ANALYSISകേരളാ കത്തോലിക്കാ മെത്രാന്‍ സമിതിയെ തള്ളിയ യുഡിഎഫ്; ചേര്‍ത്ത് നിര്‍ത്തിയത് ബില്ലിനെ എതിര്‍ക്കണമെന്ന സമസ്തയുടെ ആവശ്യം; മുനമ്പത്തുകാരെ ഹൈബിയും ഡീനും വഞ്ചിച്ചുവോ? കോണ്‍ഗ്രസിനെ രാഷ്ട്രീയ 'ത്രിശങ്കുവില്‍' ആക്കുമോ വഖഫിലെ നയ തീരുമാനം? കേരളത്തിലെ ക്രൈസ്തവ വോട്ടുകള്‍ ഇനി എങ്ങോട്ട്?മറുനാടൻ മലയാളി ബ്യൂറോ3 April 2025 9:25 AM IST
SPECIAL REPORT'ദൈവപുത്രന്‍ തന്നെ തെറ്റ് ചെയ്യുമ്പോള്‍ ചെകുത്താനെ അല്ലാതെ മറ്റാരെ ആശ്രയിക്കാന്‍'; ആ സീനിന്റെ അവസാനം മുകളില്‍ നിന്ന് ഒരു കുരിശു ഒടിഞ്ഞു തല കുത്തി വീഴുന്നു; കുരിശിന്റെ മറ്റ് ഭാഗങ്ങള്‍ ഒടിഞ്ഞു പോയി ലൂസിഫറിനെ കുറിക്കുന്ന എല്‍ ബാക്കി ആവുന്നു; പിന്നില്‍ തകര്‍ന്ന പള്ളിയുടെ ഏരിയല്‍ ഷോട്ടും; അതായത് ലൂസിഫര്‍ (പിശാച്) ദൈവത്തെ തോല്‍പ്പിക്കുന്നു..! എമ്പുരാനില്‍ ക്രൈസ്തവ സഭകളും വേദനയില്മറുനാടൻ മലയാളി ബ്യൂറോ2 April 2025 7:12 AM IST
SPECIAL REPORTകേരളത്തിലെ ക്രൈസ്തവ സഭാ തർക്കം പരിഹരിക്കാൻ പ്രധാനമന്ത്രി; ഓർത്തഡോക്സ്, യാക്കോബായ സഭാ പ്രതിനിധികളുമായി ചർച്ചക്ക് സമയം അനുവദിച്ചു; മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ള നടത്തുന്നത് കേരള രാഷ്ട്രീയത്തിലെ സർജിക്കൽ സ്ട്രൈക്ക്മറുനാടന് ഡെസ്ക്24 Dec 2020 5:49 PM IST
Politicsസഭാ തർക്കം പരിഹരിക്കാൻ സഭകളുമായി വെവ്വേറെ ചർച്ച നടത്താൻ പ്രധാനമന്ത്രി; ഓർത്തോഡോക്‌സ്, യാക്കോബായ സഭകളിലെ മൂന്ന് വൈദികരെ വീതം മോദി കാണും; 28, 29 ദിവസങ്ങളിൽ നടക്കുന്ന ചർച്ചകളിൽ മിസോറാം ഗവർണർ പി. എസ് ശ്രീധരൻ പിള്ളയും പങ്കെടുക്കും; പ്രശ്‌നം രമ്യമായി തീർത്താൽ തെരഞ്ഞെടുപ്പിലെ ഗെയിം ചെയ്ഞ്ചറാകുമെന്ന് ബിജെപിമറുനാടന് ഡെസ്ക്25 Dec 2020 11:18 PM IST
Politicsഅലപ്പുഴയിലും കൊല്ലത്തും തിരുവനന്തപുരത്തും അപ്രതീക്ഷിത നേട്ടം കോൺഗ്രസ് ഉണ്ടാക്കാൻ സാധ്യത; വിജയിയെ നിശ്ചയിക്കുക 30 മണ്ഡലങ്ങളിലെ പോരാട്ട ചിത്രം; ബിജെപി നേടുന്ന ഓരോ വോട്ടും ഇടതു വലതു മുന്നണികൾക്കും നിർണ്ണായകമാകും; സർവ്വേ ഫലങ്ങൾ ഇടത്തോട്ട് ചായുമ്പോഴും പ്രവചനം അസാധ്യം; കേരളം പിടിക്കാൻ പോരാട്ടം അതിശക്തംമറുനാടന് മലയാളി2 April 2021 11:56 AM IST
SPECIAL REPORTമത സാഹോദര്യം മുറുകെപ്പിടിക്കണം; മതവികാരങ്ങളെ മുറിപ്പെടുത്തുന്ന കാര്യങ്ങളിൽ പോലും അതിവിവേകത്തോടു കൂടി പെരുമാറണം; സമൂഹത്തിൽ സംഘർഷമുണ്ടാക്കുന്ന ഒരു സാഹചര്യവും സൃഷ്ടിക്കാൻ ക്രൈസ്തവ സഭകളോ സഭാ ശുശ്രൂഷകരോ ആഗ്രഹിക്കുന്നില്ല; നിലപാട് വ്യക്തമാക്കി കർദിനാൾ ജോർജ് ആലഞ്ചേരിമറുനാടന് മലയാളി19 Sept 2021 7:14 PM IST