You Searched For "ഖത്തര്‍"

വേണ്ടി വന്നാല്‍ എണ്ണപ്പാടങ്ങളേയും ലക്ഷ്യമിടുമെന്ന ട്രംപിന്റെ മുന്നറിയിപ്പ്;  പിന്നാലെ ഇറാന്റെ പ്രകൃതിവാതക സംസ്‌കരണ കേന്ദ്രം ആക്രമിച്ച് ഇസ്രയേല്‍;  ഊര്‍ജ കേന്ദ്രങ്ങള്‍ക്കുനേരെയുള്ള ആക്രമണം ഉത്തരവാദിത്തമില്ലാത്ത പ്രകോപനമെന്ന് ഖത്തര്‍; ഇറാന്റെ ഭരണ നേതൃത്വത്തില്‍ ആരേയും ബാക്കി വച്ചേക്കില്ലെന്ന് ട്രംപ്
അയല്‍രാജ്യങ്ങളെ ആക്രമിക്കില്ലെന്ന ഇറാന്‍ പ്രസിഡന്റിന്റെ വാക്കുകളും വെറുതേയായി! ഖത്തറിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍; ബഹ്‌റൈനിലെ യുഎസ് സേനാതാവളത്തിലും ആക്രമണം; സൗദിയിലെ സേനാത്താവളത്തിന് നേരെയും ഇറാന്റെ മിസൈല്‍ ആക്രമണം; ശത്രുക്കള്‍ക്ക് മുന്നറിയിപ്പു നല്‍കി യുഎഇയും; ഞങ്ങള്‍ എളുപ്പത്തില്‍ വീഴുന്ന ഇരയല്ല എന്ന് യുഎഇ പ്രസിഡന്റിന്റെ മുന്നറിയിപ്പ്
ബഹ്‌റൈനിലെ അമേരിക്കയുടെ അഞ്ചാം കപ്പല്‍ പടയ്ക്ക് നേരെ ഇറാന്റെ മിസൈല്‍ പ്രഹരം; അബുദബിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു; കുവൈറ്റിലും സൗദിയിലും സ്‌ഫോടനങ്ങള്‍; ഖത്തറിലും ആക്രമണശ്രമം; മനാമയിലെ യുഎസ് നാവിക ആസ്ഥാനം തകര്‍ക്കാന്‍ നീക്കം; ആക്രമണങ്ങള്‍ വഞ്ചനാപരമെന്ന് ബഹ്‌റൈന്‍ ഭരണകൂടം, വ്യോമപാത അടച്ച് യുഎഇ; ഖമനേയി ഒളിസങ്കേതത്തിലിരുന്ന് യുദ്ധം നയിക്കുന്നു; ഗള്‍ഫ് മേഖല അശാന്തം
നടന്നത് ഇസ്രായേല്‍-യുഎസ് സംയുക്ത ആക്രമണം; ഇറാന്‍ തിരിച്ചടിക്കുക എങ്ങനെയാകും? മിസൈല്‍ ആക്രമണ ഭീതിയില്‍ ഖത്തറിലെ യുഎസ് ഉദ്യോഗസ്ഥരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം; കടുത്ത ആശങ്കയില്‍ ഗള്‍ഫ് രാജ്യങ്ങളും; ഖത്തറിലെ പ്രവാസികളുടെ കാര്യത്തില്‍ ആശങ്കയില്‍ മലയാളികളും
ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ എസി വനത്തിലൂടെ നടക്കാം! ഗെവാന്‍ ഐലന്‍ഡിലെ വിസ്മയം; കത്തുന്ന വെയിലിലും 21 ഡിഗ്രിയുടെ സുഖശീതളിമ; ക്രിസ്റ്റല്‍ വാക്കും തണുത്ത കാറ്റും; പ്രവാസികള്‍ക്ക് ആവേശമായി ഖത്തറിന്റെ പുതിയ അദ്ഭുതം
ആകാശത്ത് വെച്ച് പെട്ടെന്ന് ലൈറ്റുകള്‍ അണഞ്ഞു; ട്രംപിന്റെ വിമാനത്തില്‍ പരിഭ്രാന്തി! ഡാവോസിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ഫോഴ്‌സ് വണ്ണില്‍ സംഭവിച്ചത് എന്ത്? തലനാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തമോ? ഖത്തര്‍ കൊടുത്ത ആഡംബര വിമാനം എവിടെ?
ആയിരങ്ങളെ കൊന്നത് അമേരിക്കയും ഇസ്രായേലും; ട്രംപ് വെറും ക്രിമിനല്‍! ഖത്തറിലെ ഹോട്ടലില്‍ ഒളിച്ചിരിക്കുന്ന യുഎസ് കമാന്‍ഡര്‍മാരുടെ വിവരങ്ങള്‍ പുറത്ത്; ഏത് നിമിഷവും ആക്രമണം പ്രതീക്ഷിക്കാമെന്ന് ഐആര്‍ജിസി; ഇറാനില്‍ യുദ്ധഭീതി പടര്‍ത്തി ഖമേനിയുടെ തീപ്പൊരി പ്രസംഗം; സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തണമെന്ന് ട്രംപിനോട് റെസ പഹ് ലവി
പശ്ചിമേഷ്യ കത്തുമെന്ന് ഉറപ്പായ നിമിഷം; ഇറാനില്‍ ബോംബിടാന്‍ ട്രംപ് പ്ലാനിട്ടു, പക്ഷേ തൊട്ടടുത്ത നിമിഷം നെതന്യാഹുവിന്റെ ഫോണ്‍ കോള്‍ എത്തി; രഹസ്യനീക്കവുമായി സൗദിയും ഖത്തറും ഒമാനും; പടയൊരുക്കം തടഞ്ഞത് ഇങ്ങനെ; യുദ്ധമേഘങ്ങള്‍ ഒഴിയുന്നു; പ്രക്ഷോഭം തണുക്കുന്നു
റിയാദില്‍ നിന്നും ദോഹയിലേക്ക് വിമാനത്തില്‍ വേണ്ടത് ഒന്നര മണിക്കൂര്‍ യാത്രാ സമയം; അതിവേഗ തീവണ്ടിയില്‍ രണ്ടു മണിക്കൂര്‍ കൊണ്ട് പറന്നെത്താം; സൗദിയും ഖത്തറും അതിവേഗ റെയില്‍ കരാറില്‍ ഒപ്പിട്ടു; ഗള്‍ഫിലെ രണ്ട് രാജ്യങ്ങള്‍ അതിവേഗ സൗഹൃദ വഴിയില്‍
അമേരിക്ക കടുപ്പിച്ചതോടെ ഹമാസിന് ആഗോള പിന്തുണ നഷ്ടമാകുന്നു; വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച ഇസ്രായേല്‍ സൈനികനെ ആക്രമിച്ചു കൊലപ്പെടുത്തിയ ഹമാസിനെ കൈവിട്ട് ഖത്തറും; ഹമാസിനെ നിരായുധീകരിക്കുന്നതിന് പിന്തുണയുമായി ഖത്തര്‍ പ്രധാനമന്ത്രി; ഹമാസിന്റെ നിരായുധീകരണം കരാറിന്റെ ഭാഗമെന്ന് അല്‍ത്താനി