You Searched For "ക്വാറി"

യൂണിയനില്ലാത്ത തൊഴിലാളികള്‍ 1000 ഇഷ്ടിക എടുക്കാന്‍ വാങ്ങുന്നത് 480രൂപ; സിഐടിയുക്കാര്‍ക്ക് വേണ്ടത് 800ലേറെയും; അന്യായ കൂലി ചോദ്യം ചെയ്ത വനിതാ സംരഭകയ്ക്ക് അനുകൂലമായി ഹൈക്കോടതി വിധിയുണ്ടായിട്ടും പോലീസിന് പോലും നീതി നടപ്പാക്കാന്‍ കഴിയുന്നില്ല; ഇത് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സില്‍ പിണറായിയെ പുകഴ്ത്തിയ തരൂരിന്റെ സ്വന്തം മണ്ഡലത്തില്‍ നിന്നുള്ള പ്രതിസന്ധിക്കഥ; ട്രേഡ് യൂണിയനിസം വില്ലത്തരം തുടരുമ്പോള്‍
ക്വാറികൾക്ക് ജനവാസകേന്ദ്രത്തിൽ നിന്ന് 200 മീറ്റർ അകല വേണം; ക്വാറികളുടെ പ്രവർത്തനം മൂലം റോഡുകൾ തകർന്നാൽ അറ്റകുറ്റപണി തടത്തേണ്ടത് ക്വാറി ഉടമയെന്നും നിയമസഭാ സമിതി   
ക്വാറികൾ പൊതുമേഖലയിലാക്കിയാൽ ഖജനാവിലേക്കെത്തുക വർഷം ആയിരം കോടി രൂപ; സാമ്പത്തികമായി സംസ്ഥാനത്തിന് ​ഗുണം ചെയ്യും എങ്കിലും രാഷ്‌ട്രീയമായി പാർട്ടിക്ക് തിരിച്ചട‌ിയാകും; പ്രകടന പത്രികയിലും ബജറ്റ് ചർച്ചകളിലും ഇടംപിടിച്ചിട്ടും ക്വാറികൾ ഏറ്റെടുക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിക്കാൻ ധൈര്യമില്ലാതെ തോമസ് ഐസക്ക്
മൈനിങ് പ്ലാൻ പ്രകാരമുള്ള അനുവദനീയ അളവിൽ ഖനനം നടന്ന ക്വാറികളിലും ഒരു വർഷം കൂടി ഇനി ഖനനം നടത്താം; കോവിഡിലെ കേന്ദ്ര വിജ്ഞാപനം വളച്ചൊടിച്ച് കേരളത്തിന്റെ കുതന്ത്രം; കോളടിക്കുന്നത് പാറമട മുതലാളിമാർക്കും ഫണ്ട് പ്രതീക്ഷിക്കുന്ന കക്ഷികൾക്കും; പാറഖനനത്തിലും അഴിമതി?
ദേശീയ ഹരിത ട്രിബ്യൂണലിന്റെയും ഹൈക്കോടതിയുടെയും നിബന്ധനകൾ പോലും മറികടക്കാൻ തക്ക ശക്തർ; സംസ്ഥാനത്തെ ക്വാറികൾക്ക് ഒരു വർഷത്തേക്ക് കൂടി ലൈസൻസ് നീട്ടി നൽകിയത് കോവിഡിന്റെ പേരും പറഞ്ഞ്; ജനവാസ മേഖലയിൽ ദൂരപരിധി 50 മീറ്റർ ആയി തുടരുന്നതും ലൈസൻസ് പുതുക്കാതെ നീട്ടിയതിന്റെ മറവിൽ; തെരഞ്ഞെടുപ്പ് കാലത്ത് പിണറായി സർക്കാരിന്റെ ഒരുകടുംവെട്ട് കൂടി
ഒരു മന്ത്രിയുടെ മകനും ഒരു സിപിഎം ഉന്നത നേതാവിന്റെ മകനും ക്വാറി ബിസിനസിൽ സജീവം; കൂടെ രണ്ട് ഗുണ്ടാ നേതാക്കളും; ഏത് നിയമ കുരക്കിലുള്ള പാറമടയ്ക്കും അനുമതി കിട്ടാൻ ഇവർക്ക് ഷെയർ നൽകിയാൽ മതി; അനധികൃത പാറപൊട്ടിക്കലിനു ചുക്കാൻ പിടിക്കുന്നത് ജിയോളജി ഉദ്യോഗസ്ഥരും; ക്വാറിയിലും ഇടപെടലിന് കേന്ദ്ര ഏജൻസികൾ
ലോക്ക്ഡൗൺ മറയാക്കി കൂടുതൽ ക്വാറികൾ തുറക്കാൻ നീക്കം; പരിസ്ഥിതി ലോല മേഖലകളിൽ അടക്കം പുതിയ പാറമടകൾക്ക് അനുമതി നൽകാൻ ശ്രമം; വനംവകുപ്പ് ഉദ്യോഗസ്ഥർ അടിയന്തര പര്യടനത്തിൽ; വിരമിക്കാൻ തയ്യാറെടുക്കുന്ന ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ഊരുചുറ്റൽ കൂട്ടപ്പിരിവ് ലക്ഷ്യമിട്ടെന്ന് ആരോപണം
ലോക്ക്ഡൗൺ മറയാക്കി കൂടുതൽ ക്വാറികൾ തുറക്കാൻ നീക്കം പൊളിഞ്ഞു; നീക്കം പുറത്തായതോടെ പാറമടകൾ പരിശോധിക്കുന്ന സംഘം പര്യടനം മതിയാക്കി തലസ്ഥാനത്തേക്ക് മടങ്ങി; വിരമിക്കാൻ തയ്യാറെടുക്കുന്ന ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ഊരുചുറ്റൽ അവസാനിപ്പിച്ചത് വിജിലൻസ് നോട്ടമിട്ടതോടെ
ഉരുൾപൊട്ടൽ ഭീഷണിയുള്ള മൂപ്പൈനാട്ടിൽ ക്വാറി ഖനനത്തിന് അനുമതി നിഷേധിച്ച പഞ്ചായത്ത് സെക്രട്ടറിയെ രായ്ക്ക്രാമാനം നാടുകടത്തി; പകരം ചുമതലയുള്ളയാൾ അനുമതി നൽകിയത് പഞ്ചായത്ത് ഭരണസമിതിയുടെ എതിർപ്പിനെയും മറികടന്ന്; പരിസ്ഥിതി ലോലപ്രദേശത്ത് ദുരന്ത ഭീതിയിൽ പ്രദേശവാസികൾ
പാനുരിലെ കൊലക്കത്തി രാഷ്ട്രീയത്തിന്റെ ആവാസ കേന്ദ്രം; ഒകെ വാസുവിനെ മറുകണ്ടത്ത് എത്തിച്ചതും മേഖലയിലെ സ്വാധീനം ശക്തമാക്കാനുള്ള സിപിഎം നീക്കം; വാഴമല തുരന്ന് കരിങ്കൽ ഖനനം നടത്തുന്നവർക്ക് സംരക്ഷണം രാഷ്ട്രിയ ക്വട്ടേഷൻ സംഘങ്ങൾ: പൊയിലൂരിലുള്ളത് അറുപതോളം അനധികൃത ക്വാറികൾ; വെള്ളച്ചാട്ടാത്തെ പോലും ഗതിമാറ്റുന്ന മാഫിയാക്കഥ