You Searched For "കൊലപാതക ശ്രമം"

ഭാര്യയെയും മക്കളെയും ചുട്ടെരിക്കാൻ അർദ്ധരാത്രിയിൽ വീടിന് തീയിട്ടു; ഓടിളക്കി മാറ്റി അനുജത്തിയെ പുറത്തെത്തിച്ച് 15-കാരൻ; വകയാറിനെ നടുക്കിയ രണ്ടാനച്ഛന്റെ ക്രൂരത; ഒളിവിൽ പോയ സിജുപ്രസാദിനെ പൊക്കി പോലീസ്
കുടുംബ പ്രശ്നങ്ങൾ സംസാരിച്ച് വഴക്കായി; കാറ്റാടിക്കഴ കൊണ്ട് ഭാര്യയെ ഇരുകാലും അടിച്ചൊടിച്ചു; പിന്നാലെ തീകൊളുത്തി; 42കാരിക്ക് ഗുരുതര പരിക്ക്; നവായിക്കുളത്തുകാരൻ ബിനു ഒളിവിൽ
ശ്രീക്കുട്ടിയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു; ആരോഗ്യ നില കൂടുതല്‍ വഷളാകാത്തതിനാല്‍ പ്രതീക്ഷയോടെ ഡോക്ടര്‍മാര്‍; അബോധാവസ്ഥയില്‍ ആണെങ്കിലും കൈകാലുകള്‍ അനക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്
സ്ത്രീധനം കുറഞ്ഞുപോയെന്നാരോപിച്ച് ഭർത്താവിന്റെ ക്രൂരത; യുവതിയെ മുറിയിൽ പൂട്ടിയിട്ട ശേഷം വിഷപ്പാമ്പിനെ തുറന്നുവിട്ടു; കടിയേറ്റ് വേദനകൊണ്ട് പുളഞ്ഞ യുവതി നിലവിളച്ചു; സഹായത്തിനായി  വാവിട്ട് കരഞ്ഞു; എല്ലാം കേട്ട് ചിരിച്ച് ഭർത്താവിന്റെ കുടുംബം
ഭാര്യയെ വെട്ടികൊല്ലാന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; സംഭവം തൃശൂരില്‍; ദേവസ്യയും  അല്‍ഫോന്‍സയും ഏറെ നാളായി വേര്‍പിരിഞ്ഞ് താമസിച്ചിരുന്നവര്‍