You Searched For "കൊറോണ"

കൊറോണയും ബ്രെക്സിറ്റും ബ്രിട്ടനെ ചിന്നഭിന്നമാക്കിയേക്കും; സ്‌കോട്ടലാൻഡിലെ സ്വാതന്ത്ര്യ വാദികൾക്ക് വൻ മുന്നേറ്റം; രണ്ടാം റെഫറണ്ടത്തിന് മുറവിളി ഉയരുമ്പോൾ സ്വതന്ത്ര സ്‌കോട്ട്ലാൻഡ് വാദം ഉയർത്തുന്നവർ 55 ശതമാനമായി
കോവിഡ് പ്രതിരോധ വാക്‌സിൻ; രണ്ടും മൂന്നൂം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ; മരുന്ന് വിപണിയിലെത്തുക ഓക്ടോബറോടെ; ഇന്ത്യയിൽ മരുന്ന് പരീക്ഷണത്തിന് ഭാഗമാകുന്നത് മുംബൈ എയിംസ് അടക്കം; മരുന്ന് വിപണനം ലക്ഷ്യമിടുന്നത് ഇന്ത്യക്കും കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങൾക്കുമായി
മൂക്കിൽ നിന്നും തൊണ്ടയിൽനിന്നും ശേഖരിച്ച സ്രവ സാമ്പിളിന് പകരം വായിൽ ഗാർഗിൾ ചെയ്ത വെള്ളവും കോവിഡ് സ്ഥിരീകരണ പരിശോധനയ്ക്ക് ഉപയോഗിക്കാം; ഐസിഎംആർ ഈ നിഗമനത്തിൽ എത്തിയത് ഡൽഹി എയിംസ് ആശുപത്രിയിലെ 50 കോവിഡ് രോഗികളിൽ നടത്തിയ നിരീക്ഷണങ്ങളിൽ; രോഗികളുടെ അസ്വസ്ഥത കുറയ്ക്കാൻ പുതിയ നിർദ്ദേശം
നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാമാരി; സ്പാനിഷ് ഫ്‌ളൂവിനേക്കാൾ പതിന്മടങ്ങ് വേഗത്തിൽ പടർന്നു; കൊറോണ അടങ്ങാൻ ഇനി കുറഞ്ഞത് രണ്ട് വർഷം കൂടി; കോവിഡ്-19 രോഗത്തിന്റെ യഥാർത്ഥ ഭീകരത എണ്ണിയെണ്ണി പറഞ്ഞു ലോകാരോഗ്യ സംഘടനാ തലവൻ: മനുഷ്യകുലത്തെ ബാധിച്ച കൊറോണയെന്ന ദുരന്തം ഉടനെയെങ്ങും അവസാനിക്കില്ല
സ്പെയിനിലെ പോലെ വീണ്ടും കുതിച്ചുയർന്നാൽ രണ്ടാം ലോക്ക്ഡൗൺ പ്രഖ്യാപിക്കും; ഓൾദാമും ബിർമ്മിങ്ഹാമും അടക്കമുള്ള സിറ്റികളിൽ പ്രാദേശിക ലോക്ക്ഡൗൺ; ബിർമ്മിങ്ഹാമിന്റെ സ്ഥിതി അപകടത്തിലേക്ക്; രണ്ടാം വരവിന്റെ ഭീതിയുണർത്തി യൂറോപ്പിൽ കൊറോണാ വ്യാപനം ശക്തി പ്രാപിക്കുന്നു; വീണ്ടും മഹാമാരിയുടെ ആശങ്കയുടെ നാളുകൾ
സ്‌കൂൾ തുറന്നാലുടൻ പരീക്ഷകൾ നടത്തണമെന്ന് നിർദ്ദേശിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം; ഓണത്തിനും ക്രിസ്മസിനും പരീക്ഷകൾ നടത്തേണ്ടതില്ലെന്ന ചിന്തയിൽ സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും; കേരളം ആലോചിക്കുന്നത് മേയിൽ വാർഷിക പരീക്ഷ നടത്താൻ; പാഠഭാഗവും കുറയ്ക്കില്ല; ആവശ്യമെന്നു കണ്ടാൽ പരീക്ഷയ്ക്ക് നിശ്ചിതഭാഗം ഒഴിവാക്കും; സംസ്ഥാനത്ത് സ്‌കൂളുകൾ ഉടൻ തുറക്കാനിടയില്ല; കൊറോണ അതിവ്യാപനം വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിൽ ആക്കുമ്പോൾ
ചരക്ക് വാഹനങ്ങളും അന്തർസംസ്ഥാന യാത്രകൾക്കും തടസ്സമുണ്ടാക്കരുതെന്ന് കേന്ദ്രം; കോവിഡ് ഭേദമായി ആശുപത്രി വിടുന്നവർക്ക് ഇനി നിർബന്ധ ക്വാറന്റൈൻ വേണ്ടെന്ന് സംസ്ഥാന മാർഗ്ഗ നിർദ്ദേശം; ലോ റിസക് പ്രാഥമിക സമ്പർക്കത്തിൽ പെട്ടവർ യാത്രകൾ ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ്; 12 വയസ്സിനും അതിനു മുകളിലുമുള്ള കുട്ടികളും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ലോകാരോഗ്യസംഘടനയും; കേരളത്തിൽ രോഗ വ്യാപനം ഒക്ടോബറിൽ ഉച്ചസ്ഥായിയിൽ എത്തുമെന്ന് ഗവേഷകർ; കോവിഡ് ഭീതി തുടരുമ്പോൾ
മക്കളെ സ്‌കൂളിൽ അയച്ചില്ലെങ്കിൽ നിങ്ങൾ അവരുടെ ഭാവി തകർക്കുന്നു; അടുത്ത ആഴ്‌ച്ച മുതൽ എങ്ങനേയും സ്‌കൂൾ തുറക്കാൻ ഒരുങ്ങി ബ്രിട്ടൻ; കൊറോണ കാലത്ത് മക്കൾ സ്‌കൂളിൽ പോകുമ്പോൾ
സ്‌കൂളുകളും കോളേജുകൾക്കും ഒഴികെ ബാക്കിയെല്ലാത്തിനും ഇനി അൺലോക്ക്; സെപ്റ്റംബർ മുതൽ മെട്രോ സർവ്വീസുകളും തുറക്കും; ഇതരസംസ്ഥാന യാത്രകളിൽ എസി ബസുകളും സജീവമാകും; കേന്ദ്രം ഇളവുകൾ പ്രഖ്യാപിച്ചാലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടാകും; തിയേറ്ററുകളും മൾട്ടിപ്ലെക്‌സുകളും തുറക്കുന്നതിൽ ആശങ്ക തുരുന്നു. ഇനി വേണ്ടത് സ്വയം പ്രതിരോധവും ജാഗ്രതയും; അൺലോക് നാലിൽ സർവ്വത്ര ഇളവുകൾ; കൊറോണയ്‌ക്കൊപ്പം ഇനി ജീവിത യാത്ര
പൂജപ്പുര മഹിളാമന്ദിരത്തിലെ അനാഥ കുട്ടികളിൽ ഒരാളായി വളർന്ന് പിന്നീട് വിവാഹിതയും മകനും ഒക്കെ ആയിട്ടും അനാഥയായി തന്നെ സിന്ദക്ക് മരിക്കേണ്ടി വന്നു; പ്രസാദിനെയും സിന്ദയെയും പോലുള്ളവരുടെയൊക്കെ വിയർപ്പിലും അധ്വാനത്തിലും കെട്ടിപ്പടുത്തതാണ് ഈ വ്യവസായം; അവരെ പോലുള്ളവരുടെ വിയർപ്പിൽ അഭിഷേകം ചെയ്യപ്പെട്ടാണ് സിനിമയിലെ വിഗ്രഹങ്ങൾ; അത് താരങ്ങളോ, സംവിധായകരോ, ആരുമാകട്ടെ....; കോവിഡൽ തളർന്ന സിനിമ; ബി ഉണ്ണികൃഷ്ണന്റെ കുറിപ്പ് വൈറലാകുമ്പോൾ
സംസ്ഥാനത്ത് രോഗം ബാധിച്ച 100 പേരിൽ 34 പേരും ഇപ്പോഴും ചികിത്സയിൽ; കർണാടകയിൽ അത് 100ൽ 27 പേർ; തെലങ്കാനയിലും ആന്ധ്രയിലും 24 വീതവും തമിഴ്‌നാട്ടിൽ പതിമൂന്നുമാണ് കണക്ക്; ഇന്ത്യയിൽ രോഗം ബാധിച്ച നൂറു പേരെയെടുത്താൽ ഇപ്പോഴും ചികിത്സയിലുള്ളത് 22 പേർ; കേരളത്തെ ആശങ്കയിലാക്കുന്നത് രോഗമുക്തിയിലെ കുറവ് മാത്രം; മരണ നിരക്കിലെ കുറവ് പ്രതീക്ഷയും
ഒരു ദിവസം ഇന്ത്യ കണ്ടത് 1000 കോവിഡ് മരണങ്ങൾ; 76,000 ത്തിൽ പരം രോഗികളും; തുടർച്ചയായ രണ്ടാം ദിവസവും പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 76,000 കവിഞ്ഞു; ആഗസ്റ്റിൽ മാത്രം റിപ്പോർട്ട് ചെയ്തത് 16,86,162 രോഗികൾ; കൊറോണ ഇന്ത്യയെ കീഴടക്കുന്നത് ഇങ്ങനെ