Emiratesസ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തിയ ജിയോമോൻ കഠിനാധ്വാനം കൊണ്ട് കെട്ടിപ്പെടുത്തത് ഏഴ് കോളേജുകൾ; ലണ്ടനിലെ ക്യാമ്പസുകളിൽ നടത്തിയത് ബ്രിട്ടീഷ് യൂണിവേഴ്സിറ്റി കോഴ്സുകൾ; വിദ്യാഭ്യാസ ബിസിനസ് ദുബായിലേക്കും വളർന്നപ്പോൾ ശതകോടീശ്വരനായി; നാലു മാസം മുമ്പ് ബാധിച്ച കോവിഡ് വിട്ടൊഴിഞ്ഞിട്ടും വെന്റിലേറ്ററിന് പുറത്തിറങ്ങിയില്ല; ലണ്ടനിൽ മരണത്തിന് കീഴടങ്ങിയ കാഞ്ഞിരപ്പള്ളിക്കാരന് വേണ്ടി കണ്ണീരൊഴുക്കി പ്രവാസികൾകെ ആര് ഷൈജുമോന്, ലണ്ടന്30 Aug 2020 12:02 PM IST
Politicsമാധ്യമങ്ങളാണ് യഥാർത്ഥ വൈറസ്; കോവിഡ് ബിൽ ഗേറ്റ്സ് ഉണ്ടാക്കിയ ഒരു നുണ മാത്രം; ലണ്ടനിലും പാരിസിലും ബർലിനിലും അടക്കം യൂറോപ്യൻ നഗരങ്ങളിൽ തടിച്ചു കൂടിയത് പതിനായിരങ്ങൾ; മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കൊറോണ വൈറസ് ഒരു നുണയാാണെന്ന് പറഞ്ഞ് ഒഴുകി എത്തിയവരെ തല്ലിയോടിച്ച് പൊലീസ് ഇടപെടലുകൾ: യൂറോപ്പിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സുന്ദര ദൃശ്യങ്ങളിതാ....മറുനാടന് മലയാളി30 Aug 2020 3:42 PM IST
CELLULOIDകുട്ടികൾ കോവിഡ് ബാധിച്ചു മരിക്കാനുള്ള സാധ്യതയിലും കുറവ്; കോവിഡ് പിടിപെടുന്നതിലും മറ്റുള്ളവർക്ക് പകർത്തുന്നതിലും കുട്ടികൾ പിന്നിലെന്ന് പഠന റിപ്പോർട്ട്; ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്ത ഒരു കുട്ടി പോലും ഇതുവരെ മരിച്ചിട്ടില്ല: യുകെയിൽ ഉള്ളവർ സ്കൂളിലേക്ക് മക്കളെ വിടാൻ കാരണം ഇതാസ്വന്തം ലേഖകൻ30 Aug 2020 3:46 PM IST
Uncategorizedഇടവേളയ്ക്ക് ശേഷം സ്കോട്ടലാൻഡിൽ വീണ്ടും കൊറോണയുടെ ആക്രമണം; ഗ്ലാസ്ഗോയിൽ കടുത്ത നിയന്ത്രണങ്ങൾ; കുടുംബത്തിന് വെളിയിൽ ഉള്ളവർ കണ്ടുമുട്ടുന്നതിന് നിരോധനംസ്വന്തം ലേഖകൻ2 Sept 2020 2:37 PM IST
FOCUSവിദേശ ടൂറിസ്റ്റുകൾ വരാതായതോടെ ലണ്ടൻ വെസ്റ്റ് എൻഡ് അടച്ചു പൂട്ടുന്ന അവസ്ഥയിൽ; 50,000 പേർക്ക് തൊഴിൽ നഷ്ടമാകും; ഈറ്റ് ഔട്ട് സ്കീം അവസാനിച്ചതോടെ റെസ്റ്റോറന്റുകളും കാലി; കൊറോണ സമ്പദ്വ്യവസ്ഥയെ കൊല്ലുന്നതറിയാൻ ചില ലണ്ടൻ കാഴ്ച്ചകൾസ്വന്തം ലേഖകൻ2 Sept 2020 2:42 PM IST
Greetings100 കൂട്ടം കറികളുമായി മലയാളികളെ ഞെട്ടിച്ച് ഓണസദ്യവിളമ്പി ഫിറോസ് ചിട്ടിപ്പാറ; കണ്ട് നാവിൽ കൊതി തുള്ളി ലോകമെമ്പാടുമുള്ള മലയാളികളുംമറുനാടന് ഡെസ്ക്2 Sept 2020 3:55 PM IST
SPECIAL REPORTപത്താം ക്ലാസുകാരി സ്വപ്നാ സുരേഷിന് ശമ്പളം ഒരു ലക്ഷത്തിന് മുകളിൽ; എൻട്രൻസ് കടമ്പ കഴിഞ്ഞ് എംബിബിഎസ് എടുത്ത് കോവിഡ് പ്രതിരോധത്തിന് ഇറങ്ങിയ മിടുക്കർക്ക് ശമ്പളം വെറും 27,000 രൂപയും! ജൂനിയർ ഡോക്ടർമാരുടെ ന്യായമായ ആവശ്യം തള്ളി മുഖ്യന്ത്രിയും; സാലറി ചലഞ്ചിൽ നിന്ന് ഒഴിവാക്കിയില്ലെങ്കിൽ മുഴുവൻ ഡോക്ടർമാരും പിപിഇ കിറ്റ് അഴിച്ചു വച്ച് സമരത്തിന് ഇറങ്ങും; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കെജിഎംഒഎ; കൊറോണക്കാലത്ത് നീതിക്കായി പോരാട്ടത്തിന് ഡോക്ടർമാർമറുനാടന് മലയാളി4 Sept 2020 2:40 PM IST
SPECIAL REPORTഒരു ദിവസം ഏറ്റവും കൂടുതൽ പേർ രോഗികളാവുന്നതിൽ ലോക റിക്കോർഡിട്ട് ഇന്ത്യ; 80,000 ത്തിൽ ഏറെപ്പേർക്ക് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചതോടെ അമേരിക്കയുടെ റെക്കോർഡ് പഴങ്കഥയായി; രണ്ടാഴ്ച്ച കൊണ്ട് ഒരു ദശലക്ഷം പുതിയ രോഗികൾ ഉണ്ടായതും ലോക റെക്കോർഡ്; ഇന്ന് ബ്രസീലിനെ മറികടന്ന് 40 ലക്ഷത്തിലേറെ രോഗികളോടെ കൊറോണയിൽ ഇന്ത്യ അമേരിക്കയുടെ പിന്നാലെ രണ്ടാമതെത്തുംമറുനാടന് മലയാളി4 Sept 2020 3:33 PM IST
KERALAMഓണം കഴിഞ്ഞതോടെ ഇനി വേണ്ടത് അതിജാഗ്രത; അൺലോക്ക് നാലാംഘട്ടത്തിൽ ഏറെ ശ്രദ്ധിക്കണം; കൊറോണ എന്ന മഹാമാരി പൂർവാധികം ശക്തിയായി നമുക്കിടയിൽ തന്നെയുണ്ട്; രോഗം പിടിപെടാൻ ഒരു ചെറിയ അശ്രദ്ധ മാത്രം മതി; നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തമാണെന്നത് ആരും മറക്കരുതെന്ന് മന്ത്രി കെകെ ശൈലജ; ജാഗ്രത തുടരാൻ ആരോഗ്യ വകുപ്പ്സ്വന്തം ലേഖകൻ4 Sept 2020 7:14 PM IST
Uncategorizedകോവിഡിൽ ഇന്ത്യയിലും യുകെയിലുമായി ഒറ്റപ്പെടുന്ന കുടുംബങ്ങളുടെ എണ്ണം ഉയരുന്നു; ഡൽഹിയിലും ചെന്നൈയിലും ഹൈ കമ്മീഷൻ ഓഫിസുകളിൽ ജീവനക്കാരില്ല; യുകെയിലെ ഹാംഷെയറിലെ പ്രിയ ജേക്കബിന്റെയും റിച്ചാർഡ് ഹാമിൽട്ടന്റെയും അനുഭവം ചർച്ചയാകുമ്പോൾ അനേകം മലയാളികളുടെ പ്രതീക്ഷകൾക്കും ജീവൻ വയ്ക്കുന്നു; പ്രസവത്തിനെത്തിയ ഭാര്യയ്ക്ക് യുകെയിൽ എത്താൻ തടസ്സം കുട്ടിക്ക് പാസ്പോർട്ട് കിട്ടാത്തത്; ഒന്നിക്കാനായി കാത്തിരിക്കുന്നത് നൂറുകണക്കിന് മലയാളി ദമ്പതികൾകെ ആര് ഷൈജുമോന്, ലണ്ടന്5 Sept 2020 3:40 PM IST
SERVICE SECTORആ പെൺകുട്ടിയോട് സർക്കാർ മാപ്പു പറയണം; ഒരു പരിശോധനയുമില്ലാതെ ആംബുലൻസ് ഡ്രൈവർ ആയി നിയമിച്ച ഏജൻസിയുടെ ലൈസൻസ് ഉടൻ എടുത്തു കളയണം; ആ കുട്ടി ആഗ്രഹിക്കുന്നുവെങ്കിൽ സർക്കാരിൽ ജോലി നൽകി ജീവിത സുരക്ഷ ഉറപ്പാക്കണം; പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കണം; മുരളീ തുമ്മാരുകുടി എഴുതുന്നുമുരളി തുമ്മാരുകുടി6 Sept 2020 8:14 PM IST
Uncategorizedമരണസംഖ്യ കുറഞ്ഞു തുടങ്ങുന്നുണ്ടെങ്കിലും ഓരോ ദിവസവും യു കെയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നു; മെയ് 23 ന് ശേഷം ഏറ്റവും കൂടുതൽ പോസിറ്റീവ് ആയ ദിവസം ഇന്നലെ; 3000 പേർ ഒറ്റദിവസം പോസിറ്റീവ് ആയതോടെ കോവിഡ് പേടിയിൽ തന്നെ ബ്രിട്ടൻസ്വന്തം ലേഖകൻ7 Sept 2020 2:50 PM IST