SPECIAL REPORTബി അശോകിനെ തദ്ദേശ സ്വയംഭരണ പരിഷ്കരണ കമ്മീഷനായി നിയമിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി; കേഡറിന് പുറത്തുള്ള തസ്തികയില്‍ നിയമിച്ചപ്പോള്‍ ഉദ്യോഗസ്ഥന്റെ സമ്മതം തേടിയില്ല; മാനദണ്ഡങ്ങള്‍ ഒന്നും പാലിച്ചതുമില്ല; സ്ഥലംമാറ്റം ചട്ടവിരുദ്ധമെന്ന ഉന്നത ഐഎഎസ് ഉദ്യോഗസ്ഥന്റെ വാദങ്ങള്‍ ശരിവെച്ച് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഇടപെടല്മറുനാടൻ മലയാളി ബ്യൂറോ3 Jun 2025 11:52 AM IST