NATIONALബിജെപിയെ പ്രതിരോധിച്ച് കോണ്‍ഗ്രസ് ഇടത് സ്വഭാവമുള്ള പാര്‍ട്ടിയായി മാറി; ഡോ. മന്മോഹന് സിങ്ങിന്റെ കാലത്തെ പാര്‍ട്ടിയുടെ സമീപനം മധ്യനിലപാടുള്ളത്; മുന്‍ ബിജെപി സര്‍ക്കാരിന്റെ ചില നയങ്ങള്‍ അത് കടംകൊണ്ടിരുന്നു; തന്റെ പരാമര്‍ശങ്ങള്‍ പ്രായോഗിക രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍; തിരിച്ചടികള്‍ക്ക് കാരണം കോണ്‍ഗ്രസിന്റെ ഇടതുവല്ക്കരണമോ? തരൂരിന്റെ വാക്കുകള്‍ ചര്ച്ചകളില്മറുനാടൻ മലയാളി ഡെസ്ക്14 Nov 2025 12:47 PM IST
NATIONALബിഹാറിലെ തിരഞ്ഞെടുപ്പു തിരിച്ചടിക്ക് എസ്.ഐ.ആറിനെ പഴിച്ച് കോണ്‍ഗ്രസ്; എസ്.ഐ.ആറാണ് ബിഹാറില്‍ വിജയത്തിലേക്ക് നീങ്ങുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്മറുനാടൻ മലയാളി ഡെസ്ക്14 Nov 2025 12:19 PM IST
NATIONAL61 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് ഒറ്റസഖ്യയില്‍! എന്‍ഡിഎ സഖ്യത്തിനെതിരെ 'കൈ' ഉയര്‍ത്താനാകാതെ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; രാഹുലിന്റെ വോട്ട് ചോരി ആരോപണം നിതീഷിന്റെ വെല്‍ഫെയര്‍ രാഷ്ട്രീയത്തിന് മുന്നില്‍ പൊളിഞ്ഞു; മഹാഗഡ്ബന്ധനിലെ തമ്മിലടിയും കൂടിയായപ്പോള്‍ സമ്പൂര്‍ണം പതനംമറുനാടൻ മലയാളി ഡെസ്ക്14 Nov 2025 12:05 PM IST
SPECIAL REPORTബിഹാറിന്റെ ജനമനസ്സറിയാന്‍ ഇനി മണിക്കൂറുകള്‍; വോട്ടെണ്ണല്‍ വെള്ളിയാഴ്ച രാവിലെ 8 മണിയോടെ; പൂര്‍ണ്ണചിത്രം ഉച്ചയ്ക്ക് 12 മണിയോടെ; പ്രതീക്ഷയില്‍ ഇരുമുന്നണികളും; എന്‍ഡിഎയ്ക്ക് അനുകൂലമായി ഭൂരിപക്ഷം എക്സിറ്റ് പോളുകളും; ഫോട്ടോ ഫിനിഷെന്ന് ചിലതും; പ്രവചനങ്ങള്‍ യാഥാര്‍ഥ്യമാകുമോ?അശ്വിൻ പി ടി14 Nov 2025 12:02 AM IST
STATE'തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം - ബിജെപി ഡീല്‍'; കോര്പറേഷന് തിരഞ്ഞെടുപ്പില്‍ ബിജെപിയെ വിജയിപ്പിച്ച്, നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് വാങ്ങി ജയിക്കാനുള്ള ഡീലാണ് കടകംപള്ളി സുരേന്ദ്രന് നടത്തിയത്; ആരോപണവുമായി സിപിഎം ലോക്കല്‍ കമ്മറ്റിയംഗംമറുനാടൻ മലയാളി ബ്യൂറോ12 Nov 2025 3:32 PM IST
STATEകൊച്ചി കോര്പ്പറേഷന്: കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി; യുവത്വത്തിനും പരിചയസമ്പത്തിനും ഒരുപോലെ പ്രാധാന്യം; ദീപ്തി മേരി വര്‍ഗീസ് സ്റ്റേഡിയം വാര്‍ഡില്‍ മത്സരിക്കും; ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത് 40 വാര്‍ഡുകളിലേക്കുള്ള സ്ഥാനാര്ഥികളെമറുനാടൻ മലയാളി ബ്യൂറോ11 Nov 2025 4:00 PM IST
STATEഞാന്‍ എംഎല്‍എ ആകാന്‍ യോഗ്യന്‍'; അഞ്ചുവര്‍ഷം ജോലിയെടുത്തില്ലെ? ഇനി മൂന്നുമാസം വിശ്രമമെടുക്കുകയാണ്; ചിന്തിക്കാന്‍ ഇഷ്ടംപോലെ സമയമുണ്ടെന്ന് തൃശ്ശൂര്‍ മേയര്‍ എം കെ വര്ഗീസ്സ്വന്തം ലേഖകൻ11 Nov 2025 2:06 PM IST
SPECIAL REPORTവലിയശാലയില്‍ എല്ലാവരും നിശ്ചയിച്ചത് മഹിളാ കോണ്‍ഗ്രസുകാരിയെ; അവസാന നിമിഷം തലസ്ഥാനത്തെ പ്രമുഖന്റെ നോമിനി സ്ഥാനാര്‍ത്ഥിയായി; കോണ്‍ഗ്രസിന് തലസ്ഥാനത്ത് വിമതയുണ്ടാകുമോ? സിപിഎമ്മും ബിജെപിയും ഉള്‍പോരിനെ പറഞ്ഞൊതുക്കി; പേട്ടയില്‍ ത്രികോണ 'മേയര്‍' പോരും! തിരുവനന്തപുരത്ത് പ്രവചനാതീതംമറുനാടൻ മലയാളി ബ്യൂറോ10 Nov 2025 10:15 PM IST
ANALYSISപിണറായിക്ക് മൂന്നാമൂഴം ഉറപ്പിക്കാന്‍ എല്‍ഡിഎഫിന് തദ്ദേശത്തില്‍ മിന്നുന്ന വിജയം വേണം; യുഡിഎഫിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം ഉയര്‍ത്താനും വിജയം അനിവാര്യം; ബിജെപിയിലെ പുതിയ നേതൃത്വവും ഒരുങ്ങി ഇറങ്ങുന്നത് കേരളം പിടിക്കാന്‍ ബിജെപിക്ക് കഴിയുമെന്ന ആത്മവിശ്വാസം ഉയര്‍ത്താന്‍; തദ്ദേശ തിരഞ്ഞെടുപ്പിനെ മുന്നണികള്‍ നോക്കിക്കാണുന്നത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ10 Nov 2025 2:33 PM IST
NATIONALശശി തരൂരിന്റെ പ്രയാണം 'എന്നെ ഒന്ന് പുറത്താക്കൂ..' എന്ന ലൈനില്‍; അങ്ങനെയിപ്പം രക്ഷസാക്ഷി പരിവേഷം നേരിടേണ്ടെന്ന നിലപാടില്‍ കോണ്‍ഗ്രസ് നേതൃത്വവും; അദ്വാനിയുടെ രഥയാത്രയെയും ന്യായീകരിച്ച് തരൂര്‍ ഹൈക്കമാന്‍ഡിനെ ചൊറിയുന്നത് തുടരുന്നു; 'ഒരു കോണ്‍ഗ്രസ് എംപിയും വര്‍ക്കിങ് കമ്മിറ്റി അംഗവുമായി തരൂര്‍ തുടരുന്നത് കോണ്‍ഗ്രസിന്റെ മാത്രം പ്രത്യേകത'യെന്ന് നേതാക്കള്മറുനാടൻ മലയാളി ഡെസ്ക്10 Nov 2025 6:44 AM IST
STATEകെ ബി ഗണേഷ്കുമാര് 'കായ്ഫലമുള്ള മരം'; ഗതാഗത മന്ത്രിയെ നിയമസഭയിലേക്ക് തെരഞ്ഞെടുക്കണമെന്ന് പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കിസ്വന്തം ലേഖകൻ9 Nov 2025 10:49 PM IST
NATIONALരാമക്ഷേത്ര നിര്‍മ്മാണത്തെ കോണ്‍ഗ്രസ് പിന്തുണച്ചിരുന്നെങ്കില്‍ ഞങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തേനെ; ഞങ്ങള്‍ക്ക് ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയോട് പ്രത്യേക ആഭിമുഖ്യമില്ല; രാമക്ഷേത്ര ആവശ്യത്തെ പിന്തുണച്ചത് ബിജെപിയാണ്; ഞങ്ങള്‍ ഭരണഘടന വിരുദ്ധമായ ഒരു സംഘടനയല്ല, അതുകൊണ്ട് രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല: മോഹന്‍ ഭാഗവത്മറുനാടൻ മലയാളി ഡെസ്ക്9 Nov 2025 4:55 PM IST