You Searched For "കോടതി"

ബക്കിങ്ഹാം കൊട്ടാരത്തിലെ കുടുംബ കലഹം കോടതിയിലേക്ക്; രാജകുടുംബത്തെ അപമാനിക്കുന്ന കൊച്ചുമകന്റെ നീക്കത്തിനെതിരെ എലിസബത്ത് രാജ്ഞിയുടെ നിയമപോരാട്ടം; ഹാരിയും മേഗനും ഇനി കോടതി കയറേണ്ടിവരും
ഇനി വാട്‌സ് ആപ്പ് വഴിയും സമൻസ് അയക്കാൻ അവസരം വരുന്നു; നിയമ നിർമ്മാണം നടത്താൻ സസ്ഥാന മന്ത്രിസഭയുടെ തീരുമാനം; ക്രിമിനൽ നടപടി നിയമ സംഹിതയിലെ 69, 91 വകുപ്പുകൾ ഭേദഗതി ചെയ്യും; മേൽവിലാസത്തിലെ പ്രശ്‌നം മൂലം സമൻസ് മടങ്ങുന്ന പ്രശ്‌നത്തിനു പരിഹാരമാകും
നിരോധിത പുസ്തകം കൈവശം വച്ചാൽ, മുദ്രാവാക്യം വിളിച്ചാൽ യുഎപിഎ ചുമത്താനാവുമോ? പന്തീരങ്കാവ് യുഎപിഎ കേസുൽ എൻഐഎയോട് സുപ്രീംകോടതി; പ്രതികൾ കുറ്റകരമായ പ്രവർത്തികൾ നടത്തിയെന്ന് തെളിവ് ചോദിച്ചു കോടതി
സ്ത്രീയോട് അപമര്യാദയായി പെരുമാറിയ യുവാവിന് വേറിട്ട ശിക്ഷയുമായി കോടതി; ഗ്രാമത്തിലെ മുഴുവൻ സ്ത്രീകളുടെയും വസ്ത്രങ്ങൾ അലക്കിക്കൊടുക്കണമെന്ന് ഉത്തരവ്; വേറിട്ട ഉത്തരവ് ബിഹാറിലെ കോടതിയുടെത്
പൊലീസ് ഉദ്യോഗസ്ഥരെ കെണിയിലാക്കി ലക്ഷങ്ങൾ തട്ടിയ കേസ്: അശ്വതി പെൻഡ്രൈവിലാക്കി സമർപ്പിച്ച ഓഡിയോ ക്ലിപ്പുകൾ കോടതി കോടതി പരിശോധിക്കും; അശ്വതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഒക്ടോബർ 4ന് കോടതി പരിഗണിക്കും; സി ഡി ഫയലും അന്വേഷണ തൽസ്ഥിതി റിപ്പോർട്ടും ഹാജരാക്കാൻ കോടതി നിർദ്ദേശം
അൻവർ എംഎൽഎ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയതായി ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടും എന്തുകൊണ്ട് അൻവറിനെ അറസ്റ്റു ചെയ്യുന്നില്ല? ചോദ്യമുയർത്തി പരാതിക്കാരൻ; ക്രൈം ബ്രാഞ്ചിന്റെ സമ്പൂർണ്ണ കേസ് ഡയറി 13ന് ഹാജരാക്കണമെന്ന് കോടതി
മൂന്ന് മക്കളെ ഉപേക്ഷിച്ച് 35കാരി യുപിക്കാരനൊപ്പം ഒളിച്ചോടി: രണ്ട് ദിവസത്തിനു ശേഷം വീട്ടിൽ തിരിച്ചെത്തി; ഭാര്യയെ വേണ്ടെന്ന് ഭർത്താവ് കോടതിയിൽ; വീട്ടുകാർക്കൊപ്പം മടക്കി അയച്ചു
കേരളത്തിൽ മിലിറ്റന്റ് ട്രേഡ് യൂണിയനിസം, നോക്കുകൂലി എന്ന വാക്ക് ഇനി കേട്ടുപോകരുത്; നോക്കുകൂലി ചോദിക്കുന്നവർക്കെതിരേ കൊടിയുടെ നിറം നോക്കാതെ നടപടി വേണം; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് പറയാനാവില്ല; സൂരജിന്റെ പ്രായം ചെറുപ്പമാണ്; പ്രായമായ മാതാപിതാക്കൾ വീട്ടിൽ താമസിക്കുന്നത് ഒറ്റയ്ക്ക്; വധശിക്ഷ നൽകുന്നത് തെറ്റാണെന്ന് പ്രതിഭാഗം അഭിഭാഷകൻ; സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയുണ്ടാകണമെന്ന് പ്രോസിക്യൂഷൻ