You Searched For "ക്യാമ്പ്"

ആസ്വാദന കുറിപ്പെഴുതാന്‍ കുട്ടികളെ പേടിപ്പിക്കുന്ന ബോഡി ഹൊറര്‍ ചിത്രം; രക്തമൊഴുകുന്ന ദി ബിഗ് ഷേവ് രംഗങ്ങളുടെ കുറിപ്പ് എഴുതാന്‍ ആവശ്യപ്പെട്ടത് എട്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികളോട്; വിവാദമായതോടെ ദി റെഡ് ബലൂണ്‍ നല്‍കി ചലച്ചിത്ര അക്കാദമിയുടെ തലയൂരല്‍
വെടിയേറ്റതോടെ തന്റെ ബോധം പോയി; കണ്ണു തുറന്നത് ജോര്‍ദാന്‍ ക്യാമ്പില്‍ വെച്ച്; ബിജു എന്ന ഏജന്റ് വഴിയാണ് പോയത്; ഒന്നര ലക്ഷം രൂപ വിസയ്ക്കായി നല്‍കിയിരുന്നു; വെളിപ്പെടുത്തലുമായി ഇസ്രയേലില്‍ അതിര്‍ത്തിയിലുണ്ടായ വെടിവയ്പ്പില്‍ കാലിനു പരുക്കേറ്റ എഡിസണ്‍;  തോമസിന്റെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം
മന്ത്രി വരുന്നതിന്റെ പേരിൽ ആദിവാസി മേഖലയിൽ വാക്സിനേഷൻ ക്യാമ്പ് തട്ടിക്കൂട്ടി; മന്ത്രി പോയതിന് പിന്നാലെ ക്യാമ്പും പൂട്ടിക്കെട്ടി: പ്രഹസനം നടന്നത് റാന്നി അടിച്ചിപ്പുഴയിൽ
കുടുംബാധിപത്യത്തിൽ നിന്നും അഴിമതിയിൽ നിന്നും എസ്എൻഡിപി യോഗത്തെ മോചിപ്പിക്കം; വെള്ളാപ്പള്ളിക്ക് എതിരായി ഉയർന്നു വരുന്ന പ്രതിഷേധ ഏകോപിപ്പിക്കാൻ മുൻകാല നേതാക്കൾ; എസ്എൻഡിപി യോഗം വിമോചന സമിതിയുടെ സംസ്ഥാന നേതൃക്യാമ്പ് കോടനാട്