Politicsഹൈക്കമാൻഡിന് കത്തെഴുതിയവർ ബിജെപിയുമായി ഒത്തുകളിക്കുന്നവരെന്ന പരാമർശം വിവാദമായതോടെ മുറിവുണക്കാൻ മുന്നിട്ടിറങ്ങി രാഹുൽഗാന്ധി; താൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്ന് രാഹുൽ നേരിട്ട് വിളിച്ച് പറഞ്ഞതോടെ കോൺഗ്രസ് മുൻ അദ്ധ്യക്ഷന് എതിരായ ട്വീറ്റ് പിൻവലിച്ച് സിബൽ; രാഹുൽ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് നിലപാട് മാറ്റി ഗുലാം നബിയും; ഒത്തുതീർപ്പുകൾക്ക് വഴങ്ങിയെങ്കിലും പാർട്ടിയിലെ വിള്ളലുകൾ മറനീക്കി പുറത്ത്മറുനാടന് ഡെസ്ക്24 Aug 2020 5:14 PM IST
Politicsസംഘടനാ തിരഞ്ഞെടുപ്പ് നീട്ടിവെക്കാൻ ശ്രമിക്കുന്നവർ നാമനിർദ്ദേശത്തിലൂടെ പ്രവർത്തക സമിതി അംഗങ്ങളായവർ; തന്റെ ആവശ്യത്തെ എതിർക്കുന്ന പാർട്ടി ഭാരവാഹികൾ സംഘടനാ തിരഞ്ഞെടുപ്പ് നടന്നാൽ പിന്നീട് ആ സ്ഥാനത്തുണ്ടാകില്ലെന്നും ഗുലാം നബി ആസാദ്; അടുത്ത 50 വർഷത്തേക്ക് പ്രതിപക്ഷത്തിരിക്കാനാണ് ആഗ്രഹമെങ്കിൽ തെരഞ്ഞെടുപ്പ് വേണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവ്മറുനാടന് ഡെസ്ക്28 Aug 2020 4:56 PM IST
Uncategorizedബീഹാർ തെരഞ്ഞെടുപ്പ് തോൽവി: കോൺഗ്രസ് നേതൃത്വത്തിന് കത്തെഴുതാൻ ആലോചിച്ചിട്ടില്ലെന്ന് ഗുലാം നബി ആസാദ്സ്വന്തം ലേഖകൻ16 Nov 2020 9:49 PM IST
Uncategorizedമല്ലികാർജുൻ ഖാർഗെ രാജ്യസഭ പ്രതിപക്ഷ നേതാവ്; പി ചിദംബരം, ആനന്ദ് ശർമ എന്നിവരെ പരിഗണിച്ചെങ്കിലും ഹൈക്കമാൻഡിന് ബോധിച്ചത് ഖാർഗെയെസ്വന്തം ലേഖകൻ12 Feb 2021 10:57 AM IST
Uncategorizedകാശ്മീരിൽ കറുത്ത മഞ്ഞ് വീഴുമ്പോൾ താൻ ബിജെപിയിൽ ചേരും; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ഗുലാം നബി ആസാദ്; ബിജെപി നേതാക്കളുമായി സൗഹൃദമുണ്ട്, പക്ഷെ പാർട്ടിയിൽ ചേരുമെന്ന പ്രചാരണം അറിയില്ലസ്വന്തം ലേഖകൻ12 Feb 2021 12:03 PM IST
Uncategorizedബിജെപിയിൽ ചേരുന്നെങ്കിൽ വാജ്പേയിയുടെ കാലത്തെ ആകാമായിരുന്നു; ഞാൻ പാർലമെന്റിൽ നിന്ന് മാത്രമാണ് വിരമിച്ചത്, രാഷ്ട്രീയത്തിൽ നിന്നല്ല; ജമ്മു കാശ്മീരിലും പുറത്തും കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങൾ തുടരും: ഗുലാം നബി ആസാദ്മറുനാടന് ഡെസ്ക്27 Feb 2021 12:53 PM IST
Politicsഇത് സത്യം തുറന്നുപറയാനുള്ള സമയം; കോൺഗ്രസ് ക്ഷയിക്കുകയാണ്; ഗുലാം നബി ആസാദിനെ തഴഞ്ഞത് എന്തിന്? കോൺഗ്രസ് നേതൃത്വത്തിനെതിരെ കപിൽ സിബൽ; ജനാല ചാടി വന്നവരല്ല തങ്ങളെന്ന് ആനന്ദ് ശർമ്മയും; തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ കലഹംമറുനാടന് ഡെസ്ക്27 Feb 2021 4:42 PM IST
Uncategorizedപിന്നിട്ട വഴികൾ മോദി മറക്കില്ല; ചായക്കച്ചവടം ചെയിതിരുന്നത് അഭിമാനത്തോടെയാണ് മോദി പറയുന്നത്; പ്രധാനമന്ത്രിയെ പ്രശംസിച്ച് ഗുലാം നബി ആസാദ്മറുനാടന് ഡെസ്ക്28 Feb 2021 5:43 PM IST
Politicsഗുലാം നബിയുടെ മോദി അനുകൂല പരാമർശത്തിൽ തെറ്റില്ല; കോൺഗ്രസിൽ അഭിപ്രായം പറയാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്; താനും പലതും പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് ബിജെപിയിൽ പോകുമെന്ന് അർത്ഥമില്ല; ഇടഞ്ഞു നിൽക്കുന്ന ഗുലാം നബിക്ക് പിന്തുണയുമായി കെ വി തോമസ്; കോൺഗ്രസിലെ വിമത ഗ്രൂപ്പുകാരോട് അനുകൂല നിലപാടുള്ളവർ കേരളത്തിലുംമറുനാടന് മലയാളി1 March 2021 10:51 AM IST
Uncategorizedകോൺഗ്രസ് വിജയത്തിന് മുൻതൂക്കം; എവിടെ പ്രചരണത്തിന് വിളിച്ചാലും പോകുമെന്ന് ഗുലാം നബി ആസാദ്സ്വന്തം ലേഖകൻ5 March 2021 9:16 PM IST
Uncategorizedമുഖ്യമന്ത്രിയെ തരംതാഴ്ത്തി എംഎൽഎയാക്കിയ പോലെ; കാശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കി തരംതാഴ്ത്തിയതിനെ കുറിച്ച് ഗുലാം നബി ആസാദ്മറുനാടന് ഡെസ്ക്27 Nov 2021 11:03 PM IST
Politics2024ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 300 സീറ്റുകൾ ലഭിക്കുമെന്ന് തോന്നുന്നില്ല; 370ാം അനുച്ഛേദം പുനഃസ്ഥാപിക്കുമെന്ന് ഉറപ്പു നൽകാൻ എനിക്കാവില്ല; കോൺഗ്രസിൽ വിശ്വാസം നഷ്ടമായെന്ന് സൂചിപ്പിച്ചു ഗുലാം നബി ആസാദ്; രാഹുൽ ഗാന്ധിയുമായി ഇടഞ്ഞു നിൽക്കുന്ന നേതാവ് മറുകണ്ടം ചാടുമോ?മറുനാടന് ഡെസ്ക്2 Dec 2021 11:37 AM IST