You Searched For "ഗൗതം ഗംഭീര്‍"

പവര്‍പ്ലേയിലെ സ്‌ട്രൈക്ക് റേറ്റും ടീം കോംബിനേഷനിലെ ബാലന്‍സും ഗില്ലിന് തിരിച്ചടിയായി;  വേഗം കുറയുന്ന പിച്ചുകളില്‍ പവര്‍പ്ലേ പവറാക്കാന്‍ സഞ്ജു അഭിഷേക് സഖ്യം അനിവാര്യമെന്നും സെലക്ഷന്‍ കമ്മിറ്റി;  വൈസ് ക്യാപ്റ്റനെ ഒഴിവാക്കുന്ന കാര്യം അറിയിച്ചത് അവസാന നിമിഷം; തീരുമാനത്തിന് പിന്നില്‍ ഗംഭീര്‍;  കടുത്ത തീരുമാനത്തിലേക്ക് ഒടുവില്‍ ബിസിസിഐ
കഴിഞ്ഞ വര്‍ഷം അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് മൂന്ന് ടി20 സെഞ്ചുറികള്‍! ഒറ്റ സെഞ്ച്വറിയുടെ പേരില്‍ പന്ത് മടങ്ങിയെത്തിയിട്ടും ജുറലിനെ കളിപ്പിച്ച ഗംഭീര്‍ മലയാളിയുടെ അസാധാരണ മികവ് കണ്ടില്ലെന്ന് നടിക്കുന്നു; കോലിയേയും രോഹിത്തിനേയും അശ്വിനേയും രഹാനയേയും തീര്‍ത്തു; ഷമിയെ വീട്ടില്‍ ഇരുത്തി; അടുത്ത ഇര സഞ്ജു സാംസണ്‍; അടുത്ത കളിയിലും ഗില്‍ തന്നെ ഓപ്പണറാകും; ടീം ഇന്ത്യയില്‍ സെലക്ഷന്‍ ഇങ്ങനെ മതിയോ?
രണ്ടോവര്‍ ഒരുമിച്ച് എറിയാന്‍ പറ്റുമോ? ബട്ട് ഐ കാന്‍; 7 വൈഡ് ഉള്‍പ്പടെ ഒരോവറില്‍ അര്‍ഷദീപ് എറിഞ്ഞത് 13 പന്തുകള്‍! നാണക്കേടിന്റെ റെക്കോഡുമായി അര്‍ഷദീപ് സിങ്ങ്; ഡഗൗട്ടില്‍ പൊട്ടിത്തെറിച്ച് ഗൗതംഗംഭീര്‍
ആദ്യം തീരുമാനിച്ചത് പരമ്പരയ്ക്ക് ശേഷം യോഗം ചേരാന്‍; രോ- കോ ഫോമിലേക്കുയര്‍ന്നതോടെ കാത്തുനില്‍ക്കാതെ ബിസിസിഐ; അടിയന്തര യോഗം രണ്ടാം ഏകദിനത്തിന് മുന്നെ;രോ- കൊ ബാറ്റുകൊണ്ട് മറുപടി പറയുമ്പോള്‍ ചര്‍ച്ചയാകുക ഗംഭീരിന്റെയും അഗാര്‍ക്കറിന്റെയും ഭാവിയോ!
ഈ ജോലിക്ക് യോജിച്ചയാളാണ് നിങ്ങളെന്ന് തോന്നുന്നുണ്ടോയെന്ന് മാധ്യമ പ്രവര്‍ത്തകന്‍; ചാമ്പ്യന്‍സ് ട്രോഫിയും ഏഷ്യാ കപ്പും നേടിയതും ഇതേ ഞാന്‍ തന്നെയാണ്; പരിചയസമ്പത്ത് വളരെ കുറഞ്ഞ ടീമാണ് ഇത്;  അവരിപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്;  തന്റെ ഭാവി ബിസിസിഐക്ക് തീരുമാനിക്കാമെന്ന് ഗംഭീര്‍; ഗുവാഹട്ടിയിലെ തോല്‍വിക്കും ന്യായികരണം
രോഹിതിനെയും കോലിയെയും അശ്വിനെയും പുകച്ചു പുറത്താക്കി;   ഓള്‍റൗണ്ടര്‍മാരെ കുത്തിനിറച്ചും ബാറ്റിങ് ഓര്‍ഡര്‍  മാറ്റിയും പരീക്ഷണങ്ങള്‍; കളിച്ച 18 ടെസ്റ്റുകളില്‍ 10ലും തോറ്റു; ഗുവാഹട്ടിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ റണ്‍സ് അടിസ്ഥാനത്തിലെ ഏറ്റവും വലിയ തോല്‍വി നേരിട്ടതോടെ ഗംഭീര്‍ പടിക്ക് പുറത്തേക്ക്; ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞേക്കും?
വിദേശത്തു പോലും നമ്മള്‍ ജയിക്കാനായി കളിച്ചിരുന്ന സമയമുണ്ടായിരുന്നു; ഇപ്പോള്‍ ഇന്ത്യന്‍ ടീം നാട്ടില്‍ രക്ഷപെടാന്‍ ബുദ്ധിമുട്ടുന്നു; അനാവശ്യ മാറ്റങ്ങളുടെ ഫലം ഇങ്ങനെയാകും; ഗംഭീറിനെ ഉന്നമിട്ട് കോലിയുടെ സഹോദരന്‍
കൊല്‍ക്കത്തയില്‍ തയ്യാറാക്കിയത് ഇന്ത്യന്‍ ടീം ആഗ്രഹിച്ച പിച്ച്; തോല്‍വിക്ക് കാരണം ബാറ്റര്‍മാരുടെ മോശം പ്രകടനം; സ്പിന്‍ പിച്ച് ഒരുക്കിയതിനെ ന്യായികരിച്ച് ഗംഭീര്‍;  ക്യൂറേറ്ററെ കുറ്റം പറയാനാവില്ലെന്ന് ഗാംഗുലി;  ഗുവാഹത്തിയിലെ പിച്ചിനെക്കുറിച്ചും ആശങ്ക
ശരീരഭാരം കുറച്ച് രോഹിത് ശര്‍മയെ ഫിറ്റാക്കി;  ശ്രേയസിന്റെയും രഹാനെയുടെയും തിരിച്ചുവരവിലും ശ്രദ്ധേയനായി;  പിന്നാലെ അഭിഷേക് നായര്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് തട്ടകത്തിലേക്ക്; ഗംഭീറിന്റെ വിശ്വസ്തനെ മുഖ്യപരിശീലകനാക്കി ടീം അധികൃതര്‍; സഞ്ജു കൊല്‍ക്കത്തയിലേക്കോ?
പരിശീലകനേക്കാള്‍ മത്സര പരിചയമുള്ള താരങ്ങള്‍;  ഡ്രസിങ് റൂമിലുണ്ടെങ്കില്‍ പല തീരുമാനങ്ങളും ചോദ്യം ചെയ്യപ്പെടാം? രോഹിത്തിനെയും കോലിയെയും അശ്വിനെയും പുറത്താക്കിയതിന് പിന്നിലെ ബുദ്ധികേന്ദ്രം ഗൗതം ഗംഭീര്‍;  വിവാദ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം
പരിശീലകനായി ചുമതലയേറ്റ് ആദ്യ ആറു മാസം വെറും കാഴ്ചക്കാരന്‍;  അന്ന് ഇന്ത്യന്‍ ഡ്രസിങ് റൂം രോഹിതിന്റെ കയ്യില്‍;  ന്യൂസീലന്‍ഡിനും ഓസ്‌ട്രേലിയയ്ക്കും എതിരായ പരമ്പരയിലെ തിരിച്ചടി മുതലാക്കി തിരിച്ചുവരവ്;  ഇംഗ്ലണ്ട് പര്യടനം ഗില്‍ അതിജീവിച്ചതോടെ ശക്തനായി ഗംഭീര്‍; രോഹിതിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും പുറത്താക്കിയത് പൂര്‍ണമായും വരുതിയിലാക്കാന്‍; ലോകകപ്പിന് മുമ്പെ രോഹിതിനെയും കോലിയെയും പടിയിറക്കാന്‍ അണിയറയില്‍ നീക്കം
ചാമ്പ്യന്‍സ് ട്രോഫി നേടിയ നായകന്‍; ഏകദിന ലോകകപ്പ് കളിക്കാനുള്ള മോഹം നടക്കുമോ?  രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി തുലാസില്‍? നിര്‍ണായക ചര്‍ച്ചയ്ക്ക് വിളിപ്പിച്ച് ബിസിസിഐ; ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഏകദിന ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും