You Searched For "ചെൽസി"

പത്ത് പേരായി ചുരുങ്ങിയിട്ടും സ്വന്തം തട്ടകത്തിൽ പൊരുതി; ലണ്ടൻ ഡെർബിയിലെ ആവേശപ്പോരിൽ സമനില പിടിച്ച് ചെൽസി; ആഴ്സണലിന്റേത് പ്രീമിയൽ ലീഗിൽ തോൽവിയറിയാത്ത പത്താം മത്സരം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് തുടർച്ചയായ മൂന്നാം വിജയം; ബേൺലിയെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്; പോയിന്റ് പട്ടികയിൽ ബ്ലൂസ്‌ രണ്ടാം സ്ഥാനത്ത്
ചെൽസിയെ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ഓൾഡ് ട്രഫോർഡിലെ ആവേശപ്പോരിൽ ജയിച്ചു കയറി മാഞ്ചസ്റ്റർ യുണൈറ്റഡ്; ക്ലബ്ബിനായി 100 ഗോളുകൾ പൂർത്തിയാക്കി ബ്രൂണോ ഫെർണാണ്ടസ്
ചാമ്പ്യൻസ് ലീഗ് സെമിയിൽ റയൽ മാഡ്രിഡ് തോറ്റതിന് പിന്നാലെ ചെൽസിക്കൊപ്പം ചിരി; രൂക്ഷ വിമർശനവുമായി മുൻ താരങ്ങളും ആരാധകരും; വിവാദത്തിൽ മാപ്പു പറഞ്ഞ് റയലിന്റെ ബൽജിയം താരം ഏദൻ ഹസാഡ്