You Searched For "കൂടിക്കാഴ്ച്ച"

കരുതിക്കൂട്ടി യൂറോപ്യന്‍ തലവന്മാരെ കൂട്ടി വൈറ്റ് ഹൗസിലേക്ക് ചെന്നതുകൊണ്ട് അധികം മൊട കാട്ടാതെ ട്രംപ്; ആദ്യം ഞങ്ങള്‍ നേരിട്ട് സംസാരിക്കട്ടെ എന്ന് പറഞ്ഞപ്പോള്‍ ശരി വയ്ക്കാന്‍ തയ്യാറായി; പുട്ടിനും സെലന്‍സ്‌കിയും തമ്മില്‍ കൂടിക്കാഴ്ച്ച ഒരുക്കാന്‍ ട്രംപ്; സമ്മിറ്റിന് ശേഷം ട്രംപ് പുട്ടിനെ വിളിച്ചതും പ്രതീക്ഷക്ക് വക നല്‍കുന്നു: യുക്രൈന്‍- റഷ്യ യുദ്ധം അവസാനിച്ചേക്കുമെന്ന് തന്നെ സൂചന
വ്‌ലാദിമിര്‍ പുടിന്‍ അസുഖ ബാധിതനാണോ? ആരോഗ്യ രഹസ്യങ്ങള്‍ മറച്ചുവെക്കാന്‍ പുടിന്റെ അംഗരക്ഷകര്‍ അലാസ്‌കയിലേക്ക് പൂപ്പ് സ്യൂട്ട്‌കേസ് കൊണ്ടുപോയെന്ന് റിപ്പോര്‍ട്ടുകള്‍; മലമൂത്ര വിസര്‍ജ്ജ്യങ്ങള്‍ സ്യൂട്ട്‌കേസിലാക്കി തിരിച്ചു കൊണ്ടുപോയത് വിദേശ ഇന്റലിജന്‍സ് ഏജന്‍സികള്‍ പുടിന്റെ ആരോഗ്യ സ്ഥിതി അറിയാതിരിക്കാന്‍
ഛത്തീസ്ഗഢില്‍ അറസ്റ്റിലായ  കന്യാസ്ത്രീകള്‍ ഡല്‍ഹിയില്‍; ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി; കേസ് റദ്ദാക്കാനുള്ള സഹായങ്ങളും തേടി; ജാമ്യം കിട്ടുന്നതിന് അദ്ദേഹം പരിശ്രമിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയാം; രാജീവിന് നന്ദി പറഞ്ഞ് കന്യാസ്ത്രീകളുടെ കുടുംബം
പുടിനുമായി നേരില്‍ കണ്ടത് ട്രംപിന്റെ മനസ്സു മാറ്റുമോ? ഇന്ത്യയ്ക്കു മേലുള്ള അമേരിക്കയുടെ 50 ശതമാനം തീരുവ ഉപേക്ഷിക്കാന്‍ സാധ്യത; ഇന്ന് നടന്ന കാര്യങ്ങള്‍ കാരണം എനിക്ക് താരിഫുകളെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ടിവരുമെന്ന് തോന്നുന്നില്ല എന്ന ട്രംപിന്റെ പ്രതികരണം പോസിറ്റീവെന്ന് ഇന്ത്യന്‍ വിലയിരുത്തല്‍; യുക്രൈന്‍- റഷ്യ വെടിനിര്‍ത്തല്‍ തീരുമാനം ഉണ്ടായാല്‍ നേട്ടമാകുക ഇന്ത്യയ്ക്ക്
യുക്രെയ്നിന് ഒരു പ്രദേശവും റഷ്യക്ക് വിട്ടുനല്‍കാതെ യുദ്ധം തീര്‍ക്കാന്‍ ട്രംപിന് കഴിയുമോ? എങ്കില്‍ ട്രംപിനെ സമാധാന നൊബേലിന് താന്‍ നാമനിര്‍ദേശം ചെയ്യാന്‍ തയാറെന്ന് ഹിലരി ക്ലിന്റണ്‍; യുദ്ധത്തിന്റെ അവസാനം പുടിന് മേല്‍ക്കെ ഉണ്ടാവരുതെന്നും മുന്‍ യുഎസ് വൈസ് പ്രസിഡന്റ്
അലാസ്‌കയില്‍ കണ്ടത് വ്യത്യസ്തനായ ട്രംപിനെ; ലോകനേതാക്കളെ പുച്ഛത്തോടെ സമീപിക്കുന്ന ട്രംപ് പുടിനെ കണ്ടപ്പോള്‍ മാന്യനായി; റഷ്യന്‍ പ്രസിഡന്റിന് വേണ്ടി മുട്ടുകുത്തി ചുവപ്പ് പരവതാനി ശരിയാക്കി യുഎസ് സൈനികര്‍; കയ്യടിച്ചു സ്വീകരിച്ചു ട്രംപ്; പുടിന് നല്‍കിയത് മറ്റൊരു ലോകനേതാവിനും നല്‍കാത്ത പ്രത്യേക പരിഗണന
2022ല്‍ ട്രംപായിരുന്നു യു.എസ് പ്രസിഡന്റെങ്കില്‍ യുക്രെയ്ന്‍ യുദ്ധം ഉണ്ടാകില്ലായിരുന്നു; മോശം സാഹചര്യത്തിലൂടെ കടന്നു പോയ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും നല്ല നിലയിലെത്തിയിരിക്കയാണ്; യുദ്ധം അവസാനിപ്പിക്കുന്നതില്‍ ട്രംപിന് ആത്മര്‍ഥ ശ്രമം; ട്രംപിന് പുടിന്റെ പുകഴ്ത്തല്‍; യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്ക് ഉദ്ദേശമില്ലെന്ന് സെലന്‍സ്‌കിയും
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ സിസ്റ്റര്‍ പ്രീതി മേരിയുടെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി; കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കാന്‍ പരിശ്രമം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം; പൂര്‍ണ പിന്തുണ വാദ്ഗാനം ചെയ്തു എംപി; കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തില്‍ തൃപ്തനെന്ന് സഹോദരന്‍ ബൈജു
പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം അമേരിക്കയിലേക്ക്; തീരുവ തര്‍ക്കത്തിനിടെ ട്രംപുമായി കൂടിക്കാഴ്ച നടത്തും; യു.എന്‍ പൊതുസഭയില്‍ സംസാരിക്കും; സെലന്‍സ്‌കി അടക്കമുള്ള ലോകനേതാക്കളെയും കാണും; ചൈനീസ് വിഷയത്തില്‍ യുടേണ്‍ എടുത്ത ട്രംപ് ഇന്ത്യയുടെ കാര്യത്തില്‍ മനംമാറ്റുമോ?
മുതിര്‍ന്ന നേതാവ് എ കെ ആന്റണിയെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി; മറ്റ് നേതാക്കള്‍ പുറത്തിറങ്ങിയ ശേഷവും 20 മിനിറ്റോളം കോണ്‍ഗ്രസ് കാരണവരെ ഒറ്റയ്ക്ക് കണ്ട് രാഹുല്‍; നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും കോണ്‍ഗ്രസിന്റെ സാധ്യതകളും ചര്‍ച്ചയായെന്ന് സൂചന; തെന്നലയുടെയും സി വി പത്മരാജന്റെയും വസതികളും സന്ദര്‍ശിച്ചു രാഹുല്‍
കേരളത്തിന്റെ പ്രശ്‌നങ്ങള്‍ കേന്ദ്രത്തില്‍ അവതരിപ്പിക്കാന്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകുമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍; ടീം കേരളയുടെ ഒപ്പം ഗവര്‍ണറുള്ളത് ആവേശമെന്ന് മുഖ്യമന്ത്രിയും; കേരളാ ഹൗസില്‍ എംപിമാര്‍ക്കും മുഖ്യമന്ത്രിക്കും വിരുക്കൊരുക്കി ഗവര്‍ണര്‍
സുഹൃത്ത് ട്രംപുമായുള്ള കൂടിക്കാഴ്ചയെ പ്രതീക്ഷയോടെ കാണുന്നു; അദ്ദേഹത്തിന്റെ ആദ്യ ഭരണകാലത്ത് നയതന്ത്ര സഹകരണം വളരെ ഊഷ്മളമായ അനുഭവമായിരുന്നു; ലോകത്തിന്റെ മികച്ച ഭാവിക്കായും ഒരുമിച്ച് പ്രവര്‍ത്തിക്കും; ഇന്ത്യ- യുഎസ് ബന്ധം ശക്തിപ്പെടുത്തുമെന്ന് അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന