You Searched For "കോടതി"

ഭർത്താവുമായി അകന്നു കഴിയവേ കാമുകനൊപ്പം സഹവാസം; അമ്മയുടെ കാമുകൻ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചു; മങ്കടയിലെ 12കാരി നേരിട്ടത് ക്രൂര പീഡനം; പ്രതി ബിനീഷ് കോടതിയിൽ കീഴടങ്ങി; കാമുകന് ഒത്താശ ചെയ്തു നൽകിയ മാതാവിനെയും അറസ്റ്റു ചെയ്തു
അമ്മ അറിയാതെ ദത്ത് നൽകൽ; മുൻകൂർ ജാമ്യാപേക്ഷ നൽകി കേസിലെ ഒന്നാം പ്രതി ജയചന്ദ്രൻ; കോടതിയെ സമീപിച്ചത്, അന്വേഷണം തുടരുന്നതിനിടെ; വ്യാഴാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും
പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഇരുന്ന് കർഷകരെ വിമർശിക്കുന്നു; പൂർണമായി വിലക്കിയിട്ടും ദീപാവലിക്ക് ഡൽഹിയിൽ എത്ര പടക്കം? ഡൽഹി മലിനീകരണത്തിന്റെ പേരിൽ കർഷകരെ ബുദ്ധിമുട്ടിക്കരുതെന്ന് സുപ്രീംകോടതി
കോളജിൽ പോയതും എൽഎൽ.ബി പഠിച്ചതും പരീക്ഷ പാസായതും ഒന്നിച്ച്; ഒരേ ദിവസം സന്നതെടുത്തു; ഇനി വക്കീൽ കുപ്പായമണിഞ്ഞ് അമ്മയും മകളും ഒന്നിച്ച് വഞ്ചിയൂർ കോടതിയിലേക്ക്
തിരുവനന്തപുരത്തെ അഡീ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയും കോലഞ്ചേരി മജിസ്‌ട്രേട്ട് കോടതിയും പേപ്പർ ലെസാകും; ജീവനക്കാർക്ക് പരിശീലനം നൽകി; സാങ്കേതിക ജോലികൾ അന്തിമ ഘട്ടത്തിലേക്ക്
വിവാഹത്തിനായി തെരഞ്ഞെടുക്കുക അംഗപരിമിതരെ; വിവാഹശേഷം രണ്ടോ മുന്നോ ദിവസങ്ങൾക്കുള്ളിൽ ഭർതൃവീട്ടിൽ നിന്ന് പണവും ആഭരണവും മോഷ്ടിച്ച് മുങ്ങും; വിവാഹത്തട്ടിപ്പ് കേസിൽ ഇൻഡോർ സഹോദരികളെ ശിക്ഷിച്ച് കോടതി; സഹോദരിമാർ കബളിപ്പിച്ചത് 4 മലായാളികൾ ഉൾപ്പടെ 11 പേരെ; പ്രതികൾക്കെതിരെ നടപടി വൈറ്റില സ്വദേശിയുടെ പരാതിയിൽ
സിപിഎം നേതാവ് സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമല്ല; കൊലയ്ക്കു കാരണം വ്യക്തി വൈരാഗ്യം; ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും പ്രതികൾ കോടതിയിൽ; സ്വയരക്ഷയ്ക്ക് വേണ്ടി ചെയ്തത്; ഒരുവർഷമായി ബിജെപിയുമായി ബന്ധമില്ലെന്ന് ഒന്നാം പ്രതി ജിഷ്ണു; എട്ടുദിവസംകൂടി കസ്റ്റഡിയിൽ
മാതാവിനെ ആക്രമിച്ച ഇളയച്ഛനെ കൊലപ്പെടുത്തിയ  കേസ്; പ്രതിയുടെ ജീവപര്യന്ത ശിക്ഷയിളവ് ചെയ്ത് കോടതി; കോടതിയുടെ നടപടി ഇതുവരെ അനുഭവിച്ച തടവു ശിക്ഷ മതിയായെന്ന് ചൂണ്ടിക്കാട്ടി