You Searched For "കെപിസിസി"

തർക്കങ്ങൾ പാർട്ടിയുടെ അതത് തലങ്ങളിൽ തീർക്കണം; പരാതി പരിഹാരത്തിന് കെപിസിസി അധ്യക്ഷനെ നേരിട്ട് സമീപിക്കുന്നതിന് വിലക്കേർപ്പെടുത്തി; ഗ്രൂപ്പ് തർക്കങ്ങൾ അവഗണിക്കാൻ മുൻകരുതലുമായി കെപിസിസി
ഏക സിവിൽ കോഡിനെതിരെ പ്രചാരണത്തിന് കോൺഗ്രസ്; തലസ്ഥാനം മാറ്റുന്ന വിഷയത്തിൽ ഹൈബി ഈഡന് കെപിസിസി നേതൃയോഗത്തിൽ വിമർശനം; പാർട്ടിക്ക് കൃത്യമായ നിലപാട് വേണമെന്നും പ്രശ്‌നങ്ങൾ ഉണ്ടായ ശേഷം കൈകാലിട്ട് അടിച്ചിട്ട് കാര്യമില്ലെന്നും വിമർശിച്ചു കൊടിക്കുന്നിൽ
ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയ എതിരാളികൾ തരംതാണ രീതിയിൽ വേട്ടയാടി; വെറുപ്പിന്റെ പ്രചാരകരെ സ്‌നേഹം കൊണ്ട് നേരിട്ടു; അദ്ദേഹം തികഞ്ഞ ഗാന്ധിയനായി താൻ കരുതുന്നു; ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ കെ സുധാകരന്റെ വാക്കുകൾ