You Searched For "ജയറാം രമേശ്"

വിവാദം പാര്‍ട്ടിക്കും സര്‍ക്കാരിനുമിടയില്‍; രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ; രാഷ്ട്രത്തിനു വേണ്ടി എന്തെങ്കിലും ചെയ്യേണ്ടത് കടമയാണ്; ക്ഷണം ലഭിച്ചത് വിവരം പാര്‍ട്ടിയെ അറിയിച്ചു; തന്റെ കഴിവും സേവനവുമാണ് രാജ്യത്തിന് ആവശ്യമെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്;  നിലപാട് വ്യക്തമാക്കി ശശി തരൂര്‍
താനടക്കം ഒരുപാട് പേര്‍ കോണ്‍ഗ്രസിലുണ്ട്; കോണ്‍ഗ്രസില്‍ നില്‍ക്കുന്നതും കോണ്‍ഗ്രസുകാരനായി തുടരുന്നതും വ്യത്യാസമുണ്ട്; തരൂരിനെ ഉന്നമിട്ട് ജയറാം രമേശിന്റെ വിമര്‍ശനം; പാര്‍ട്ടി നല്‍കിയ പേരുവെട്ടി തരൂരിനെ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി; ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നത് ഓപ്പറേഷന്‍ തരൂരോ?
പ്രധാനമന്ത്രിയോട് ചോദ്യം ഉയർത്തും; എന്തിനാണ് മൗനം പാലിക്കുന്നത്; ഓപ്പറേഷൻ സിന്ദൂർ ഒരു പാർട്ടിക്ക് മാത്രം അവകാശപ്പെട്ടതല്ല; രാജ്യം മുഴുവൻ ജയ് ഹിന്ദ് റാലി നടത്താൻ തീരുമാനവുമായി കോൺഗ്രസ്
ആരാണ് ഈ എക്‌സിറ്റ് പോളുകൾ നടത്തുന്നത്? ആരുടെ സ്വാധീനത്തിലാണ് നടത്തുന്നത്, എന്തിനാണ് നടത്തുന്നതെന്നും നമുക്കറിയാം; എക്‌സിറ്റ് പോളുകൾ ഒഴിവാക്കേണ്ട സമയമയായി; ഗുജറാത്തിൽ ബിജെപിക്ക് അധികാര തുടർച്ചയുണ്ടാവുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങളെ തള്ളി കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ്