You Searched For "ഗര്‍ഭഛിദ്രം"

ആത്മഹത്യാഭീഷണി മുഴക്കി ഗര്‍ഭഛിദ്രം നടത്തിച്ചു; ഗര്‍ഭിണിയായിരിക്കുമ്പോഴും ബലാത്സംഗം; ഉഭയസമ്മത പ്രകാരമുള്ള ലൈംഗികബന്ധം എന്ന് ലഘൂകരിച്ച് കാണാനാവില്ല; സുഹൃത്തിന് കൈമാറിയ ചാറ്റുകള്‍ അതിജീവിതയുടെ സമ്മതമില്ലാതെ ഒരു ചാനല്‍ പുറത്തുവിട്ടു; പരാതി നല്‍കാന്‍ വൈകിയതിന്റെ കാരണവും പുറത്ത്; സെഷന്‍സ് കോടതി രാഹുലിന്റെ ജാമ്യഹര്‍ജി തള്ളിയത് കുറ്റകൃത്യത്തിന്റെ തീവ്രത പരിഗണിച്ച്
രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതിനിടെ, മൊഴി നല്‍കാന്‍ രണ്ടാമത്തെ പരാതിക്കാരിയും; ബലാല്‍സംഗ കേസില്‍ മൊഴി നല്‍കാന്‍ സമ്മതം അറിയിച്ച് അന്വേഷണ സംഘത്തിന് 23 കാരിയുടെ മെയില്‍; ഹോംസ്‌റ്റേയില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്‌തെന്ന് പരാതി; ഒളിവില്‍ കഴിയുന്ന എംഎല്‍എയ്ക്ക് കുരുക്ക് മുറുകുന്നു
ബലാത്സംഗ ആരോപണം ഈ ഘട്ടത്തില്‍ നിലനില്‍ക്കില്ല; പക്ഷേ രാഹുലിനെ കുടുക്കിയത് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബ്ബന്ധിച്ചത്; ഭയം മൂലമുള്ള സമ്മതം, സമ്മതമല്ല: ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതിന് തെളിവുകള്‍; മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനുള്ള അസാധാരണ അധികാരം ഈ കേസില്‍ ഉപയോഗിക്കാന്‍ കഴിയില്ല; പ്രഥമദൃഷ്ടാ കുറ്റക്കാരന്‍; സെഷന്‍സ് കോടതി ഉത്തരവില്‍ പറയുന്നത്
യുവതിയുടെ ഇഷ്ടപ്രകാരമുള്ള ഗര്‍ഭഛിദ്രമെന്ന് രാഹുലിന്റെ അഭിഭാഷകന്‍; പരാതി വ്യാജമെന്ന ഡിജിറ്റല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു; രാഹുല്‍ വക്കാലത്ത് ഒപ്പിടാന്‍ തിരുവനന്തപുരത്ത് എത്തിയെന്നും അവകാശവാദം; ഒളിവിലല്ലെന്ന് വരുത്തി, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അനുകൂല വിധി നേടാനുള്ള തന്ത്രമെന്ന് സംശയിച്ച് പൊലീസ്; എല്ലാ ജില്ലകളിലും വല വിരിച്ച് ഷാഡോ പൊലീസ്
യുവതിക്ക് ഗര്‍ഭഛിദ്രത്തിന് ഗുളിക എത്തിച്ചു നല്‍കിയത് രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫ്;  അടൂര്‍ സ്വദേശിയായ ജോബിക്കെതിരെയും കേസെടുത്തു; അശാസ്ത്രീയവും നിര്‍ബന്ധിതവുമായ ഗര്‍ഭഛിദ്രം നടത്തിയെന്നത് രാഹുലിനെതിരായ പ്രധാനകുറ്റമാകും;  ഗുളിക കഴിച്ചശേഷം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും രക്തസ്രാവവും ഉണ്ടായതായി യുവതിയുടെ മൊഴി
ഞാന്‍ മരുന്ന് കഴിച്ചെങ്കില്‍ ഉണ്ടാകുന്ന കോണ്‍സിക്വന്‍സ് എന്താകുമായിരുന്നു അറിയോ? അമിത രക്തസ്രാവവും മറ്റ് പ്രശ്നങ്ങളും ഉണ്ടാകുമെന്ന് യുവതി;  ഡോക്ടറെ കാണണം എന്നൊന്നും ഇല്ല,  അതിനൊക്കെയുളള മരുന്നുണ്ട്;  നീ തന്നെ പ്രശ്നം തീര്‍ക്കൂവെന്ന് രാഹുലേട്ടന്‍;    യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചാറ്റിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്; പൊലീസില്‍ പരാതി നല്‍കി
ആ കൊച്ച് ആരെ ചൂണ്ടിക്കാണിക്കും? തന്തയില്ലാത്തവന്‍ എന്നു വിളിക്കും; യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഡിയോ പുറത്ത്; താന്‍ കുഞ്ഞിനെ വളര്‍ത്താമെന്ന് പെണ്‍കുട്ടി പറഞ്ഞിട്ടും ഭീഷണിപ്പെടുത്തുന്ന ഓഡിയോയില്‍ വ്യക്തം; യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റേത് ഗുരുതര കുറ്റകൃത്യം; എംഎല്‍എ സ്ഥാനവും രാജിവെക്കേണ്ടി വരും
കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തെ ബാധിക്കും; 27 ആഴ്ച പ്രായമുള്ള ഗര്‍ഭം ഒഴിവാക്കുന്നത് ഭ്രൂണ ഹത്യയ്ക്ക് തുല്യം: പതിനാറുകാരിയുടെ ഗര്‍ഭഛിദ്രം നിഷേധിച്ച് എയിംസ്
ആദ്യം പാസാക്കിയത് പ്രസവത്തിന് തൊട്ടു മുന്‍പ് വരെ ഗര്‍ഭഛിദ്രം നടത്താനുള്ള നിയമം; ഇപ്പോള്‍ ഇതാ പരസഹായത്തോടെ ആത്മഹത്യ ചെയ്യാനും നിയമമായി;  ജീവന് പുല്ലുവില കല്‍പ്പിച്ച് നിയമ നിര്‍മാണങ്ങളുമായി ബ്രിട്ടനില ലേബര്‍ സര്‍ക്കാര്‍ മുന്‍പോട്ട്; എതിര്‍പ്പുകളും ശക്തം
ഐബി ഉദ്യോഗസ്ഥ ഗര്‍ഭിണി ആയപ്പോള്‍ അലസിപ്പിച്ച ശേഷം വിവാഹത്തില്‍ നിന്നും സുകാന്ത് ഒഴിഞ്ഞു മാറിയത് സിവില്‍ സര്‍വീസ് പരീക്ഷയെ ബാധിക്കുമെന്ന് പറഞ്ഞ്; അബോര്‍ഷന്‍ നടത്താന്‍ കൂടെ നിന്നതും സുകാന്തിന്റെ അടുപ്പക്കാരിയായ മറ്റൊരു ഐബി ഉദ്യോഗസ്ഥ; ഒളിവില്‍ തുടരുന്ന സുകാന്തിനെ പിടികൂടാന്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും
പതിനേഴുകാരി ഗര്‍ഭിണിയായത് സഹപാഠിയില്‍ നിന്ന്; ഗര്‍ഭഛിദ്രത്തിന് നല്‍കിയ മരുന്നുകളില്‍ നിന്ന് അണുബാധയേറ്റെന്ന് സംശയം; രോഗം കണ്ടുപിടിക്കുന്നതിലും വീഴ്ച്ച പറ്റി; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്