You Searched For "കൊറോണ"

ഫ്രാൻസും നെതർലാൻഡ്സും അടക്കം നാല് രാജ്യങ്ങൾ കൂടി ക്വാറന്റൈൻ ലിസ്റ്റിൽ; യൂറോപ്പിൽ ബ്രിട്ടണിലെ മലയാളികൾ അവധി ആഘോഷിക്കുന്ന മിക്ക രാജ്യങ്ങളും ലിസ്റ്റിലായി; കോവിഡ് ഭീതി തുടരുമ്പോൾ
സാൻഡ്വിച്ച് കമ്പനിയിലെ 300 പേർക്ക് കോവിഡ് വന്നതോടെ നോർത്താംപ്ടണും ലോക്ക്ഡൗണിലേക്ക്; മാസ്‌ക് ധരിക്കാതെ ഒന്നിലധികം തവണ പിടിക്കപ്പെട്ടാൽ 312790 രൂപ പിഴ; അനധികൃത യോഗം നടത്തിയാൽ 977469 രൂപയും; ബ്രിട്ടൻ കൊറോണയെ നേരിടാൻ നിയമം കർക്കശമാക്കുന്നു
പൊലീസ് ആസ്ഥാനത്ത് എഡിജിപിമാരും ഡിജിപിയുമൊക്കെ ഉള്ളപ്പോൾ വിവാദ നിർദ്ദേശം ഒരു ഐജി എങ്ങനെ നൽകും; എല്ലാ ജില്ലകളിലെയും കോവിഡ് ബാധിതരുടെ വിവരം കൊച്ചി പൊലീസ് തയാറാക്കിയ ആപ്പിൽ പങ്കുവയ്ക്കണമെന്ന സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയുടെ നിർദ്ദേശം വിവാദത്തിൽ; ആപ്പിലേക്ക് മറ്റ് ജില്ലകളിൽ നിന്ന് ആരും ഒന്നും നൽകില്ല; കേരളാ പൊലീസിനെ കോവിഡ് പ്രതിസന്ധിയിലാക്കുന്നുവെന്ന് റിപ്പോർട്ട്
അടുത്ത മാസത്തോടെ കേരളത്തിൽ പ്രതിദിനം 10,000 20,000 കോവിഡ് രോഗികളുണ്ടായേക്കാമെന്ന വിലയിരുത്തൽ; അടിയന്തര സാഹചര്യം നേരിടാൻ കോവിഡ് ബ്രിഗേഡിലേക്ക് 1850 ഇടയിൽ പ്രായമുള്ളവരെ ക്ഷണിച്ച് സർക്കാർ; സംസ്ഥാനത്ത് വൈറസിന്റെ അതിവ്യാപനം തടയാൻ ഇനി ജാഗ്രതയോടെ പ്രവർത്തനം; മരണം കൂടുന്നതും ആശങ്ക; ഡോക്ടർമാരും നേഴ്‌സുമാരും മതിയാവില്ലെന്ന തിരിച്ചറിവിൽ ഇടപെടൽ
നേരിട്ടു പറക്കണമെന്ന യുകെ മലയാളികളുടെ ചിരകാല മോഹം സഫലമാക്കി കൊറോണ; വന്ദേഭാത് മിഷന്റെ ഭാഗമായി ലണ്ടനിൽ നിന്നും കേരളത്തിലേക്ക് അനേകം ഫ്ളൈറ്റുകൾ വരുന്നു; അന്താരാഷ്ട്ര പറക്കൽ നീണ്ടാൽ ഡയറക്ട് ഫ്ളൈറ്റും നീളും
മെഴുവേലിയിലെ മോഹൻദാസിന്റെ മരണം കോവിഡ് പട്ടികയിൽ നിന്ന് ഒഴിവാക്കി: റാന്നി അങ്ങാടി സെന്റ് തെരേസാസ് കോൺവന്റിൽ ആറു കന്യാസ്ത്രീകൾക്കും വൈദികനും കോവിഡ്: ഇൻസ്റ്റിസ്റ്റിയൂഷണൽ ക്ലസ്റ്റർ ആയി പ്രഖ്യാപിച്ചു
പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ കോവിഡ് ബാധിച്ച് മരിച്ചു; ഇന്ന് രാവിലെ കോവിഡിൽ ജീവഹാനിയുണ്ടായത് ഏഴു പേർക്ക്; മരണ നിരക്ക് അനുദിനം കൂടമെന്ന ഭയപ്പാട് സൃഷ്ടിച്ച് അത്യാഹിതങ്ങൾ; മരിച്ചത് ഒന്നര വർഷമായി ജയിലിൽ കഴിയുന്ന മണികണ്ഠൻ; വിചാരണ തടവുകാരന്റെ മരണത്തിൽ സമ്പർക്കം കണ്ടെത്താനാവാത്തത് ആശങ്ക കൂട്ടുന്നു; കോവിഡിൽ കേരളത്തിലും സൂപ്പർ സ്‌പ്രെഡ്
കൊറോണ വന്നതു പോലെ സ്വയം പിൻവാങ്ങില്ല; ഹേർഡ് ഇമ്മ്യുണിറ്റി കൈവരിക്കുക എന്നത് നടക്കാത്ത സ്വപ്നം മാത്രം; നിലവിലുള്ള നയപരിപാടികൾ കൊറോണയെ തുരത്താൻ അപര്യാപതം; കൊറോണയെക്കുറിച്ച് ലോകാരോഗ്യ സംഘടന നൽകുന്നത് ഭയപ്പെടുത്തുന്ന മുന്നറിയിപ്പ്
പനിയും ന്യുമോണിയയും മൂലം 1000 ത്തിൽ അധികം ആളുകൾ മരിച്ചപ്പോൾ കഴിഞ്ഞയാഴ്‌ച്ച കോവിഡ് ബാധിച്ചു മരിച്ചത് 152 പേർ മാത്രം; രണ്ടാം വരവിനേയും തടഞ്ഞുനിർത്തി യു കെ; കൊറോണ യുദ്ധത്തിൽ സമ്പൂർണ്ണ വിജയം നേടിയ ബ്രിട്ടൻ സാധാരണ നിലയിലേക്ക്
കൊറോണ പിടിപെട്ട് ബ്രിട്ടനിൽ മരിച്ച എത്ത്നിക് മൈനോറിറ്റികളിൽ പാക്കിസ്ഥാനികളേയും കരീബിയൻ വംശജരേയും പിന്നിലാക്കി ഇന്ത്യാക്കാർ എങ്ങനെ മുന്നിലെത്തി ? കോവിഡ് 19 എന്തുകൊണ്ട് ഇന്ത്യയോട് പകവീട്ടി? ബ്രിട്ടനിലെ ഒരു പഠനഫലം കാണിക്കുന്നത്
ഇന്ന് നാലു പേർ കോവിഡ് ബാധിച്ച് മരിച്ചു; കോഴിക്കോട് മൂന്ന് പേരും ആലപ്പുഴയിൽ ഒരാളും മരിച്ചു; കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത് 173 പേർ; കോവിഡിൽ മരണ നിരക്ക് ഉയരുമ്പോൾ കരുതലോടെ കേരളം
ഓഹരി വിലയിലെ വൻകുതിച്ചു ചാട്ടത്തോടെ 2 ട്രില്ല്യൺ വിപണി മൂല്യം എന്ന നാഴികക്കല്ല് മറികടക്കുന്ന ആദ്യ അമേരിക്കൻ കമ്പനിയായി ആപ്പിൾ; വിപണിയിൽ നിന്നും മറഞ്ഞുപോയ ബ്ലാക്ക്‌ബെറി, 5 ജി ടെക്നോളജിയുമായി തിരിച്ചെത്തുന്നു; കൊറോണക്കാലത്തെ സെൽഫോൺ വിപ്ലവത്തിന്റെ കഥകൾ ഇങ്ങനെ