You Searched For "കൊറോണ"

കോവിഡ് വാക്‌സിൻ വിതരണം ബുധനാഴ്ച തുടങ്ങിയേക്കും; വാക്‌സീൻ റിഹേഴ്‌സൽ പൂർണ്ണ വിജയമായാൽ ആദ്യ ഘട്ടത്തിൽ കുത്തി വയ്ക്കുക മുൻഗണനാ വിഭാഗത്തിലുള്ള വൈറസ് ബാധയ്ക്ക് ഏറ്റവും സാധ്യതയുള്ള 30 കോടി പേർക്ക്; കേരളത്തിൽ ആദ്യ ഘട്ടത്തിൽ വാക്‌സിൻ കൊടുക്കുക 3.13 ലക്ഷം പേർക്കും; കൊറോണയെ ചെറുക്കാൻ കോവീഷീൽഡ് എത്തുമ്പോൾ
വാക്‌സിൻ വിതരണം സർക്കാർ സംവിധാനത്തിലൂടെ മാത്രം; എല്ലാവർക്കം സൗജന്യമായി കുത്തി വയ്‌പ്പിന് അവസരമൊരുക്കും; വാക്‌സിൻ വിൽപ്പനയ്ക്ക് ഏപ്രിലിൽ അനുമതി നൽകാനും സാധ്യത; 2 ഡോസും സ്വീകരിച്ചു കഴിഞ്ഞാൽ ക്യൂആർ കോഡ് സർട്ടിഫിക്കറ്റ്; വാക്‌സിൻ എടുക്കാൻ ആരേയും നിർബന്ധിക്കുകയുമില്ല
കോവിഡ് ബാധിതർക്കും ലക്ഷണമുള്ളവർക്കും വാക്‌സിൻ നൽകില്ല; കുട്ടികൾക്കും കുത്തിവയ്‌പ്പിൽ; കാൻസർ അടക്കമുള്ള ഗുരുതര രോഗമുള്ളവർക്കും ഡോസ് കൊടുക്കും; വാക്‌സിൻ സൂക്ഷിക്കാനുള്ള കോൾഡ് ബോക്‌സുകളും സുസജ്ജം; രജിസ്‌ട്രേഷൻ നടപടികളിൽ ഉടൻ വ്യക്തത വരുത്തും; കൊറോണയെ തുരത്താൻ കേരളവും
ഇന്നലെ 50,000 ൽ അധികം പുതിയ രോഗികളെ കണ്ടെത്തുന്ന തുടർച്ചയായ അഞ്ചാം ദിവസം; മരണ നിരക്കിൽ നേരിയ കുറവ് താത്ക്കാലികം; വരും ദിവസങ്ങളിൽ ലണ്ടനിൽ സംഭവിക്കുന്നത് ഭയാനകമെന്ന് സൂചനകൾ
ആദ്യ ഘട്ടത്തിൽ കേരളത്തിൽ വാക്‌സിൻ നൽകുക അമ്പത് ലക്ഷം വയോജനങ്ങൾക്ക്; രാവിലെ 9 മുതൽ വൈകിട്ട് 5 വരെ 100 പേർക്ക് വാക്‌സീൻ നൽകണമെന്നാണ് കേന്ദ്ര നിർദ്ദേശം; ദിവസങ്ങൾക്കുള്ളിൽ കുത്തിവയ്‌പ്പ് തുടങ്ങുമെന്നും സൂചന; എല്ലാം കോവിൻ ആപ്പിലൂടെ; കോവിഡ് വാക്‌സിൻ എത്തുമ്പോൾ
കൊറോണയെ തോൽപിച്ച് വിജയം നേടുന്ന ആദ്യ രാജ്യമാകാൻ ഒരുങ്ങി ഇസ്രയേൽ; എവിടെല്ലാം വാക്സിൻ ഉണ്ടാക്കുന്നുവോ അവിടെല്ലാം വിളിച്ച് നേതന്യാഹു; പരമാവധി വാക്സിനുകൾ ശേഖരിച്ച് 24മണിക്കൂറും കുത്തിവച്ച് കോവിഡിനെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി തന്നെ രംഗത്ത്
ഓക്സിജൻ റേഷനിങ് ആരംഭിച്ചു; തലങ്ങുംവിലങ്ങും പിഴ; കഴിഞ്ഞയാഴ്‌ച്ചത്തെ ശരാശരി മരണ നിരക്ക് 931; സാമൂഹ്യ അകലം മൂന്ന് മീറ്ററായി ഉയർത്താൻ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് മേൽ സമ്മർദ്ദം; യുകെയിൽ വമ്പൻ പ്രതിസന്ധി
കടന്നു പോയത് ബ്രിട്ടീഷ് കോവിഡ് ചരിത്രത്തിലെ ഏറ്റവും അധികം ആളുകൾ മരിച്ച ദിവസം; 1564 പേർ മരിച്ചെങ്കിലും പുതിയ രോഗികളുടെ എണ്ണം 50,000 ൽ താണത് ആശ്വാസം; എല്ലാം കൈവിട്ടപ്പോൾ യുകെയിൽ വിട്ടുവീഴ്‌ച്ചയില്ലാത്ത നിയന്ത്രണങ്ങൾ
ആദ്യഘട്ടത്തിൽ ഫലപ്രദമായി കൊറോണയെ തടഞ്ഞ ജർമ്മനിക്ക് രണ്ടാം വരവിൽ കാലിടറി; ഇന്നലെ മാത്രം ജർമ്മനിയിൽ കൊറോണയ്ക്ക് കീഴടങ്ങിയത് 1244 പേർ; ലോകത്തെ ഏറ്റവും ശക്തമായ ലോക്ക്ഡൗണിനൊരുങ്ങി യൂറോപ്യൻ സിംഹങ്ങൾ
മരിച്ചവരുടെ എണ്ണം 20ലക്ഷം പിന്നിട്ടു; രോഗികളുടെ എണ്ണം ഏതു നിമിഷവും പത്തുകോടി തികയും; ദിവസം രണ്ടുലക്ഷത്തിലേറെ രോഗികളും 3000 ൽ ഏറേ മരണങ്ങളുമായി റെക്കോർഡ് കൈവിടാതെ അമേരിക്ക മുൻപോട്ട്; രോഗബാധ ഇപ്പോൾ കത്തിപ്പടരുന്ന രജ്യങ്ങളിൽ മുൻപിൽ ബ്രിട്ടനും ജർമ്മനിയും; കൊറോണയ്ക്ക് പ്രായം ഒരു വയസ്സ് പിന്നിടുമ്പോൾ
കോവിഡ് കൊടുങ്കാറ്റിൽ ബ്രിട്ടനിലെ ജനസംഖ്യ 13 ലക്ഷം കുറയും; രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉണ്ടാവുന്ന ഏറ്റവും വലിയ ജനസംഖ്യ ഇടിവ്; പണക്കാരിൽ നിന്നും കൊറോണ ടാക്സ് എടുക്കാനുള്ള നീക്കവും ഉപേക്ഷിച്ച് യുകെ സർക്കാർ