You Searched For "കെഎസ്ആര്‍ടിസി"

താമരശ്ശേരി ചുരത്തിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച സംഭവം; കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി; അഞ്ചു ദിവസത്തെ റോഡ് സുരക്ഷ ക്ലാസിലും പങ്കെടുക്കാനും നിർദ്ദേശം
പട്ടാപ്പകല്‍ നടുറോഡ് കയ്യേറി കൂറ്റന്‍ സമര പന്തല്‍ നിര്‍മ്മിച്ച് എല്‍ഡിഎഫ്; ഇരച്ചെത്തിയ കെ.എസ്.ആര്‍.ടിസി പന്തല്‍ തകര്‍ത്ത് കുടുങ്ങി, അസം സ്വദേശിയായ തൊഴിലാളി രക്ഷപ്പെട്ടത് പുല്‍ത്തകിടിയില്‍ വീണതുകൊണ്ടുമാത്രം
മൂന്നുപേരില്‍ ഒരാള്‍ക്ക് ബ്രയിന്‍ സര്‍ജറി ചെയ്തു; ഒരാള്‍ക്ക് മള്‍ട്ടിപ്പിള്‍ ഫ്രാക്ചര്‍;  ഒരാള്‍ അതീവ ഗുരുതരാവസ്ഥയില്‍;  കളര്‍കോട് അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്‌ഐആര്‍; കേസെടുത്തത് അലക്ഷ്യമായി വാഹനം ഓടിച്ചതിന്
പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലും കെ.എസ്.ആര്‍.ടി.സി ബസിന്റെ പുറകിലും ഇടിച്ചു; സ്‌കൂട്ടറില്‍ യാത്ര ചെയ്ത വിദ്യാര്‍ഥി മരിച്ചു; രണ്ട് പേര്‍ക്ക് പരിക്കേറ്റു
ചീനിവിളയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസില്‍ മൊട്ടിട്ട പ്രണയം; വിവാഹത്തിനും സാക്ഷിയായി അതേ ബസ്; ലൈഫിന് ഡബിള്‍ ബെല്ലടിച്ച അമലിനും അഭിജിതയ്ക്കും ആശംസയര്‍പ്പിച്ച് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍
പ്രണയം കെഎസ്ആര്‍ടിസിയോട്..! ഒടുവില്‍ ജീവിതസഖിയെ കിട്ടിയതും ആനവണ്ടിയില്‍ നിന്ന്; പ്രണയ സാഫല്യത്തിന് സാക്ഷിയായും കെഎസ്ആര്‍ടിസി; അമലും അഭിജിതയും വിവാഹത്തില്‍ വ്യത്യസ്തരാകുമ്പോള്‍
അട്ടത്തോടിന് സമീപം കെയുആര്‍ടിസി ജന്റം ബസ് തീപിടിച്ചു പൂര്‍ണമായും കത്തി നശിച്ചു; ആളപായമില്ല; കത്തിയത് പേരൂര്‍ക്കട ഡിപ്പോയിലെ ബസ്; റൂട്ടിലോടിക്കുന്നത് കാലപ്പഴക്കം ചെന്ന ബസ് എന്ന് ആക്ഷേപം
അപകട മുന്നറിയിപ്പ് സംവിധാനത്തില്‍നിന്നു അലാം ലഭിച്ചതോടെ ബസ് നിര്‍ത്തി; അതിവേഗം യാത്രക്കാരെ പുറത്തിറക്കി; പിന്നാലെ ഗ്ലാസുകള്‍ പൊട്ടിത്തെറിച്ചു;  ലോഫ്‌ലോര്‍ ബസ് തീപിടിത്തത്തില്‍ വന്‍ ദുരന്തമൊഴിവാക്കിയത് ജീവനക്കാരുടെ സമയോചിത ഇടപെടല്‍