KERALAMകാറിൽ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോൾ മാസ്‌ക് വെക്കണമെന്ന് നിർബന്ധമില്ല; ഇതിന്റെപേരിൽ പിഴ ചുമത്തരുത് എന്നാണ് കേന്ദ്ര നിലപാട്; ഒറ്റയ്ക്ക് വ്യായാമം ചെയ്യുമ്പോഴും സൈക്ലിങ് നടത്തുമ്പോഴും മാസ്‌ക് നിർബന്ധമില്ലെന്നും കേന്ദ്രം; ഇതൊന്നും അറിയാതെ പിഴ ചുമത്തൽ തുടർന്ന് കേരളാ പൊലീസ്; കോവിഡുകാലത്തെ പുതിയ മാസ്‌ക് വിവാദം ഇങ്ങനെസ്വന്തം ലേഖകൻ7 Sept 2020 2:57 PM IST
KERALAMആരോഗ്യപ്രവർത്തകൻ ഒരു ദിവസം മുഴുവൻ വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചു; കോവിഡില്ലെന്ന സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ മലപ്പുറത്തെ ഹോം നേഴ്‌സിനോട് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കാട്ടിയതുകൊടും ക്രൂരത; യുവതിയുടെ മൊഴിയിൽ നിറയുന്നത് പ്രദീപിന്റെ ക്രൂരതസ്വന്തം ലേഖകൻ7 Sept 2020 6:45 PM IST
SPECIAL REPORTഇത് ഷൈനിന്റെ സ്വന്തം കൊറോണ; കെവിന്റെയും നവീന്റേയും പ്രിയപ്പെട്ട കൊറോണയമ്മ: കൊറോണക്കാലത്ത് ഹിറ്റായി കോട്ടയത്തുകാരി കൊറോണയുംസ്വന്തം ലേഖകൻ10 Sept 2020 11:31 AM IST
SPECIAL REPORTകോവിഡ് പരിശോധനാ ഫലം വരും മുമ്പ് മൃതദേഹം സംസ്‌കരിച്ചു; ഫലം വന്നപ്പോൾ പോസിറ്റീവ്; വിവരം ജില്ലാ ഭരണകൂടത്തേയോ ഡിഎംഓയേയോ അറിയിച്ചില്ല; കോഴഞ്ചേരി ജില്ലാശുപത്രി സൂപ്രണ്ടിൽ നിന്നുണ്ടായത് ഗുരുതര വീഴ്ച; മന്ത്രിയുടെ ഓഫീസിനെ അറിയിക്കാതെ സൂപ്രണ്ടിനെ രക്ഷിക്കാൻ ഡിഎംഒയുടെ ശ്രമം: വിവരാവകാശ നിയമപ്രകാരം രേഖകൾ ലഭിച്ചപ്പോൾ ഡിഎംഒയും സൂപ്രണ്ടും പ്രതിക്കൂട്ടിൽശ്രീലാല് വാസുദേവന്10 Sept 2020 6:15 PM IST
CELLULOIDകൊറോണ വൈറസിന് തലച്ചോറിലെ കോശങ്ങളെ ബാധിച്ച് അനുകരണങ്ങൾ സൃഷ്ടിക്കാനാകും; ഇതിനായി കീഴടക്കുന്ന യഥാർത്ഥ കോശങ്ങളിലേക്ക് ഓക്സിജന്റെ വരവിനെ തടഞ്ഞ് കോശങ്ങളെ മൃതിയടയാൻ വിടുന്നു; 30 മുതൽ 84 ശതമാനം വരെ കോവിഡ് രോഗികൾക്ക് ന്യുറോളജിക്കൽ പ്രശ്നങ്ങൾ ഉണ്ടാകാം; കോവിഡ് 19 നെ കുറിച്ചുള്ള ഭയപ്പെടുത്തുന്ന പുതിയ പഠന റിപ്പോർട്ട് ഇങ്ങനെമറുനാടന് മലയാളി11 Sept 2020 3:33 PM IST
Uncategorizedഇന്നലെ വരെ ലോകം ഒരുപോലെ പരിഹസിച്ചു; ഇന്ന് അപൂർവ്വ മാതൃകയായി വാഴ്‌ത്തുന്നു; ലോക്ക്ഡൗണിന് വിസമ്മതിച്ച് ജനങ്ങളെ ഇഷ്ടാനുസരണം വിട്ട സ്വീഡനിൽ ഇപ്പോൾ ആകെയുള്ളത് 12 ഇന്റൻസീവ് കെയർ യൂണിറ്റ് രോഗികൾ മാത്രം; ശരാശരി പ്രതിദിന മരണം ഒന്നു മാത്രംസ്വന്തം ലേഖകൻ11 Sept 2020 3:53 PM IST
Uncategorized24 മണിക്കൂറിനിടെ 96,551 പുതിയ കേസുകൾ; 1,209 പേർ മരിച്ചു; 9,43,480 പേർ നിലവിൽ രോഗബാധിതർ; രോഗമുക്തരായത് 35,42,664 പേർ; രോഗമുക്തി നിരക്ക് 77.65 ശതമാനം; മരണനിരക്ക് 1.67 ശതമാനവും; ഇന്ത്യയിൽ ആകെ കോവിഡ് ബാധിതർ 45 ലക്ഷം കടക്കുമ്പോൾസ്വന്തം ലേഖകൻ11 Sept 2020 4:35 PM IST
KERALAMപേര് കൊറോണ; വയസ് 34; കോട്ടയംകാരി യുവതിക്ക് പണ്ട് അച്ചനിട്ട പേര് ഇന്ന് ചർച്ചയാകുന്നത് ഇങ്ങനെമറുനാടന് ഡെസ്ക്11 Sept 2020 11:06 PM IST
Uncategorizedരണ്ടാം കോവിഡ് വ്യാപനത്തിന് കാരണമായത് ഋഷി സുനാകിന്റെ ഈറ്റ് ഔട്ട് സ്‌കീം; എന്നിട്ടും പടിക്കാതെ റൂൾ ഓഫ് സിക്സിനെ അതിജീവിക്കാൻ ഇന്നലെ വൈകുന്നേരം സകലരും തെരുവിലേക്ക് കുതിച്ചു; തിന്നും കുടിച്ചും രസിച്ചു ബ്രിട്ടീഷുകാർ രോഗം ചോദിച്ചു വാങ്ങുന്നു; ഇന്നലെ രോഗികളായത് 3200 പേർസ്വന്തം ലേഖകൻ12 Sept 2020 2:34 PM IST
Uncategorizedനാലു മാസത്തിനിടെ ഏറ്റവും കൂടുതൽ രോഗം ബ്രിട്ടണിൽ റിപ്പോർട്ട് ചെയ്ത ശനിയാഴ്ച ഇന്നലെ! സമ്പദ് വ്യവസ്ഥയെ താങ്ങാൻ എല്ലാവരും തെരുവിൽ ഇറങ്ങിയപ്പോൾ കൊറോണയുടെ കുതിപ്പ്; യുകെയിൽ എല്ലാം വീണ്ടും കൈവിട്ടു പോകുന്നതിങ്ങനെസ്വന്തം ലേഖകൻ13 Sept 2020 2:59 PM IST
Uncategorizedഞായറാഴ്‌ച്ച വരെ കൊറോണ എത്തില്ല; ഇന്നു മുതൽ കൊറോണ ആഞ്ഞടിക്കും; മഹാദുരന്തമായി മാറി ബ്രിട്ടീഷുകാർ; ഇന്നു നടപ്പിൽ വരുന്ന റോാൾ ഓഫ് സിക്സിനെ അതിജീവിക്കാൻ ഇന്നലെ കൂട്ടത്തോടെ തെരുവിലിറങ്ങിയതിങ്ങനെമറുനാടന് ഡെസ്ക്14 Sept 2020 2:39 PM IST