേജിന്റെ ശ്രമം
ജയിലേയ്ക്ക് പോകുംമുമ്പ് ഹെലികോപ്ടറിൽ നാട് ചുറ്റി; ജയിലിലെ ഭക്ഷണം മോശമായതിനാൽ കൂട്ടുകാർക്കൊപ്പം മദ്യസൽക്കാരം; അടിച്ചുപൊളിച്ച് സ്റ്റൈലായി പ്രതി പൊലീസിന് കീഴടങ്ങി
ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രനെ പര്യടനത്തിനിടെ ആക്രമിച്ച സംഘത്തിന്റെ നേതാവ്; ബിനീഷ് കോടിയേരിയുടെ പേരിൽ തട്ടിപ്പ്; ആരാധനാലയങ്ങളിൽ നിന്നുവരെ ഗുണ്ടാപിരിവ്; ക്വാറി- ലഹരി മാഫിയകൾക്ക് സംരക്ഷകൻ; പള്ളിക്കലിലെ സിപിഎം എൽസി സെക്രട്ടറി ഇന്റർപോൾ തിരയുന്ന കുറ്റവാളി