You Searched For "ജയില്‍ചാട്ടം"

ഗോവിന്ദച്ചാമിയുടെ ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തി ചപ്പാത്തി നല്‍കാന്‍ ആരാണ് നിര്‍ദേശിച്ചതെന്ന ചോദ്യത്തിന് ജയില്‍ ഡിഐജിയുടെ അന്വേഷണത്തില്‍ ഉത്തരമില്ല; സത്യം കണ്ടെത്തിയേ മതിയാകൂവെന്ന് റവാഡ; കണ്ണൂര്‍ പോലീസ് വിയ്യൂരിലേക്ക്; ജയില്‍ ചാട്ടത്തിന് സഹായിച്ചവര്‍ അങ്കലാപ്പില്‍; ചാമി ഷേവ് ചെയ്യാത്തതിന്റെ കാരണവും പുറത്ത്
ഗോവിന്ദച്ചാമിയുടെ ഇടതുകൈക്ക് സാധാരണ ഒരു കൈയുടെ കരുത്തുണ്ട്; എല്ലാവരുമായി പ്രശ്നമുണ്ടാക്കുന്നയാളാണ്; ജയില്‍ ചാടാന്‍ ആരുടെയും സഹായം ലഭിച്ചിട്ടില്ല; സിസിടിവി ചുമതലയുള്ള ഉദ്യോഗസ്ഥനെ മറ്റൊരു രോഗിക്കൊപ്പം ആശുപത്രിയിലേക്ക് വിട്ടു; വീഴ്ച്ച പറ്റിയത് ജയില്‍ അസിസ്റ്റന്റ് സുപ്രണ്ടിനെന്ന് അന്വേഷണ റിപ്പോര്‍ട്ട്
കുറച്ചു വര്‍ഷങ്ങളായി ഗോവിന്ദച്ചാമി ജയിലില്‍ പഞ്ചപാവം; അവസരം മുതലെടുത്ത് ചാമിയുടെ ജയില്‍ ബ്രേക്ക് പ്ലാനിംഗ്; ആദ്യം ശ്രമിച്ചത് മതില്‍ തുരന്ന് ജയില്‍ചാടാന്‍; കമ്പികൊണ്ട് മതില്‍ തുരന്നെങ്കിലും എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞ് ഉപേക്ഷിച്ചു; എലിശല്യവും ടൂളാക്കി വിരുതന്റെ ജയില്‍ചാട്ടം;  ജയിലില്‍ കഞ്ചാവ് വാങ്ങിയിരുന്നത് മട്ടന്‍കറി പകരം നല്‍കിയെന്നും ഗോവിന്ദച്ചാമിയുടെ മൊഴി
15 വര്‍ഷമായി ജയിലില്‍ കിടക്കുന്നു, ബലാത്സംഗം മാത്രമാണ് ചെയ്തത്; ഒരു തവണപോലും പരോള്‍ അനുവദിച്ചില്ല; ഇവിടെ നല്ലൊരു ബിരിയാണി പോലും കിട്ടാനില്ല;  ആകെ മടുത്തിച്ചാണ് ജയില്‍ചാട്ടമെന്ന് ഗോവിന്ദച്ചാമി; ജയില്‍ ചാട്ടത്തിന്റെ കാരണങ്ങള്‍ പോലീസിന് മുന്നില്‍ നിരത്തി ഒറ്റക്കയ്യന്‍ ക്രിമിനല്‍
വ്യാഴാഴ്ച്ച രാത്രി 12 മണിക്ക് ശേഷം ജയിലില്‍ പരിശോധന നടന്നില്ല;  സെല്ലിലെ ലൈറ്റുകള്‍ രാത്രി പ്രവര്‍ത്തിച്ചിരുന്നില്ല;  ആറ് മാസമായി ഇലക്ട്രിക് ഫെന്‍സിങ് പ്രവര്‍ത്തന ക്ഷമമല്ല; ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം വെളിച്ചത്തു കൊണ്ടുവന്നത്  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വന്‍ സുരക്ഷ വീഴ്ച്ചയിലേക്ക്; ജയില്‍ സൂപ്രണ്ടിനെയും സസ്‌പെന്റ് ചെയ്‌തേക്കും; സിപിഎമ്മിന്റെ സ്വന്തം ജയില്‍ സര്‍ക്കാറിന് നാണക്കേടായി
ആദ്യം മടിച്ചെങ്കിലും ജയില്‍ചാട്ടത്തിന് 6 മാസം തടവേ ലഭിക്കൂ എന്ന് സഹതടവുകാരന്‍ പറഞ്ഞപ്പോള്‍ സന്ദേഹം മാറി; മൂന്ന് കൂറ്റന്‍ മതിലുകള്‍ ചാടിക്കടന്നത് മനസ്സിനെ പരുവപ്പെടുത്തി; ട്രെയിന്‍ മാര്‍ഗം തമിഴ്‌നാട്ടിലേക്ക കടക്കാനിട്ട പദ്ധതി തെറ്റിയത് റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴിതെറ്റിയതോടെ; പോലീസിനെതിരെ വീഡിയോ പോലും ആലോചിച്ച കണക്കുകൂട്ടല്‍ പിഴച്ചത് കണ്ണൂരിലെ നാട്ടുകാരുടെ ജാഗ്രതയില്‍
രാത്രിയില്‍ ആരുമറിയാതെ ആക്‌സോ ബ്‌ളേഡ് ഉപയോഗിച്ചു സെല്‍ മുറിച്ചു; പുതപ്പും  കയറും കൂട്ടിക്കെട്ടി റോപ്പാക്കി; അതി സുരക്ഷാ ജയിലില്‍ നിന്നുമുള്ള ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം ത്രില്ലര്‍ സിനിമകളെ വെല്ലും വിധത്തില്‍; അറിയേണ്ടത് ഒറ്റക്കയ്യന്‍ എല്ലാം ചെയ്തത് ഒറ്റയ്ക്കാണോ എന്ന് മാത്രം
ജയില്‍ ചാട്ടം 20 ദിവസത്തെ ആസൂത്രണത്തിന് ശേഷം; ജയിലിന് അകത്തു നിന്ന് സഹായം ലഭിച്ചോ എന്ന് അന്വേഷിക്കും; കൈയില്‍ നിന്ന് ചെറിയ ആയുധങ്ങള്‍ പിടികൂടി; ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദിയെന്ന്  സിറ്റി പോലീസ് കമ്മീഷണര്‍; ജയില്‍ ചാട്ടത്തില്‍ സംഭവത്തില്‍ നാല് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
ഗോവിന്ദച്ചാമി ജയില്‍ ചാടിയത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കൈരളി ന്യൂസ്..! സ്വഭാവികം!.. ആഭ്യന്തര വകുപ്പിന്റെ മറ്റൊരു വിജയ  വാര്‍ത്ത പുറത്തു വിടുന്നത് പാര്‍ട്ടി ചാനല്‍..; ട്രോളി കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍; ഇത് കേരളത്തിന്റെ നേട്ടമെന്നും ട്രോളുകള്‍; അതിസുരക്ഷാ ജയിലില്‍ നിന്നുള്ള  ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം സര്‍ക്കാറിന് വലിയ ക്ഷീണം
ആശങ്ക ഒഴിഞ്ഞു..? കൊടും കുറ്റവാളി ഗോവിന്ദചാമി പിടിയിലായെന്ന് സൂചന; ജയില്‍ ചാടിയ കൊടുംകുറ്റവാളി കണ്ണൂര്‍ നഗരത്തിലെ തളാപ്പ് ഭാഗത്തെ ഒരു വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു എന്ന് സൂചന; ഒറ്റക്കെയുള്ള ആള്‍ കാട്ടിലേക്ക് ഓടിപ്പോയെന്ന് നാട്ടുകാര്‍, പ്രദേശം വളഞ്ഞ് പൊലീസ്
അവന്‍ ജയില്‍ ചാടുമെന്ന് പലപ്പോഴും തോന്നി; ഇത്ര കാലം ലൈംഗിക ബന്ധം കിട്ടാത്തതിലുള്ള പക അവന്‍ തീര്‍ക്കാന്‍ സാധ്യതയുണ്ട്; ഇടയ്ക്കിടെ സ്ത്രീകളെയും പുരുഷന്മാരെയും ലൈംഗികമായി ഉപയോഗിക്കണം, മദ്യം കഴിക്കണം; നിങ്ങളിതൊക്കെ തനിക്ക് തരുമോയെന്നാണ് തങ്ങളോട് ചോദിച്ചത്; ഗോവിന്ദച്ചാമിയെ കുറിച്ച് അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണം