You Searched For "കൊറോണ"

മാനവരാശിയുടെ ഉറക്കം കെടുത്തുന്ന മാരക വകഭേദം കണ്ടെത്തിയത് ബോത് സ്വാനയിൽ; എൻ യു എന്ന് പേരുള്ള കോവിഡ് ഞൊടിയിടയിൽ വേർതിരിയുന്നത് 32 വകഭേദങ്ങളായി; മൂന്ന് രാജ്യങ്ങളിൽ കണ്ടെത്തിയ അതിമാരക കോവിഡ് വാക്സിന് പുല്ലുവില കൽപിക്കില്ല
ബോത്സ്വാനിയൻ വകഭേദത്തിന്റെ നു എന്ന പേരു ഓമിക്രോൺ എന്നാക്കി മാറ്റി ലോകാരോഗ്യ സംഘടന; ബ്രിട്ടനു പിന്നാലെ യൂറോപ്യൻ യൂണിയനും അമേരിക്കയും എട്ട് രാജ്യങ്ങളും വിമാന നിരോധനം ഏർപ്പെടുത്തി; ബെൽജിയത്തിലെ രോഗി വാക്‌സിൻ എടുക്കാത്ത സ്ത്രീ; മറ്റൊരു ലോക്ക്ഡൗണിന് തയ്യാറെടുപ്പ് തുടങ്ങി
എന്തുകൊണ്ട് ബോത്സ്വാന വകഭേദം ഇത്രയേറെ മാരകമായി? ഇതുവരെ ലോകം കണ്ടെത്തിയ എല്ലാ വൈറസുകളും ഒരുമിച്ച് കൂട്ടിയാൽ കിട്ടുന്നതിനേക്കാൾ കരുത്തേറിയ വകഭേദം; ബ്രിട്ടന്റെ പുതിയ വാക്സിൻ ചിലപ്പോൾ പൊരുതിയേക്കും; ഓമിക്രോൺ വൈറസിനെ ഭയപ്പെടേണ്ടത് എന്തുകൊണ്ട്? ലോകം വീണ്ടും ജാഗ്രതയിൽ; ഒരിക്കൽ കൂടി കോവിഡ് ആശങ്ക എത്തുമ്പോൾ
സൗത്ത് ആഫ്രിക്കയിൽ നിന്നും ഹോളണ്ടിൽ എത്തിയ പത്തിലൊന്ന് പേരും പോസിറ്റീവ്; ബ്രിട്ടനും ബെൽജിയത്തിനും പുറമെ ജർമ്മനിയിലും ആസ്ട്രേലിയയിലും ചെക്ക് റിപ്പബ്ലിക്കിലും ഓമിക്രോൺ എത്തി; നെഗറ്റീവ് റിസൾട്ടോടെ വിമാനം കയറിയവർ പോസിറ്റീവ് ആയതിൽ ആശങ്ക; ബോത്സ്വാനയിലെ വൈറസിനു മുൻപിൽ മുട്ടുമടക്കി ലോകം
ഏത് രാജ്യത്തുനിന്ന് ആരെത്തിയാലും രണ്ടാം ദിവസത്തെ പി സി ആർ ടെസ്റ്റ് വരും വരെ ക്വാറന്റൈൻ; പുറത്തിറങ്ങാൻ മാസ്‌ക് നിർബന്ധം; ബോത്സ്വാന വൈറസ് സമ്പർക്കമുണ്ടായാൽ 10 ദിവസം ഐസൊലേഷൻ; പുതിയ വൈറസിനെ നേരിടാൻ ബ്രിട്ടൻ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ഇങ്ങനെ
കേരളവുമായും മഹാരാഷ്ട്രയുമായും അതിർത്തിപങ്കിടുന്ന ജില്ലകളിലും ദേശീയ പാതകളിലും പരിശോധന ശക്തമാക്കി കർണ്ണാടകം; ആർടിപിസിആർ പരിശോധന നിർണ്ണായകം; ഒമിക്രോൺ ഭീതിയിൽ കൂടുതൽ കരുതലുകൾ
ഒമിക്രോൺ ബാധിച്ചാലും മരണം സംഭവിക്കില്ലെന്ന റിപ്പോർട്ടുകൾ പ്രതീക്ഷ നൽകുന്നു; പുതിയ വകഭേദത്തിന്റെ കാഠിന്യം അറിയാൻ കാത്ത് ലോകം; ദക്ഷിണാഫ്രിക്കയിൽ ഒന്നും സംഭവിക്കാത്തത് പ്രതീക്ഷ; പ്രഹര ശേഷി കുറവെന്ന് വിലയിരുത്തൽ; മഹാമാരി മടങ്ങുന്നതിന് മുന്നോടിയായുള്ള ആളിക്കത്തലെന്ന് പ്രതീക്ഷ
കർണ്ണാടകയിലേക്ക് പോകാൻ മലയാളിക്ക് ആർടിപിസിആർ നിർബന്ധം; തമിഴ്‌നാട്ടിലേക്കുള്ള യാത്രയ്ക്ക് 2 ഡോസ് വാക്‌സീൻ എടുത്തതിന്റെ രേഖയും ഇ പാസും മതി; കോവിഡ് വാക്‌സീൻ രാജ്യത്തു നിർബന്ധിതമാക്കിയിട്ടില്ലെന്നു കേന്ദ്ര സർക്കാർ; ഒമിക്രോണിൽ വീണ്ടും സംസ്ഥാന അതിർത്തികൾ അടയ്ക്കുമോ?
അഫ്രിക്കയെ വെറുതെ കുറ്റം പറയരുത്; മൂന്ന് ഡോസ് വാക്സിൻ എടുത്ത് ഇസ്രയേലി ഡോക്ടർക്ക് ഓമിക്രോൺ പിടിച്ചത് ലണ്ടനിൽ വച്ച്; സ്‌കോട്ട്ലാൻഡിലെ 9 കേസുകൾക്കും ദക്ഷിണാഫ്രിക്കൻ ബന്ധമില്ല; പുതിയ വകഭേദം ലോകമെങ്ങും എത്തിക്കഴിഞ്ഞു
അനാവശ്യ കാരണം പറഞ്ഞ് വാക്‌സിൻ എടുക്കാത്തവർക്ക് എതിരെ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമുള്ള നടപടികൾ സ്വീകരിക്കും; എല്ലാവരും വാക്‌സിൻ എടുത്തേ മതിയാകൂവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്; ഒമിക്രോണിനെ നേരിടാൻ പ്രത്യേക വാക്സിനേഷൻ യജ്ഞം
മാനവരാശി ഇതുവരെ നേരിട്ട ഏറ്റവും വലിയ ആശങ്കയാണെന്ന് ഓമിക്രോണിനെ വിശേഷിപ്പിച്ച് ജി 7 രജ്യങ്ങൾ; നിസ്സാരമെന്ന് കരുതിയ വകഭേദം ബ്രിട്ടനെ അടിമുടി വിഴുങ്ങി; ഇന്നലെ മാത്രം ഒരു ലക്ഷത്തോട് അടുത്ത് പുതിയ രോഗികൾ; വരും ദിവസങ്ങൾ കരുതുന്നതിനേക്കാൾ ഭയാനകം