You Searched For "കൊറോണ"

നിങ്ങൾക്ക് ചെറിയൊരു തുമ്മലും ചീറ്റലും ഉണ്ടോ? ക്ഷീണവും തലവേദനയും തോന്നുന്നുണ്ടോ? എങ്കിൽ നിങ്ങളെ ഓമിക്രോൺ ബാധിച്ചുകാണും; വാക്സിനേഷനു ശേഷം കോവിഡ് ലക്ഷണങ്ങൾ തിരിച്ചറിയാനാകാത്ത വിധം മാറിയതിങ്ങനെ
ലോക്ക്ഡൗൺ വിരുദ്ധർ തെരുവിലിറങ്ങിയതോടെ നിയന്ത്രണങ്ങൾ എല്ലാം പാളി ബെൽജിയം; ഹോളണ്ടിൽ വിട്ടുവീഴ്‌ച്ചയില്ലാത്ത അടിച്ചമർത്തൽ; ടൂറിസ്റ്റുകളെ നിരോധിച്ച് ജർമ്മനി; കൊവിഡിന്റെ ആക്രമണത്തിൽ തളർന്ന് യൂറോപ്പ്
കോവിഡിന്റെ മരുന്ന് വിതരണത്തിന് റെഡി; മരണസംഖ്യ പകുതിയായി കുറയ്ക്കുമെന്ന് പ്രതീക്ഷ; ഓമിക്രോൺ അപകടകാരിയല്ലെന്ന പുതിയ റിപ്പോർട്ടുകൾക്ക് പിന്നാലെ മരുന്നു കൂടി ശരിയായതോടെ കോവിഡിനെ മെരുക്കാനായേക്കും; കോവിഡിലെ ബ്രിട്ടീഷ് മാതൃകയിൽ പ്രതീക്ഷ
വാക്സിനെതിരെയുള്ള പോരാട്ടത്തിനിടയിൽ കോവിഡ് ബാധിച്ചു; ചീള് വൈറസിനെ താൻ ഡീൽ ചെയ്യുമെന്ന് പറഞ്ഞ് വീട്ടിലിരുന്നു; അതിമാനുഷ ശക്തിയുള്ള കിക്ക്‌ബോക്സ് ചാമ്പ്യന് ദാരുണമരണം; ആരോഗ്യവതിയായ 24 കാരിയുടെ മരണത്തിനും കാരണമായത് വാക്സിൻ വിരുദ്ധത
കോവിഡിന്റെ രോഗലക്ഷണങ്ങളോടെ തുടക്കം; പൊടുന്നനെ ശ്വാസം കിട്ടാതെ മരണത്തിലേക്ക് നീങ്ങും; ഇതുവരെ സുഡാനിൽ മാത്രം മരിച്ചത് 97 പേർ; പുതിയ മഹാരോഗം കോവിഡിന്റെ വകഭേദമാണോ എന്നറിയാൻ സംഘത്തെ അയച്ച് ലോകാരോഗ്യ സംഘടന
പുതിയ രോഗികളുടെ എണ്ണത്തിലും മരണ നിരക്കിലും ഗണ്യമായ കുറവ്; ലണ്ടനിലെ ഓമിക്രോൺ പീക്ക് മുൻപേ കഴിഞ്ഞെന്ന് തോന്നുന്ന തരത്തിൽ ഭേദപ്പെടൽ; ബ്രിട്ടനെ വിഴുങ്ങുമെന്ന് കരുതിയ ഓമിക്രോൺ നാട് വിടാൻ തുടങ്ങിയെന്ന് പ്രതീക്ഷ
കാമറൂണിൽ നിന്നും മടങ്ങിയെത്തിയ 12 ഫ്രഞ്ച് പൗരന്മാർക്ക് ഓമിക്രോണിനേക്കാൾ വേഗത്തിൽ വേർതിരിയുന്ന കോവിഡ്; 40 തവണ വേർതിരിയുന്ന വകഭേദം ഓമിക്രോണിനെ മറികടക്കുമോ എന്ന് ആശങ്കപ്പെട്ട് ലോകം; ഒരിക്കലും അവസാനിക്കാതെ ഇങ്ങനെ രൂപങ്ങൾ മാറിയേക്കുമെന്ന് ആശങ്ക
ഒരു ഡോസ് വാക്‌സിൻ എടുത്തവർ രണ്ടാമത്തേതും വാക്‌സിൻ എടുക്കുക; ലഭ്യമാകുന്ന മുറക്ക് ബൂസ്റ്റർ ഡോസും എടുക്കുക; മാസ്‌ക്ക്, ഹാൻഡ് വാഷ്, സോഷ്യൽ ഡിസ്റ്റൻസിങ്ങ് എല്ലാം കർശനമായി പാലിക്കുക; കൊറോണയുടെ സുനാമി വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: മുരളി തുമ്മാരുകുടി എഴുതുന്നു
ഡെൽറ്റയുടെ മരണ സാധ്യതയും ഓമിക്രോണിന്റെ അതിവേഗ പകർച്ചയും ഒന്നു ചേർന്ന ഡെൽറ്റക്രോൺ കുഴപ്പമുണ്ടാക്കുമോ ? സൈപ്രസ്സിൽ കണ്ടെത്തിയത് 25 ഡെൽറ്റക്രോൺ ബാധിതരെ; ആശങ്കയോടെ ലോകം