SPECIAL REPORTജനുവരി 9ന് വരുമെന്ന് പറഞ്ഞു..കണ്ടില്ല; ഇതോടെ തങ്ങളുടെ നേതാവിന്റെ അവസാന ചിത്രം കാത്തിരുന്ന ആരാധകർക്ക് നിരാശ; കോടികൾ മുതൽമുടക്കിയ ആ പടത്തിന് വീണ്ടും ഊരാക്കുടുക്ക്; വിജയ്‌യുടെ ജനനായകന് സുപ്രീംകോടതിയിലും തിരിച്ചടി; ഇനി അവർ തീരുമാനിക്കട്ടെയെന്നും മറുപടി; എച്ച് വിനോദ് ചിത്രം പെട്ടിയിൽ തന്നെ ഒതുങ്ങുമോ?സ്വന്തം ലേഖകൻ15 Jan 2026 12:44 PM IST
STARDUSTഫിൽട്ടർ ചെയ്യാത്ത ഉള്ളടക്കങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്ന കാലം; സെൻസർ ബോർഡിന്റെ ഇടപെടലുകൽ 'നാടകം'; കാഴ്ചക്കാരെ അപമാനിക്കുന്നു; വിമർശനവുമായി രാം ഗോപാൽ വർമസ്വന്തം ലേഖകൻ10 Jan 2026 7:36 PM IST
SPECIAL REPORTഎന്താ..ഇത്ര വെപ്രാളം പടം ഇറക്കാൻ; കോടതിക്ക് വെറുതെ..തലവേദന ഉണ്ടാക്കരുത്..!! ആരാധകരുടെ ആ വലിയ ആശ്വാസത്തിന് അധിക ആയുസ്സ് ഉണ്ടായില്ല; വിജയ് ചിത്രം 'ജനനായകൻ' റിലീസ് ഉത്തരവിന് സ്റ്റേ; കേസ് പരിഗണിക്കുക പൊങ്കൽ അവധിക്ക് ശേഷം; ദളപതി ദർശനം ഇനിയും വൈകുംമറുനാടൻ മലയാളി ബ്യൂറോ9 Jan 2026 6:38 PM IST
Cinema varthakalഒരു സഹോദരൻ എന്ന നിലയിൽ എന്റെ ഹൃദയം തകരുന്നു വിജയ് അണ്ണാ..; ദശലക്ഷക്കണക്കിന് ആരാധകരിൽ ഞാനും ഒരാളായി ഒപ്പം ഉണ്ട്; ജനനായകന് പിന്തുണയുമായി നടൻ രവി മോഹൻസ്വന്തം ലേഖകൻ8 Jan 2026 2:40 PM IST
Cinema varthakalഇനി ആര് എന്ത് പറഞ്ഞാലും ശരി.. ജനുവരി 9ന് ഞങ്ങൾ ആഘോഷിക്കും; അത് കഴിഞ്ഞ് എന്റെ പടം വന്ന് കാണൂ; ക്ലാഷ് റിലീസിൽ ശിവകാർത്തികേയൻസ്വന്തം ലേഖകൻ7 Jan 2026 7:19 PM IST
Cinema varthakalനാളൈ നാളൈ നാളൈ എൻട്രു ഇൻഡ്രൈ ഇഴയ്കാതെ..നീ ഇൻഡ്രൈ ഇഴയ്കാതെ..!! ആരെയും കൂസാതെ അണ്ണന്റെ അവസാന ഓഡിയോ ലോഞ്ച് വേദിയിൽ നിന്ന് പാട്ട് പാടിയ മമിത; എല്ലാം കണ്ട് കിളി പോയിരുന്ന് ദളപതിയും; സോഷ്യൽ മീഡിയയിൽ ചൂടോടെ ട്രോളുകൾസ്വന്തം ലേഖകൻ7 Jan 2026 4:40 PM IST
Cinema varthakalപരാശക്തിയുമായി എത്താൻ ഉറച്ച് രവി മോഹൻ; ഇതോടെ പൊങ്കലിന് തമിഴ് മണ്ണ് രാഷ്ട്രീയ പോർക്കളമാകുന്ന കാഴ്ച; ഒരു സമയത്ത് 'നീയെൻ സ്വന്ത അണ്ണൻ' എന്ന് വിളിച്ച ശിവ കാർത്തിക് ദളപതി വിജയ് യുമായി രണ്ടുംകല്പിച്ച് ഏറ്റുമുട്ടും; സിനിമ കാണാൻ ആവേശത്തിൽ ആരാധകർമറുനാടൻ മലയാളി ബ്യൂറോ6 Jan 2026 12:51 PM IST
Cinema varthakalമാറ്റങ്ങൾ വരുത്തിയിട്ടും ഒന്നും ശരിയാകുന്നില്ല; 'സെൻസർ സർട്ടിഫിക്കറ്റ്' നല്‍കാതെ ബോർഡ് അധികൃതർ; ദളപതി വിജയ് യുടെ അവസാന ചിത്രം 'ജനനായകൻ' റിലീസ് പ്രതിസന്ധിയിൽ; പ്രതികരിച്ച് ടിവികെമറുനാടൻ മലയാളി ബ്യൂറോ6 Jan 2026 9:23 AM IST
Cinema varthakal'സ്വന്തമായി എന്തെങ്കിലുമുണ്ടോ?'; 400 കോടി പടത്തിന്റെ ട്രെയ്‌ലറിൽ 'ഗൂഗിൾ ജെമിനി' ലോഗോ; വാട്ടർ മാർക്ക് പോലും മാറ്റാൻ മറന്ന് പോയോയെന്നും നെറ്റിസൺസ്; റിലീസിന് മുന്നേ 'ജനനായകൻ' എയറിൽസ്വന്തം ലേഖകൻ4 Jan 2026 9:14 PM IST
Cinema varthakalന്യൂഇയർ ഗിഫ്റ്റുമായി ദളപതി; വിജയ് യുടെ അവസാന ചിത്രം ജനനായകന്റെ വമ്പൻ അപ്ഡേറ്റ് നാളെ; കടുത്ത ആവേശത്തിൽ ആരാധകർസ്വന്തം ലേഖകൻ30 Dec 2025 11:00 AM IST
Cinema varthakalവിമാനം ലാൻഡ് ചെയ്തതും ഒരു കൂട്ടം മലായ് ബാലന്മാരുടെ അമ്പരിപ്പിക്കുന്ന പ്രകടനം; എല്ലാം കൗതുകത്തോടെ വീക്ഷിച്ച് നിന്ന് ദളപതി; അവിടെ നിന്ന് റോൾസ് റോയ്സിൽ ഇതാ.. ജനനായകൻ എൻട്രി; മലേഷ്യയെയും ഇളക്കിമറിച്ച് ടിവികെ നേതാവ് വിജയ്; അവസാന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കാണാന്‍ സ്റ്റേഡിയത്തിൽ ഇരച്ചെത്തി ജനം; 'എൻ നെഞ്ചിൽ കൂടിയിരിക്കും' വിളി കേൾക്കാൻ കാതോർത്ത് ആരാധകർമറുനാടൻ മലയാളി ബ്യൂറോ27 Dec 2025 7:59 PM IST
Cinema varthakalആരാധകരെ ആവേശത്തിലാഴ്ത്തി ജനനായകനിലെ അനിരുദ്ധ് ആലപിച്ച ഗാനം; 'ഒരു പേരെ വരലാരി'ൽ നിറഞ്ഞാടി ഇളയദളപതി വിജയ്; തരംഗമായി ഗാനംസ്വന്തം ലേഖകൻ22 Dec 2025 5:34 PM IST