Right 1പാക്കിസ്ഥാന് വീസ വേണോ? ഒറ്റ ഫോണ്‍കോളില്‍ കാര്യം റെഡി! അതാണ് 'മാഡം എന്‍'; ആറുമാസത്തിനിടെ കൊണ്ടുപോയത് 3000 ഇന്ത്യക്കാരെ; പാക്ക് ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി പ്രവര്‍ത്തനം; ജ്യോതി മല്‍ഹോത്രയെയും വീഴ്ത്തിയത് നോഷാബ ഷെഹ്‌സാദ് എന്ന 'മാഡം എന്‍'മറുനാടൻ മലയാളി ഡെസ്ക്7 Jun 2025 12:03 PM IST
INVESTIGATIONഇന്ത്യന്‍ യൂട്യൂബര്‍മാരെ ചാരപ്പണിക്ക് റിക്രൂട്ട് ചെയ്തിരുന്നത് പാക് മുന്‍പോലീസ് ഉദ്യോഗസ്ഥനും സുഹൃത്തും; അറസ്റ്റിലായ യുട്യൂബര്‍ ജസ്ബീര്‍ സിങ് നല്‍കിയത് നിര്‍ണായക മൊഴി; യുട്യൂബര്‍മാര്‍ക്കും ഐഎസ്‌ഐക്കും ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചത് മുന്‍ സബ് ഇന്‍സ്‌പെക്ടര്‍ നാസിര്‍ ധില്ലനും വനിതാ സുഹൃത്തുംമറുനാടൻ മലയാളി ഡെസ്ക്7 Jun 2025 11:40 AM IST
INDIAപാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ രാജ്യത്ത് എട്ട് സംസ്ഥാനങ്ങളിൽ എൻ.ഐ.എ റെയ്ഡ്; ഇലക്‌ട്രോണിക് ഉപകരണങ്ങളും സാമ്പത്തിക രേഖകളും പിടിച്ചെടുത്തു; റെയ്ഡ് ചാരവൃത്തി നടത്തുന്ന റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാനെന്ന് എൻ.ഐ.എസ്വന്തം ലേഖകൻ1 Jun 2025 10:53 PM IST
INVESTIGATIONപാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ സിആര്‍പിഎഫ് ജവാന്‍ 2023 മുതല്‍ വിവരങ്ങള്‍ കൈമാറിയിരുന്നു; ചാരവൃത്തി നടത്തിയ ജവാനെ പഹല്‍ഗാമില്‍ നിന്നും സ്ഥലം മാറ്റിയത് ഭീകരാക്രമണത്തിന് ആറ് ദിവസം മുമ്പെന്ന് റിപ്പോര്‍ട്ട്; യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രക്ക് പിന്നാലെ രാജ്യത്തെ ഒറ്റുകൊടുത്ത് ഞെട്ടിച്ച് മോത്തി റാം ജാട്ടുംമറുനാടൻ മലയാളി ബ്യൂറോ27 May 2025 6:52 AM IST
SPECIAL REPORTപാക്കികൾക്ക് വേണ്ടി പ്രവർത്തിച്ച സ്പൈ ഗേൾ; മൊബൈലിലും ലാപ്‌ടോപ്പിലും നിർണായക വിവരങ്ങൾ; 12 ടിബി ഡിജിറ്റൽ തെളിവുകൾ ലഭിച്ചു; ഇവ ആഴത്തിൽ അന്വേഷിക്കുമെന്ന് അധികൃതർ; ജ്യോതിക്ക് ഐഎസ്‌ഐ വിഐപി പരിഗണന നൽകിയെന്നും കണ്ടെത്തൽ; ആ ചാരപണിയുടെ ഫോറൻസിക് റിപ്പോർട്ട് പുറത്ത് വരുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ26 May 2025 8:48 PM IST
SPECIAL REPORTപാക്കിസ്ഥാന് ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥര്‍ക്ക് തന്ത്രപ്രധാന ദേശീയ സുരക്ഷാ വിവരങ്ങള്‍ ചോര്‍ത്തിനല്‍കി; കൈമാറിയത് സുരക്ഷാ സേനയുടെ ഓപ്പറേഷനുകളെക്കുറിച്ചും സുരക്ഷാ സംവിധാനങ്ങളുടെ സ്ഥാനവും; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് എന്ഐഎസ്വന്തം ലേഖകൻ26 May 2025 2:51 PM IST
INVESTIGATIONപഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കേക്കുമായി ആഘോഷിക്കാന്‍ പാക് ഹൈക്കമ്മീഷനില്‍ എത്തിയ യുവാവ് ആര്? മാസങ്ങള്‍ക്ക് മുമ്പ് യുവാവിനൊപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന യൂടൂബര്‍ ജ്യോതി മല്‍ഹോത്രയുടെ വീഡിയോയും പുറത്ത്; ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്റുമാരെ കണ്ടെത്താന്‍ ഐഎസ്‌ഐ ജ്യോതിയെ ഉപയോഗിച്ചതായും സംശയംമറുനാടൻ മലയാളി ബ്യൂറോ20 May 2025 5:49 PM IST
INVESTIGATIONഡല്‍ഹിയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ഇറങ്ങാറുള്ളത്; പാക്കിസ്ഥാനിലേക്കാണോ അവള്‍ പോയത് എന്നതറിയില്ല; ചാരവൃത്തി കേസില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയെ കുറിച്ച് പിതാവ്; പഹല്‍ഗാം ആക്രമണത്തിന് മുമ്പുള്ള ജ്യോതിയുടെ പാക്കിസ്ഥാന്‍ യാത്രയില്‍ അന്വേഷണം തുടരുന്നുമറുനാടൻ മലയാളി ഡെസ്ക്20 May 2025 1:46 PM IST
Top Storiesപാക്കിസ്ഥാന് വേണ്ടി മാതൃരാജ്യത്തെ ഒറ്റുകൊടുത്തു യുവാക്കള്‍; ഹരിയാന സ്വദേശിയായ യൂട്യൂബര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍; ട്രാവല്‍ വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്ര ഏജന്റുമാര്‍ വഴി വിസ നേടി പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചു; യാത്രയ്ക്കിടെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ സ്റ്റാഫുമായി അടുത്തബന്ധം സ്ഥാപിച്ചുമറുനാടൻ മലയാളി ബ്യൂറോ17 May 2025 5:01 PM IST
Politicsനരേന്ദ്ര മോദി മുതൽ സച്ചിൽ ടെണ്ടുൽക്കർവരെയുള്ള ഇന്ത്യയുടെ പതിനായിരത്തോളം വരുന്ന പ്രമുഖരെ ചൈന നീരീക്ഷിക്കുന്നു; സോണിയാഗാന്ധിതൊട്ട് ശശിതരൂർവരെയുള്ള നേതാക്കളും ഉദ്യോഗസ്ഥരും സൈനിക മേധാവികളും അവരുടെ ബന്ധുക്കളും ലിസ്റ്റിൽ; നിരീക്ഷണം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ്ഡാറ്റ ടൂളുകൾ ഉപയോഗിച്ച്; ഷൻഹായി ഡാറ്റ ഇൻഫോർമേഷൻ ടെക്‌നോളജി ലിമിറ്റഡിനെ കുറിച്ച് ഗുരുതര ആരോപണവുമായി ഇന്ത്യൻ എക്പ്രസ്; ഇന്ത്യ ചൈനയുടെ സമ്പൂർണ്ണ ചാരവലയത്തിലെന്ന് ആശങ്കമറുനാടന് ഡെസ്ക്14 Sept 2020 10:18 AM IST
Uncategorizedചാരവൃത്തിക്ക് ബ്രിട്ടീഷ് ഡെപ്യൂട്ടി അംബാസഡറെ അറസ്റ്റ് ചെയ്തെന്ന് ഇറാൻ മാധ്യമങ്ങൾ; നിഷേധിച്ച് യു കെ വിദേശകാര്യ ഓഫീസ്ന്യൂസ് ഡെസ്ക്7 July 2022 11:14 AM IST